കയ്യിൽ പണം കുമിഞ്ഞുകൂടും; ഈ രാശിക്കാർക്ക് ലക്ഷ്മീ നാരായണ യോഗം; രാജയോഗത്തെക്കാൾ ഒരുപടി മുന്നിൽ!!
ഗ്രഹങ്ങളുടെ രാശി മാറ്റം ഓരോ രാശിക്കാരുടേയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആണ് ഉണ്ടാക്കുന്നത്. ശുക്രനും ബുധനും ഒരേ രാശിയിൽ കണ്ടുമുട്ടാൻ പോവുകയാണ്. ജ്യോതിഷത്തിൽ ഈയൊരു യോഗം വളരെ ശുഭകരമാണെന്നാണ് കരുതുന്നത്. ഡിസംബർ 25 ന് രാവിലെ 6.33ന് ശുക്രൻ വൃശ്ചിക രാശിയിൽ പ്രവേശിക്കും.
ഇത് മൂലം ലക്ഷ്മി നാരായണീ യോഗം രൂപപ്പെടും. ഈ യോഗം ചില രാശിക്കാരിടെ ജീവിതത്തിൽ വലിയ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. അപ്രതീക്ഷിത നേട്ടം വന്നുചേരും. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് മാറ്റങ്ങൾ ഉണ്ടാവാൻ പോകുന്നതെന്ന് നോക്കാം.

വൃശ്ചികം: ലക്ഷ്മീ നാരായണം യോഗം ഈ രാശിക്കാരിടെ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരുന്നതാണ്, വലിയ നേട്ടങ്ങളാണ് ഈ രാശിക്കാർക്ക് ഉണ്ടാവാൻ പോകുന്നത്. സാമ്പത്തികമായ എല്ലാ പ്രശ്നങ്ങളും ഈ സമയത്ത് ഇല്ലാതാകും. വരുമാനത്തിൽ വർദ്ധവന് ഉണ്ടാവും, ബിസിനസ്സ് രംഗത്താണ് നിങ്ങൾ പ്രവർത്തിക്കുന്നതെങ്കിൽ നിങ്ങൾക്ക് ലാഭം ഉണ്ടാകും. നിക്ഷേപത്തിന് പറ്റിയ സമയമാണ്. പ്രണയ ജീവിതം സന്തോഷമുള്ളതാവും. കരിയറിൽ പുരോഗതി ഉണ്ടാവും. ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല.
മിഥുനം: ഈ രാശിക്കാരുടെ സമയം തെളിഞ്ഞു. ഭാഗ്യമാണ് വരാൻ പോകുന്നത്. എന്ത് ചെയ്താലും ഈ രാശിക്കാർ നേട്ടവും പുരോഗതിയും ഉണ്ടാവും. അനുകൂലമായ സമയമാണ്. ലക്ഷ്മീ നാരായണ യോഗം വരുന്നതോടെ അപ്രതീക്ഷിത നേട്ടങ്ങൾ ഈ രാശിക്കാർക്ക് ഉണ്ടാവും.
ബിസിനസ് രംഗത്ത് ഉള്ളവരാണെങ്കിൽ പലതരത്തിൽ ലാഭമെത്തും. അത് പോലെ നിങ്ങൾ പുതിയ തൊഴിൽ അന്വേഷിച്ച് നടക്കുകയാണെങ്കിൽ നല്ല തൊഴിൽ കിട്ടും. സമൂഹത്തിൽ നല്ല ബഹുമാനം ലഭിക്കും. കുടുംബത്തിൽ സമാധാനം ഉണ്ടാവും. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാവും. സാമ്പത്തികമായ പ്രശ്നങ്ങൾ ഇല്ലാതാവും.
കുഭം: ലക്ഷ്മീ നാരയണ യോഗം ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങളാണ് കൊണ്ടുവരാൻ പോകുന്നത്. അപ്രതീക്ഷിതമായ പുരോഗതിയും സാമ്പത്തിക നേട്ടവും ജീവിതത്തിൽ ഉണ്ടാവും. ഈ സമയത്ത് നിങ്ങൾക്ക് ബിസിനസ് തുടങ്ങാൻ ആലോചനയുണ്ടെങ്കിൽ തുടങ്ങാം.
വളരെ അനുകൂലമായ സമയമാണ്. ഈ സമയത്ത് നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ കുറയും. വിദേശത്ത് തൊഴിൽ അന്വേഷിക്കുന്നവരാണെങ്കിൽ അത് ഉടൻ ലഭിക്കും. ബസിനസ്സിൽ നിന്ന് ലാഭം ഉണ്ടാകും. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും. ചെലവ് ചുരുക്കണം.












Click it and Unblock the Notifications