സുവര്‍ണദിനങ്ങള്‍ ഖജനാവ് നിറയ്ക്കും, പൊന്നും പണവും ഭാഗ്യവും കൈവിടില്ല; ഈ രാശിക്കാര്‍ മിന്നിത്തിളങ്ങും
ജ്യോതിഷപ്രകാരം ഓരോ ഗ്രഹവും നിശ്ചിത കാലയളവ് കഴിയുമ്പോള്‍ രാശി മാറാറുണ്ട്. ഇതേ തുടര്‍ന്ന് പല രാശിക്കാരുടെയും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മറിയാറുണ്ട്. ജൂണ്‍ മാസം അത്തരം രാശിമാറ്റങ്ങല്‍ കൊണ്ട് സമ്പന്നമാണ്. ബുധനും ശുക്രനും ഇപ്പോള്‍ രാശി മാറ്റി കഴിഞ്ഞു. ജൂണ്‍ പത്തിന് ബുധന്‍ മിഥുന രാശിയിലേക്കാണ് പ്രവേശിച്ചത്. പന്ത്രണ്ടിന് ശുക്രന്‍ മിഥുന രാശിയിലും പ്രവേശിച്ചു.
ശുക്രനും ശുക്രനും മിഥുനത്തില്‍ കൂടിചേര്‍ന്നതോടെ ലക്ഷ്മി നാരായണ രാജയോഗം ആരംഭിച്ചിരിക്കുകയാണ്. ജൂണ്‍ 12 മുതല്‍ 29 വരെയാണ് ലക്ഷ്മി നാരായണ യോഗത്തിന്റെ ഗുണങ്ങള്‍ ചില രാശിക്കാര്‍ക്ക് ലഭിക്കുക. ജൂണ്‍ 29ന് ബുധന്‍ വീണ്ടും രാശിമാറി കര്‍ക്കടകത്തിലേക്ക് പ്രവേശിക്കും. ലക്ഷ്മി നാരായണ യോഗത്തിന്റെ നേട്ടങ്ങള്‍ ഏതെല്ലാം രാശിക്കാര്‍ക്ക് ലഭിക്കുമെന്ന് നോക്കാം.

കന്നി: ഈ രാശിക്കാരുടെ പത്താം ഭാവത്തിലാണ് രാജയോഗം രൂപപ്പെടുന്നത്. കന്നി രാശിക്കാര്‍ക്ക് അതിനാല്‍ വെച്ചടി കയറ്റമായിരിക്കും. കാരണം കന്നി രാശിയുടെ കര്‍മ ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. തൊഴില്‍ രംഗത്ത് ഇവര്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കും. കഠിനാധ്വാനം ചെയ്യുന്നുണ്ടെങ്കില്‍ അതിന് വലിയ പ്രതിഫലം തന്നെ ലഭിക്കും. സര്‍ക്കാര്‍ ജോലിയുള്ളവരാണെങ്കില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവുമെല്ലാം ലഭിക്കും.
ഭാഗ്യം നിങ്ങള്‍ക്കൊപ്പം തന്നെയുണ്ടാവും. എന്തുകാര്യവും അതുകൊണ്ട് ശുഭകരമായി തന്നെ സംഭവിക്കും. എല്ലാ മേഖലയിലും വലിയ വിജയം ഈ രാശിക്കാര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. ഇട്ടുമൂടാനുള്ള സമ്പത്ത് ഈ രാശിക്കാര്‍ക്ക് നേടാനാവും. പുതിയ തൊഴില്‍ അവസരങ്ങളും ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. വിവാഹ ജീവിതവും പ്രണയ ജീവിതവും ഒരുപോലെ സുന്ദരമാകും.
ധനു: ഈ രാശിക്കാരെ കാത്തിരിക്കുന്നത് കുബേര ജീവിതമാണ്. സമ്പത്തില്‍ ആറാടാന്‍ ധനു രാശിക്കാര്‍ക്ക് സാധിക്കും. കാരണം ധനു രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുക. പിന്നെയെല്ലാം അത്ഭുതകരമായ രീതിയില്‍ മാറാന്‍ തുടങ്ങും. സുവര്‍ണകാലം നിങ്ങളുടെ ജീവിതത്തില്‍ ആരംഭിക്കും. ഐശ്വര്യവും ഭാഗ്യവുമൊന്നും വിട്ടുപോകില്ല.
അവിവാഹിതരാണെങ്കില്‍ ഏറ്റവും മികച്ചൊരു വിവാഹ ജീവിതം ധനു രാശിക്കാരെ തേടിയെത്തും. ജീവിതം ഏറ്റവും സുന്ദരമാകും. പ്രണയ ജീവിതവും ഇവരെ സംബന്ധിച്ച് ഏറ്റവും സന്തോഷം തരുന്ന കാലയളവായിരിക്കും. കുട്ടികളുണ്ടെങ്കില്‍ അവരില്‍ നിന്ന് സന്തോഷം ലഭിക്കും. ബിസിനസിലും വലിയ ലാഭമുണ്ടാകും. കരിയറില്‍ വലിയ നേട്ടങ്ങളും ലഭിച്ചേക്കും.
കുംഭം: സുവര്‍ണകാലം കുംഭം രാശിക്കാരുടെ ജീവിതത്തില്‍ ആരംഭിച്ചിരിക്കുകയാണ്. ഇവര്‍ക്ക് ലക്ഷ്മി നാരായണ രാജയോഗം അത്ഭുതകരമായ രീതിയില്‍ നേട്ടങ്ങള്‍ സമ്മാനിക്കും. കാരണം ധനു രാശിയുടെ ഏഴാ ംഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടാന്‍ പോകുന്നത്. ഈ ഭാവത്തെ വിവാഹത്തിന്റെ ഭവനമായിട്ടാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തില്‍ ധനു രശിക്കാരുടെ പ്രണയ ജീവിതം മാധുര്യമേറിയതാകും.
ദാമ്പത്യ ജീവിതത്തില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെല്ലാം അവസാനിക്കും. ഇവരുടെ ജീവിതം ഏറ്റവും സുന്ദരമാകും. ബിസിനസുകാരാണെങ്കില്‍ പല മടങ്ങായി ലാഭം തിരികെ ലഭിക്കും. വലിയ രീതിയില്‍ ധനനേട്ടങ്ങളുണ്ടാവും. സമ്പത്തിനാല്‍ ഖജനാവ് നിറയ്ക്കാനാവും. കരിയറിലും വലിയ നേട്ടങ്ങള്‍ ലഭിക്കും. ആഗ്രഹിച്ചതെല്ലാം നേടാനും സാധിക്കും.












Click it and Unblock the Notifications