Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗഭാഗ്യങ്ങളാല്‍ ജീവിതം സമ്പന്നമാകും, സുവര്‍ണകാലം ആരംഭിക്കും, മഹാദേവന്റെ അനുഗ്രഹം ഈ രാശിക്കാര്‍ക്ക്

ജീവിതം സന്തുഷ്ടമാകാന്‍ ഭഗവാന്‍മാരുടെയും ഭഗവതിയമാരുടെയും അനുഗ്രഹം വേണമെന്നാണ് വിശ്വാസം. അതുപോലെ വിവിധ രാശിമാറ്റം ഓരോ ആളുകളുടെ ജീവിതത്തെയും സ്വാധീനിക്കും. അത് എല്ലാ സമയത്തും നല്ലത് ആയിരിക്കണമെന്നില്ല. പലപ്പോഴും ദോഷകരമായും കാര്യങ്ങള്‍ സംഭവിക്കാം. ജ്യോതിഷത്തില്‍ ഓരോ രാശിക്കാര്‍ക്കും അധിപനുണ്ടാവും. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം വിലയിരുത്തുക.

തിങ്കളാഴ്ച്ച അതുകൊണ്ട് ഹിന്ദു വിശ്വാസ പ്രകാരം മഹാദേവനായ പരമശിവനെയാണ് ആരാധിക്കുന്നത്. മഹാദേവ കടാക്ഷമുണ്ടെങ്കില്‍ ഏതൊരു വ്യക്തിയും ഭാഗ്യവാനായിരിക്കും. ഭഗവാന്റെ കൃപാകടാക്ഷമുള്ളവര്‍ ആരൊക്കെയാണെന്ന് നോക്കൂ.

astrology-today

മേടം: ഈ രാശിക്കാര്‍ക്ക് ഇനിയും പുരോഗതിയുടെ നാളുകളാണ് വരാന്‍ പോകുന്നത്. എന്നാല്‍ അതുപോലെ തന്നെ ചില പ്രതിസന്ധികളിലും ജീവിതത്തില്‍ ഉണ്ടാവും. മേട രാശിക്കാര്‍ക്ക് മഹാദേവന്റെ അനുഗ്രഹത്തില്‍ ബിസിനസില്‍ നേട്ടമുണ്ടാവും. എന്നാല്‍ ആരോഗ്യത്തിന് പ്രത്യേകം ശ്രദ്ധ നല്‍കണം. ജോലിയില്‍ ഒരു മാറ്റത്തിനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

വലിയ ആത്മവിശ്വാസം ജീവിതത്തില്‍ കൈവരിക്കാനാവും. പുരോഗതിയുടെ നാളുകള്‍ തൊഴില്‍രംഗത്തുമുണ്ടാകും. പക്ഷേ സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടാവും. സംസാരത്തില്‍ പരുഷതയും വരാം. സമചിത്തത ഉണ്ടായിരിക്കണം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.

ഇടവം: മഹാദേവന്റെ കൃപ ഇടവം രാശിക്കാരില്‍ മാനസിക സമാധാനമുണ്ടാക്കും. പുരോഗതി എപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ടാവും. തൊഴില്‍ മേഖലയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പക്ഷേ സ്വഭാവരീതികളില്‍ പ്രത്യേകം ശ്രദധിക്കണം. ആത്മനിയന്ത്രണം പാലിക്കണം.

അമിതമായ കോപം ഒഴിവാക്കാന്‍ ശ്രമിക്കുക. സുഹൃത്തുക്കളില്‍ നിന്ന് പിന്തുണ നിങ്ങള്‍ക്കുണടാവും. സഹോദരങ്ങളുമായി ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവും.

മിഥുനം: ജോലിയില്‍ നിങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ടാവില്ല. ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടാവും. എന്നാല്‍ ജോലി സ്ഥലത്ത് തടസ്സങ്ങള്‍ വരാം. ആത്മവിശ്വാസം ഈ രാശിക്കാരില്‍ നിറഞ്ഞ് നില്‍ക്കും. പക്ഷേ അമിത ആവേശം പാടില്ല.

പങ്കാളിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും സംഭവിക്കാം. കുടുംബത്തോടൊപ്പം തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പോകാന്‍ അനുയോജ്യമായ സമയം. ജോലി സ്ഥലത്ത് സ്ഥലം മാറ്റത്തിനുള്ള സാധ്യതയുണ്ട്. വസ്ത്രങ്ങളോടും വലിയ താല്‍പര്യമുണ്ടാവും. ആരോഗ്യം ശ്രദ്ധിക്കണം.

കര്‍ക്കടകം: ആത്മവിശ്വാസം നിങ്ങളില്‍ നിറഞ്ഞ് നില്‍ക്കും. ജീവിതത്തില്‍ ഭക്തി വര്‍ധിക്കും. പുരോഗതിയുടെ പാത തെളിയും. വരുമാനം പ്രതീക്ഷിച്ചതിലും അധികമെത്തും. എന്നാല്‍ ചെലവുകള്‍ ധാരാളമായി വര്‍ധിക്കും. ആരോഗ്യം ശ്രദ്ധിക്കണം. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് തുടരാന്‍ സാധ്യത.

വിചാരിക്കാത്ത സുഹൃത്തുക്കളെ കാണാന്‍ സാധിക്കും. ബിസിനസുകളും വലിയ പുരോഗതിയുണ്ടാവും. മക്കളുടെ സന്തോഷത്തില്‍ വലിയ വര്‍ധനവുണ്ടാകും. അമിത ചെലവുകള്‍ ആശങ്കപ്പെടുത്തും. ജോലിയിലും മാറ്റങ്ങളുണ്ടാവും. അസ്വസ്ഥതകള്‍ ജീവിതത്തിലുണ്ടാവും.

ചിങ്ങം: ബിസിനസിലെ പുരോഗതി ചിങ്ങം രാശിക്കാര്‍ക്കുണ്ടാവും. വരുമാനം ധാരാളമായി വര്‍ധിക്കും. കുടുംബത്തിലെ ബഹുമാനം ഇരട്ടിയാവും. ഉദ്യോഗസ്ഥരോട് സംസാരിക്കുമ്പോള്‍ സൂക്ഷിക്കുക. ജോലിയില്‍ അധിക ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കും.

ആത്മനിയന്ത്രണം പാലിക്കാന്‍ ശ്രമിക്കുക. അധികം ചെലവുകള്‍ ഉണ്ടാവും. സുഹൃത്തിന്റെ സഹായത്തോടെ വസ്തുവില്‍ നിക്ഷേപിക്കാം. ആരോഗ്യനില മെച്ചപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+