സ്വപ്നം കണ്ട വിദേശ ജോലി അടുത്തെത്തി; പ്രണയ ബന്ധത്തില്‍ ഒരു വലിയ സന്തോഷം; 2023 അടിപൊളിയാണ്
2022 അവസാനിക്കാന്‍ ഇനി രണ്ട് ദിവസം മാത്രമാണുള്ളത്. പുതിയ പ്രതീക്ഷകളുമായാണ് എല്ലാവരും 2022വെ വരവേല്‍ക്കുന്നത്. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ വളരെ പ്രതീക്ഷയോടെയാണ് 2022നെ വരവേല്‍ക്കുന്നത്. 12 രാശിക്കാരെ സംബന്ധിച്ച് ഈ 2023 വലിയ പ്രതീക്ഷയാണ്. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ച് ഒരു പ്രത്യേക തരം ഭാഗകാലമാണ് 2023ല്‍ നടക്കാന്‍ പോകുന്നത്.

ജ്യോതിഷ ശാസ്ത്രത്തിലെ വിദഗ്ദര്‍ പറയുന്നത് അനുസരിച്ച് 5 രാശിക്കാര്‍ക്ക് വലിയ ഭാഗ്യം തന്നെയാണ് ഉണ്ടാവുക. ഒറ്റവാക്കില്‍ മിന്നിതിളങ്ങുന്ന ഭാഗ്യം എന്ന് വേണമെങ്കില്‍ പറയാം. അടിപൊളി സമയം തന്നെയായിരിക്കും ഈ രാശിക്കാരെ സംബന്ധിച്ച്. ആ 5 ഭാഗ്യരാശിക്കാര്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ഇടവം, മിഥുനം, ചിങ്ങം, തുലാം, ധനു എന്നീ 5 രാശിക്കാര്‍ക്കാണ് 2023ല്‍ ഏറെ ഭാഗ്യം നല്‍കുന്നത്. 2023ല്‍ ഈ രാശിക്കാരുടെ ഭാഗ്യനിമിഷത്തിന്റെ നാളുകളാണ്. അടിപൊളി വര്‍ഷമായിരിക്കും 2023. ഈ രാശിക്കാര്‍ക്ക് എന്തൊക്കെ ഭാഗ്യമാണുണ്ടാകുകയെന്ന് പരിശോധിക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് അടിപൊളി വര്‍ത്തിന്റെ സമയമാണ്. തൊഴില്‍ സംബന്ധമായ വലിയ വളര്‍ച്ചയുണ്ടാകും. ബിസ്നസില്‍ പ്രതീക്ഷിക്കുന്ന വിജയവും ലാഭവും ലഭിക്കും. എല്ലാ തരത്തിലുള്ള നെഗറ്റീവ് ചിന്തകളും ഒഴിവാക്കും. ബുദ്ധിപരമായി എല്ലാ കാര്യങ്ങളും നടപ്പാക്കുന്നതാണ് നല്ലത്.

ജോലി സംബന്ധമായ യാത്ര 2023ല്‍ നടക്കും. പുതിയ ജോലി നിങ്ങളെ തേടിയെത്താനുള്ള സാധ്യതയുണ്ട്. എന്നാല്‍ ചില കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ കൊടുക്കണം. തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട് നില്ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിവാക്കുക. ഇതുപോലെ തന്നെ പണം അമിതമായി ചെലവഴിക്കുന്ന പ്രവണത ഒഴിവാക്കേണ്ടതാണ്.

മിഥുനം
മിഥുനം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും അടിപൊളി വര്‍ഷമാണ് 2023. ബിസ്നസില്‍ വലിയ വളര്‍ച്ചയുണ്ടാകും. സ്വന്തമായി ബിസ്നസ് ആരംഭിക്കാനുള്ള ധൈര്യവും ആത്മവിശ്വാസവും ഉണ്ടാകും. തൊഴില്‍ മേഖലയില്‍ പ്രമോഷന് തേടി വന്നേക്കാം. ആരോഗ്യ പ്രശ്നങ്ങല്‍ നേരിടുന്നവര്‍ക്ക് ഈ വര്‍ഷം ആശ്വാസം ലഭിക്കും. യോഗയും ധ്യാനവും പരിശീലിക്കുന്നത് സഹായിക്കും. ഭാഗ്യം എല്ലായ്പ്പോഴും നിങ്ങളുടെ കൂടെയുണ്ടാകും.

