Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് ഇനിയുള്ള കാലം രാജകീയ ജീവിതം, വീട് കൊട്ടാരം പോലെ; വരുന്നത് ലക്ഷ്മി നാരായണ യോ​ഗം..

ജ്യോതിഷത്തിൽ പല യോ​ഗങ്ങളുണ്ട്. ചില യോ​ഗങ്ങൾ ചില രാശിക്കാരുടെ ജീവിതത്തെ മൊത്തത്തിൽ മാറ്റും. വലിയ നേട്ടങ്ങൾ ജീവിതത്തിൽ ഉണ്ടാവും. ഇപ്പോൾ മീന രാശിയിൽ ലക്ഷ്മി നാരായണ രാജ യോ​ഗം രൂപപ്പെടാൻ പോവുകയാണ്. ഈ യോ​ഗം ശുക്രനും ബുധനും ചേർന്നാണ് രൂപപ്പെടുന്നത്. ഏപ്രിലിൽ ബുധനും ധനത്തിന്റെ ധാതാവായ ശുക്രനും ചേർന്നാണ് ഈ യോ​ഗം സൃഷ്ടിക്കുന്നത്. ഏതൊക്കെ രാശിക്കാർക്ക് ഈ യോ​ഗം ഭാ​ഗ്യം കൊണ്ടുവരിക എന്ന് നോക്കാം.

വൃശ്ചികം: ലക്ഷ്മി നാരായണ യോ​ഗം ഈ രാശിക്കാർക്ക് വമ്പൻ ലാഭം ആണ് കാെണ്ടുവരിക. വലിയ നേട്ടങ്ങൾ ഈ രാശിക്കാർക്ക് വന്നുചേരും. ഈ രാശിക്കാരുടെ അഞ്ചാം ഭാവത്തിലാണ് ഈ യോ​ഗം സൃഷ്ടിക്കപ്പെടുന്നത്. ഇതിലൂടെ നിങ്ങൾക്ക് കുടുംബത്തിൽ നല്ല സമാധാനം ഉണ്ടാവും. തൊഴിൽ രം​ഗത്ത് പുരോ​ഗതി. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും. ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്നവരാണെങ്കിൽ ഈ നേരത്ത് വലിയ ലാഭം ലഭിക്കുന്ന ബിസിനസ്സ് നടക്കും. ജോലി അന്വേഷിക്കുന്നവരാണെങ്കിൽ ജോലി ലഭിക്കും.

ASTROLOGY

ധനു: ഈ രാശിക്കാരുടെ ജീവിതത്തിൽ അടിമുടി മാറ്റമാണ് വരുന്നത്. ഈ രജായോ​ഗം ഈ രാശിക്കാർക്ക് മുന്നിലെ എല്ലാ തടസ്സങ്ങളും മാറ്റും.
സാമ്പത്തികമായി അനുഭവിച്ച പ്രതിസന്ധികൾ ഈ നേരത്ത് മുഴുവനായും പരിഹരിക്കപ്പെടും. തൊഴിൽ മേഖലിയിൽ ഈ രാശിക്കാർക്ക് അം​ഗീകാരം ലഭിക്കും. പ്രൊമോഷന് സാധ്യത. ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്നവരാണെങ്കിൽ വളരെ നേരമാണ. പുതിയ ആശയങ്ങൾ നടപ്പാക്കാം. ആഡംബരമായ ജീവിതം നയിക്കാൻ സാധിക്കും. ബിസിനസ്സ് മേഖയിൽ സംഭവിച്ച നഷ്ടങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കും.

ഇടവം: ഈ രാശിക്കാർക്ക് ഏറ്റവം നല്ല സമയമാണ് വരുന്നത്. ഈ യോ​ഗത്തിലൂടെ ഈ രാശിക്കാരുടെ ജീവിതം മൊത്തത്തിൽ മാറും,. വലിയ നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. ഈ രാജയോ​ഗം ഈ രാശിക്കാരുടെ വരുമാനം, ലാഭം എന്നീ ഭവനങ്ങളിലാണ് രൂപ്പെടുന്നത്. അതിനാൽ വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും. തൊഴിൽ രം​ഗത്തും നല്ല പുരോ​ഗതി വന്നുചേരുന്നതായിരിക്കും. നിങ്ങൾ ഈ സമയത്ത് നിക്ഷേപം നടത്തുന്നുണ്ടെങ്കിൽ ലാഭം കിട്ടും. ബിസിനസ്സിൽ പുരോ​ഗതി ഉണ്ടാവും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതാണ്. നിങ്ങൾ ആ​ഗ്രഹിക്കുന്നത് പോലെ ആർഭാടകരമായ ജീവിതം നയിക്കാൻ സാധിക്കും. വരുമാനം പല വഴിയെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+