ഈ രാശിക്കാരാണോ? ജീവിതത്തില്‍ വെച്ചടി കയറ്റമുണ്ടാവും, പണപ്പെട്ടി നിറയും; സൗഭാഗ്യങ്ങളോടെ വാഴാം
ജ്യോതിഷത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ് രാശിമാറ്റങ്ങള്‍. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറി മറിയുന്നത് ഒരു ഗ്രഹത്തിന്റെ രാശിമാറ്റങ്ങളെ തുടര്‍ന്നാണ്. ഓഗസ്റ്റില്‍ നിരവധി രാശിമാറ്റങ്ങളാണ് ഇത്തരത്തില്‍ വരാനിരിക്കുന്നത്. ജ്യോതിഷമനുസരിച്ച് ബുധനും ശുക്രനും കൂടിച്ചേര്‍ന്ന് ലക്ഷ്മി നാരായണ രാജയോഗം രൂപീകരിക്കും. ഇതേ തുടര്‍ന്ന് ബമ്പര്‍ നേട്ടങ്ങള്‍ ലഭിക്കും.
ജൂലായ് പത്തൊന്‍പതിന് ഗ്രഹങ്ങളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്ന ബുധന്‍ ചിങ്ങ രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. അതുപോലെ ശുക്രന്‍ ജൂലായ് 31ന് ചിങ്ങത്തിലും പ്രവേശിക്കും. ഈ രണ്ട് രാശിക്കാരുടെ കൂടിച്ചേരലിലൂടെയാണ് ലക്ഷ്മി നാരായണ യോഗം ഉണ്ടാവുക. ഇതിലൂടെ ചില രാശിക്കാര്‍ക്ക് ലഭിക്കും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

ചിങ്ങം: ഈ രാശിക്കാര്‍ക്ക് വെച്ചടി കയറ്റമാണ് ഉണ്ടാവുക. ലക്ഷ്മി നാരായണ യോഗത്താല്‍ ഇവര്‍ക്ക് രാജാവിനെ പോലെ വാഴാനാവും. വലിയ നേട്ടങ്ങള്‍ ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരും. കാരണം ഈ രാശിയുടെ ലഗ്നഭാവത്തിലാണ് രാജയോഗം രൂപപ്പെടുക. അതിലൂടെ സുവര്‍ണകാലം തന്നെ ചിങ്ങം രാശിക്കാരുടെ ജീവിതത്തിലുണ്ടാവും.
സമ്പത്തില്‍ വന്‍ വര്‍ധനവുണ്ടാകും. ആഗ്രഹിച്ചതെന്തും സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ചിങ്ങം രാശിക്കാരുടെ ആത്മവിശ്വാസത്തില്‍ കാര്യമായ മാറ്റമുണ്ടാവും. അതുപോലെ വലിയ അഭിവൃദ്ധി തന്നെ ഇവര്‍ക്കുണ്ടാവും. വിവാഹിതരാണെങ്കില്‍ ഇവരുടെ ജീവിതം ഏറ്റവും മികച്ചതായിരിക്കും. ബിസിനസുകാരാണെങ്കില്‍ വലിയ ലാഭം ഇവര്‍ക്ക് സ്വന്തമാക്കാനാവും.
ധനു: ലക്ഷ്മി നാരായണ യോഗത്താല്‍ ധനു രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. ഈ രാശിയുടെ ഒന്‍പതാം ഭാവത്തിലാണ് രാജയോഗം രൂപപ്പെടുക. അതിലൂടെ ഇവരുടെ ജീവിതത്തില്‍ ഭാഗ്യോദയം ഉണ്ടാവും. എന്തുകാര്യത്തിലും ഭാഗ്യത്തിന്റെ അകമ്പടി ഉണ്ടാവും. ആഗ്രഹിച്ചതെന്തും അതിലൂടെ സ്വന്തമാക്കാനാവും. ഐശ്വര്യവും സമൃദ്ധിയും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരും.
അളവില്ലാത്ത സമ്പത്ത് സ്വന്തമാക്കാനാവും. ഖജനാവില്‍ സമ്പത്ത് വന്ന് നിറയും. ബിസിനസില്‍ വലിയ വളര്‍ച്ചയുണ്ടാവും. അത് വമ്പന്‍ ലാഭവും സമ്മാനിക്കും. അതുപോലെ നിക്ഷേപങ്ങളില്‍ നിന്നും ധാരാളം സമ്പത്ത് നേടാനാവും. ആഗ്രഹിച്ചത് പോലെയുള്ള സന്തോഷം നിറഞ്ഞ ജീവിതവും ഇവര്‍ക്ക് ലഭിക്കും. പുതിയ ജോലിയും ഇവരെ തേടിയെത്തും.
വൃശ്ചികം: രാജയോഗത്താല്‍ വൃശ്ചികം രാശിക്കാര്‍ക്ക് വലിയ ലാഭനേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. കാരണം ഈ യോഗം വൃശ്ചികം രാശിയുടെ കര്‍മ ഭവനത്തിലാണ് രൂപപ്പെടാന്‍ പോകുന്നത്. അതിലൂടെ സമ്പത്തില്‍ ആറാടാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ഇവരുടെ സാമ്പത്തിക സ്ഥിതി മുമ്പുള്ളതിനേക്കാള്‍ മികച്ചതാക്കും. പുതിയ സ്ഥലമോ അതുപോലെ വാഹനമോ സ്വന്തമാക്കാന്‍ സാധിക്കും.
ജോലി ഇല്ലാത്തവരാണെങ്കില്‍ പുതിയ ജോലി വൃശ്ചികം രാശിക്കാരെ തേടിയെത്തും. ബിസിനസുകാരാണെങ്കിലും വലിയ നേട്ടങ്ങള്‍ ലഭിക്കും. സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ട് പണപ്പെട്ടി നിറയും. സമ്പത്തില്‍ വന്‍ തോതിലുള്ള വളര്‍ച്ചയുണ്ടാവും. നിക്ഷേപങ്ങളുണ്ടെങ്കില്‍ അതിലൊന്നിലും നിരാശപ്പെടേണ്ടി വരില്ല. വന്‍ ലാഭം തന്നെ അതിലൂടെ ലഭിക്കും.












Click it and Unblock the Notifications