Get Updates
Get notified of breaking news, exclusive insights, and must-see stories!

ധനയോഗത്താല്‍ കോടീശ്വരനാവും, ഐശ്യര്വം ജീവിതത്തില്‍ നിറഞ്ഞ് നില്‍ക്കും, ഈ രാശിക്കാര്‍ക്ക് ഭാഗ്യസമയം

ജീവിതത്തില്‍ ഐശ്വര്യം വരുന്നതോടെ വലിയ കാര്യങ്ങള്‍ സംഭവിക്കുമെന്ന് പറയാറുണ്ട്. അതുപോലെ ഗ്രഹങ്ങളുടെ മാറ്റവും. അത് ആളുകളുടെ ജീവിതത്തെ എങ്ങോട്ട് വേണമെങ്കിലും മാറ്റാം എന്ന് ജ്യോതിഷം വിശ്വസിക്കുന്നു. ലക്ഷ്മിദേവിയുടെ കൃപയുണ്ടെങ്കില്‍ ഒരു വ്യക്തിക്ക് അവര്‍ പോലുമറിയാത്ത മാറ്റങ്ങള്‍ സമ്മാനിക്കും.

ലക്ഷ്മി ദേവിയുടെ അനുഗ്രഹം എപ്പോഴും ലഭിച്ച് കൊണ്ടിരിക്കുന്ന ചില രാശിക്കാരുണ്ട്. പന്ത്രണ്ട് രാശികളില്‍ വരുന്നവയാണ് ഇത്. ലക്ഷ്മി ദേവി ആര്‍ക്കൊക്കെ കൃപ ചൊരിയുമെന്ന കാര്യത്തിലും തര്‍ക്കമില്ല. അത്തരത്തില്‍ അഞ്ച് രാശികളാണ് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കുക. ഏതൊക്കെ രീതിയിലായിരിക്കും അതെന്ന് പരിശോധിക്കാം.

astrology-today

വൃശ്ചികം: ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഈ രാശിക്കാരില്‍ എപ്പോഴുമുണ്ടാവും. ലക്ഷ്മി ദേവിയുടെ പ്രിയ രാശികളിലൊന്നാണ് വൃശ്ചികം, ഈ രാശിയുടെ അധിപനായുള്ളത് ചൊവ്വയാണ്.

ഗ്രഹങ്ങളുടെ അധിപന്‍ കൂടിയാണ് ചൊവ്വ. ശക്തി, ധൈര്യം, ധീരത എന്നിവ അടങ്ങിയതാണ് ചൊവ്വ. ഈ രാശിക്കാര്‍ അതുകൊണ്ട് തന്നെ എല്ലാ മേഖലയിലും തിളങ്ങും.

ചിങ്ങം: ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ ഈ രാശിക്കാര്‍ക്ക് ഇനി പുരോഗതിയുടെ കാലമായിരിക്കും. ഇവര്‍ ഒരിക്കലും സാമ്പത്തികമായ ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല. സൂര്യനാണ് ഈ രാശിയുടെ അധിപന്‍. ഗ്രഹങ്ങളുടെ അധിപനാണ് സൂര്യന്‍.

ഈ രാശിക്കാര്‍ ഉത്സാഹികളും, ദൃഢനിശ്ചയമുള്ളവരും, കുശാഗ്ര ബുദ്ധിക്കാരുമായിരിക്കും. സമ്പത്തും പ്രശസ്തിയും ഇവരും ജീവിതത്തിലുണ്ടാവും. അതിലൂെ ധനയോഗവും വലിയ അളവില്‍ ജീവിതത്തിലുണ്ടാവും.

ഇടവം: ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഈ രാശിക്കാരില്‍ നിറഞ്ഞ് നില്‍ക്കും. അതുകൊണ്ട് ഇനി പുരോഗതിയുടെ ദിനങ്ങളാണ് ഇവര്‍ക്ക് അനുഭവപ്പെടുക. ജോലിയിലും ബിസിനസിലും ഇവര്‍ക്ക് വിജയം നേടാന്‍ സാധിക്കും.

ശുക്രനാണ് ഈ രാശിയുടെ അധിപന്‍. സമ്പത്ത്, ഐശ്യര്വം, പ്രശസ്തി എന്നിവ ശുക്രനെ പ്രതിനിധീകരിക്കുന്നവയാണ്. ഇതെല്ലാം ഈ രാശിക്കാരുടെ ജീവിതത്തിലുമുണ്ടാവും. എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കാനാവും.

തുലാം: തുലാം രാശിക്കാരില്‍ സമ്പത്തും പ്രശസ്തിയും ഐശ്യര്വവും നിറഞ്ഞ് നില്‍ക്കും. ലക്ഷ്മിദേവിയുടെ അനുഗ്രഹം ഇവരില്‍ ഏറ്റവും കൂടുതലായി ലഭിക്കും.

ഈ രാശിക്കാര്‍ക്ക് എല്ലാ മേഖലയിലും വിജയം കൈവരിക്കാനാവും. ശുക്രന്‍ ഈ രാശിയുടെ അധിപനായതിനാല്‍ സന്തോഷവും ഐശ്യര്യവുമെല്ലാം ജീവിതത്തില്‍ കൂടുതലായി അനുഭവപ്പെടും.

കര്‍ക്കടകം: സന്തോഷം, സമാധാനം, ആരോഗ്യം, സമ്പത്ത് എന്നിവയുടെ പ്രതീകമായിട്ടാണ് ലക്ഷ്മി ദേവിയെ കണക്കാക്കുന്നത്. കര്‍ക്കടക രാശിക്കാര്‍ക്ക് ഇവയെല്ലാം അനുഭവിക്കാനാവും.

ഈ രാശിയുടെ അധിപന്‍ ചന്ദ്രനാണ്. ഈ രാശിക്കാര്‍ക്ക് എല്ലാ മേഖലയിലും വിജയം കൈവരിക്കാനാവും.പുരോഗതിക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹവുമുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+