കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്നത്തെ ചന്ദ്രഗ്രഹണം ജ്യോതിശാസ്ത്രപരമായി പ്രാധാന്യമുള്ളത്.. പ്രമുഖ ജ്യോതിഷി അനിൽ പെരുന്ന എഴുതുന്നു

  • By Desk
Google Oneindia Malayalam News

ജനുവരി 31-ാം തീയതി വൈകിട്ട് 5നു ശേഷം ഈ വര്‍ഷത്തെ സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം നടക്കുന്നു. ഇത് ജ്യോതിശാസ്ത്രപരമായി വളരെ പ്രാധാന്യമുള്ളതാണ്. കര്‍ക്കടകം രാശിയില്‍ പൂയം നക്ഷത്രത്തില്‍ നടക്കുന്ന ഈ ഗ്രഹണം വിവിധ നാളുകാരെ വ്യത്യസ്ത രീതിയിലാണ് ബാധിക്കുന്നത്. ഗ്രഹണ നക്ഷത്രമായ പൂയത്തില്‍ ദോഷം കൂടുതലാണ്. കൂടാതെ അനുജന്മ നക്ഷത്രങ്ങളായ അനിഴം, ഉതൃട്ടാതി എന്നീ നാളുകാര്‍ക്കും ദോഷാധിക്യമുണ്ടാകാം. കര്‍ക്കടകം രാശിയുടെ ദൃഷ്ടിഭാവമായ മകരം, രാശിയിലെ നാളുകാരായ ഉത്രാടം, തിരുവോണം, അവിട്ടം എന്നിവര്‍ക്കും കുറച്ചൊക്കെ ദോഷങ്ങള്‍ ബാധിച്ചേക്കാം.

lunaeclipse


വൈകിട്ട് 5 മണിക്കുശേഷം നന്നായി പ്രാര്‍ത്ഥനാ ധാന്യങ്ങളില്‍ ഏര്‍പ്പെടുക. രാത്രി 8.30നു ശേഷം കുളിച്ചിട്ടല്ലാതെ ഭക്ഷണം കഴിക്കരുത്. ഗ്രഹണ സമയത്ത് ഉറങ്ങരുത്. ദേവീ നാമങ്ങള്‍ ഉരുവിടുന്നത് ഉത്തമം. മനസ്സില്‍ ജപം ചെയ്തുകൊണ്ട് ചന്ദ്രനെ നിരീക്ഷിക്കുകയും ഗ്രഹണ അന്തരീക്ഷം പഠിക്കുകയും ഗ്രഹണത്തിന്റെ ശാസ്ത്രീയ വശങ്ങളെ മനസ്സിലാക്കുകയും ചെയ്യുന്നത് ഉത്തമം. ഗ്രഹണശേഷം കൂടുതല്‍ പ്രയാസങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ സ്വന്തം ഗൃഹത്തില്‍ കളംവരച്ച് ചന്ദ്രമൗലീശ്വരപൂജ നടത്തുന്നത് ഉത്തമം.

ചന്ദ്രനെ നോക്കിയാൽ പെൺകുട്ടികൾ ഗർഭിണികളാവും, 9 തവണ നോക്കിയാൽ നരകം... സൂപ്പർ ബ്ലഡ് ബ്ലൂ മൂണിനെ പറ്റി!ചന്ദ്രനെ നോക്കിയാൽ പെൺകുട്ടികൾ ഗർഭിണികളാവും, 9 തവണ നോക്കിയാൽ നരകം... സൂപ്പർ ബ്ലഡ് ബ്ലൂ മൂണിനെ പറ്റി!

English summary
Lunar eclipse is astrologically important says astroleger Anil Perunna
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X