Get Updates
Get notified of breaking news, exclusive insights, and must-see stories!

സുവര്‍ണകാലം ആരംഭിക്കും, ധനയോഗം നിറഞ്ഞ് നില്‍ക്കും. ഈ രാശിക്കാര്‍ക്ക് പുരോഗതിയുടെ നാളുകള്‍

ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ മാറ്റം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അത് ചിലപ്പോള്‍ പോസിറ്റീവായും നെഗറ്റീവായും മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാക്കും. അതുപോലെ കാര്യങ്ങള്‍ വിഘ്‌നങ്ങളില്ലാതെ നടക്കാന്‍ നമ്മള്‍ ഗണപതി ഭഗവാനെയാണ് ആരാധിക്കുക. എന്ത് കാര്യം തുടങ്ങുമ്പോഴും അതുകൊണ്ട് നമ്മള്‍ ഗണപതിയെ ആരാധിക്കുന്നത് അതുകൊണ്ടാണ്.

ഇതിലൂടെ വിഘ്‌നങ്ങളെല്ലാം മാറി വളരെയധികം അനുഗ്രഹം ലഭിക്കും. ഗണപതിയെ പൂര്‍ണ ഭക്തിയോടെ ആരാധിക്കുന്നവര്‍, എല്ലാ പ്രശ്‌നങ്ങളും മാറി കിട്ടും. ഭഗവാന്‍ ആ വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും. അങ്ങനെ ഗണപതിയുടെ അനുഗ്രഹമുള്ള രാശിക്കാര്‍ ആരാണെന്ന് നോക്കാം.

astrology-today

എന്തുകൊണ്ട് ഗണപതിയെ ആരാധിക്കുന്നു?

ഏത് കാര്യത്തിനും മംഗളകരമായ തുടക്കത്തിനാണ് ഗണപതിയെ ആരാധിക്കുന്നത്. ഗണപതിയെ വിഘ്‌നേശ്വരന്‍ എന്ന് വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണ്. ഗണപതിയെ മനസ്സില്‍ ആരാധിക്കുന്നുണ്ടെങ്കില്‍ ഭഗവാന്‍ വിഘ്‌നങ്ങളെല്ലാം മാറ്റി തരും. വ്യക്തിജീവിതത്തില്‍ സന്തോഷവും ഐശ്യര്യവും സമ്പത്തുമെല്ലാം ഒരു പോലെ നിറഞ്ഞിരിക്കും.

അതുപോലെ ഗണപതി ഭഗവാന് പന്ത്രണ്ട് രാശികളില്‍ നാല് രാശികളോട് പ്രത്യേക സ്‌നേഹമുണ്ട്. ഇവര്‍ക്ക് എപ്പോഴും ഭഗവാന്റെ അനുഗ്രഹമുണ്ടാകും. ജീവിതത്തില്‍ ശുഭകരമായ കാര്യങ്ങള്‍ മാത്രമായിരിക്കും ഇവര്‍ക്ക് സംഭവിക്കുക.

കന്നി: ഗണപതിയുടെ അനുഗ്രഹം ഈ രാശിക്കാരില്‍ നിറഞ്ഞ് നില്‍ക്കും. കന്നി രാശിയുടെ അധിപന്‍ ബുധനാണ്. അതുകൊണ്ട് ബുധന്റെ സ്വാധീനം മൂലം കന്നി രാശിക്കാര്‍ വളരെയധികം ബുദ്ധിയുള്ളവരും ഭാഗ്യശാലികളുമായിരിക്കും. ഇവര്‍ക്ക് ഗണപതി കൃപ കൂടെയുണ്ടാവും.

ഈ ആളുകള്‍ അവരുടെ ബുദ്ധി ശക്തിയാല്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ ജീവിതത്തില്‍ നേടും. ജോലിയില്‍ യാതൊരു തടസ്സങ്ങളും ഗണപതി ഭ ഗവാന്റെ അനുഗ്രഹത്താല്‍ ഉണ്ടാവില്ല. ജീവിത വിജയത്തിന്റെ പടവുകള്‍ എളുപ്പത്തില്‍ കയറാനാവും.

മകരം: ഈ രാശിക്കാര്‍ക്ക് വിഘ്‌നേശ്വരന്റെ പ്രത്യേക അനുഗ്രഹമുണ്ടാകും. ഈ രാശിക്കാര്‍ ഏത് പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും പുറത്തുവരും. മകരം രാശിക്കാര്‍ മനസ്സ് കൊണ്ട് വളരെ ഉറപ്പുള്ളവരാണ്. ജ്ഞാനവും വിവേചനാധികാരവും ഉള്ളത് കൊണ്ട് അവര്‍ ഏത് സാഹചര്യത്തെയും നേരിടാനാവുന്നത്. കഠിനാധ്വാനികളും തുറന്ന മനസ്സുള്ളവരുമായിരിക്കും ഈ രാശിക്കാര്‍.

മകരം രാശിയില്‍ ഗണപതിക്കൊപ്പം ശനിയുടെ അനുഗ്രഹവും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് ഏത് ജോലിയും നിഷ്പ്രയാസമായി ഇവര്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നത്. ഒരു കാര്യത്തിലും കഠിനാധ്വാനം വേണ്ടി വരില്ല. ഒരുപാട് നല്ല ഫലങ്ങള്‍ കുറഞ്ഞ പ്രയത്‌നം കൊണ്ട് സാധ്യമാകും. സര്‍വ മേഖലയിലും വിജയം തേടിയെത്തും.

മിഥുനം: ഗണപതിക്ക് ഈ രാശിക്കാരോട് ഏറ്റവും കൂടുതല്‍ ദയയുണ്ടായിരിക്കും. ബുധനാണ് ഈ രാശിക്കാരുടെ അധിപന്‍. ബിസിനസ്, ആശയവിനിമയം, ബുദ്ധി എന്നിവയുടെ ഘടകമായിട്ടാണ് ബുധനെ പരിഗണിക്കുന്നത്. മനസ്സ് കൊണ്ട് മിഥുനം രാശിക്കാര്‍ മൂര്‍ച്ചയേറിയവരായിരിക്കും.

ഏത് ജോലിയില്‍ ഇവര്‍ കൈവെച്ചാലും വിജയിക്കും. ജീവിതത്തില്‍ വളരെയധികം മുന്നേറുകയും പ്രശസ്തി സമ്പാദിക്കുകയും ചെയ്യും. ഗണപതിയുടെ അനുഗ്രഹത്താല്‍ പുരോഗതി ജീവിതത്തില്‍ ഉണ്ടാവും. ഗണപതിയെ ബുധനാഴ്ച്ച ആരാധിക്കുകയും സിന്ദൂരം അര്‍പ്പിക്കുകയും ചെയ്യേണ്ടത് മിഥുനം രാശിക്കാരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+