Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂക്കറ്റം ഉള്ള കടവും തീർക്കാം, ഈ രാശിക്കാരുടെ മോശം സമയം തീർന്നു; ഇനി രാജാവിനെ പോലെ ജീവിക്കാം

ജ്യോതിഷ പ്രകാരം ഓരോ ​ഗ്രഹവും രാശി മാറും. ഇപ്പോൾ ശനിയാണ് രാശി മാറുന്നത്. ന്യായത്തിന്റെ ​ഗ്രഹമാണ് ശനി. കർമത്തിന് അനുസരിച്ചേ ശനി ഒരാളോട് ദയ കാണിക്കൂ. ശനിയുടെ ഇഷ്ടം ലഭിക്കുകയാണെങ്കിൽ രാജകീയ ജീവിതം നയിക്കാം. ശനി കോപം ഉണ്ടായാൽ ജീവിതത്തിൽ പലപല പ്രശ്നങ്ങളും ഉണ്ടാവും. ഫെബ്രുവരി 11 ന് ആണ് ശനി കുഭം രാശിയിൽ അസ്തമിക്കുന്നത്.

ഇതോടെ ചില രാശിക്കാരുടെ ജീവിതം മാറിമറിയും. ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറിക്കിട്ടും. വ്യക്തിപരമായും തൊഴിൽ മേഖലയിലും നേട്ടം ഉണ്ടാകും. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് മാറ്റം ഉണ്ടാവാൻ പോകുന്നത് എന്ന് നോക്കാം.

astrology

മേടം: മേടം രാശിക്കാരുടെ ജീവിതത്തിൽ ഈ സമയത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകും, ശനിയുടെ ശുഭ ഫലങ്ങളിൽ നിന്ന് ധാരാളം ​ഗുണങ്ങൾ ലഭിക്കും. ഈ നേരത്ത് സാമ്പത്തികമായ നേട്ടങ്ങൾ ഉണ്ട്. ഇതുവരെ നിങ്ങൾക്ക മുന്നിൽ ഉണ്ടായിരുന്ന സാമ്പത്തിക പ്രതിസന്ധി ഈ സമയത്ത് ഇല്ലാതാവുന്നതാണ്. സുഖസൗകര്യങ്ങൾ വർദ്ധിക്കും ദാമ്പത്യ ജീവിതത്തിൽ സമാധാനം ഉണ്ടാവുവയും ചെയ്യും. നിങ്ങൾ ബിസിനസ്സ് മേഖലയിലാണെങ്കിൽ നല്ല ലാഭാം ഉണ്ടാവും.

മിഥുനം: മിഥുനം രാശിക്കാരുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാവും. നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കാൻ അവസരം ഉണ്ടാവും. ഇതുവരെ നേരിട്ടിരുന്ന സാമ്പത്തിക പ്രശ്നങ്ങൾ ഈ സമയത്ത് പരിഹരിക്കപ്പെടും. ഈ രാശിക്കാർക്ക് ഭാ​ഗ്യത്തിന്റെ പിന്തുണ ഉണ്ടാവും. വരുമാനത്തിൽ വർദ്ധനവും പുതിയ ജോലി തേടുന്നവർക്ക് ജോലിയും കിട്ടാനുള്ള അവസരവും ഉണ്ടാവും.

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് സന്തോഷവും ഭാ​ഗ്യവും ഈ സമയത്ത് ഉണ്ടാവും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം വന്നുചേരും. കുടുംബാം​​ഗങ്ങൾക്ക് ഒപ്പം സമയം ചെലവഴിക്കാൻ അവസരം ഉണ്ടാവും. സാമ്പത്തികമായി പ്രശ്നങ്ങൾ ഉണ്ടാവില്ല. എടുത്ത് ചാടാതെ വിവേകത്തോടെ പ്രവർത്തിക്കുക. പണം അനാവശ്യമായി ചെലവാക്കരുത്. ശനി ദേവന്റെ അനു​ഗ്രഹം ഉണ്ടാവരുത്.

ധനു: ശനിയുടെ അനു​ഗ്രഹം നിങ്ങളുടെ ജീവിതത്തിൽ നല്ല ഫലങ്ങൾ കൊണ്ടുവരും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം വന്നുചേരും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാൻ കഴിയും. നിങ്ങളുടെ അദ്ധ്വാനത്തിനുള്ള ഫലം ലഭിക്കും. നിങ്ങൾ ചെയ്യുന്ന ഏത് ജോലിയിലും വിജയം കണ്ടെത്താൻ സാധിക്കും. സന്തോഷവും ഐശ്വര്യവും നിങ്ങൾക്ക് വർദ്ധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത ഉണ്ട്. നിങ്ങൾ സാമ്പത്തികമായി പുരോ​ഗതിയും വന്നുചേരുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+