ചിങ്ങം
ഇവരെ സംബന്ധിച്ച് 2023 സമാധാനത്തിന്റെ നാളുകളാണ്. ഈ രാശിക്കാര്‍ക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടി സാധിക്കും. ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ വിദേശത്ത് ജോലി ലഭിക്കാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. കൂടാതെ വിദേശത്ത് സ്ഥിര താമസമാക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. വയറുമായി ബന്ധപ്പെട്ട് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് പ്രത്യേകം ജാഗ്രത പാലിക്കേണ്ടതുണ്ട്.

തുലാം
തുലാം രാശിക്കാരെ സംബന്ധിച്ച് ഭാഗ്യത്തിന്റെ നാളുകളാണ്. പ്രണയ ബന്ധങ്ങള്‍ കുടുംബ ബന്ധങ്ങല്‍ എന്നിവ സുഖകരമായിരിക്കും. പഠനത്തില്‍ കഠിനാദ്വാനം ചെയ്യുന്നവര്‍ക്ക് പരീക്ഷകളില്‍ ഉന്നത വിജയം നേടാന്‍ 2023ല്‍ സാധിക്കും. നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്. ബിസ്നസ് വിപുലീകരണത്തിന് 2023 ഏറ്റവും നല്ല വര്‍ഷമാണ്. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും 2023ല്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കും.

ഈ രാശിക്കാര്‍ക്ക് അവരുടെ നൈപുണ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ചില സാധ്യതകളുണ്ടാകും. ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ നിങ്ങള്‍ക്ക് ഹ്രസ്വകാല നിക്ഷപ പദ്ധതികള്‍ നടപ്പിലാക്കാവുന്നതാണ്. വലിയ വിജയം ഇതിലൂടെ നേടിയെടുക്കാന്‍ സാധിക്കും.

ധനു
ധനു രാശിക്കാരെ സംബന്ധിച്ച് ഏറ്റവും അനുകൂലമായ വര്‍ഷമാണിത്. പ്രണയ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല സമയമാണിത്. ഒരു ലക്ഷ്യം നിങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അത് കൈവരിക്കാന്‍ സാധിക്കും. ഏപ്രില്‍ മാസം മുതല്‍ ആഗസ്റ്റ് മാസം വരെ ജോലി മാറുന്നതിനുള്ള എന്തെങ്കിലും അവസപരം വന്നാല്‍ അത് ഒഴിവാക്കുക.

കുഞ്ഞുങ്ങള്‍, ആരോഗ്യം വിദ്യാഭ്യാസം, എന്നിവയെ കുറിച്ച് പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുക. ധനു രാശിക്കാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളില്‍ ആശ്വാസം ലഭിക്കും. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ വര്‍ഷമാണ്. ഏറെ നാളായി കാത്തിരുന്ന ജോലി സംബന്ധമായ യാത്രകള്‍ ഈ വര്‍ഷം തന്നെ നടന്നേക്കാം.
-
കുംഭം രാശി: സാമ്പത്തികമായി ഇന്ന് ശ്രദ്ധ വേണം, ഒരു സുഹൃത്തോ അയൽക്കാരനോ നല്ല വാർത്തകൾ കൊണ്ടുവന്നേക്കാം -
മീനം രാശിഫലം: നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കാൻ സാധ്യത, പ്രണയിക്കുന്നവർക്ക് നല്ല ദിവസം, കഴിവുകൾക്ക് അംഗീകാരം -
സ്ഥലമോ വീടോ വാങ്ങാന്‍ പറ്റിയ സമയം, സ്വര്‍ണാഭരണങ്ങള്‍ വാങ്ങുകയോ കൈവശം വരികയോ ചെയ്യും, നാൾഫലം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications