Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗഭാഗ്യനാളുകള്‍ 48 മണിക്കൂറിനുള്ളില്‍ എത്തും; ധന പെരുമഴയുണ്ടാവും, ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം

ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഒരാളുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളെ രാശിമാറ്റങ്ങള്‍ കാരണം സ്വാധീനിക്കാന്‍ സാധിക്കും. ഒക്ടോബര്‍ മാസത്തില്‍ അത്തരത്തില്‍ രാശിമാറ്റങ്ങള്‍ നടക്കാനിരിക്കുകയാണ്. ഒക്ടോബര്‍ 11ന് മഹാ അഷ്ടമി നടക്കാനിരിക്കുകയാണ്. ഈ ദിവസം ചില സുപ്രധാന യോഗങ്ങള്‍ രൂപപ്പെടും.

ജ്യോതിഷപ്രകാരം ഈ ദിവസം സര്‍വാര്‍ത്ത സിദ്ധിയോഗത്തിന്റെയും രവി യോഗത്തിന്റെയും ബുധാദിത്യ യോഗത്തിന്റെയും സംയോഗം നടക്കും. 50 വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് ഈ രാശിമാറ്റം നടക്കുന്നത്. അതിലൂടെ ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ ലഭിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

മേടം: നവരാത്രി അഷ്ടമി മേടം രാശിക്കാര്‍ക്ക് ഏറെ ശുഭകരമായിരിക്കും. വലിയ നേട്ടങ്ങള്‍ തുടര്‍ച്ചയായി ഇവരെ തേടിയെത്തും. ജീവിതത്തില്‍ വലിയ പുരോഗതിയുണ്ടാവും. കിട്ടാനുള്ള പണമെല്ലാം വേഗത്തില്‍ തന്നെ ലഭിക്കും. ആഗ്രഹിച്ചതെന്തും സ്വന്തമാക്കാന്‍ ഇക്കാലയളവില്‍ മേടം രാശിക്കാര്‍ക്ക് സാധിക്കും. കിട്ടാനുള്ള പണമെല്ലാം രാശിമാറ്റത്തെ തുടര്‍ന്നുള്ള ശുഭയോഗത്താല്‍ സ്വന്തമാക്കാന്‍ സാധിക്കും.

ജീവിതത്തില്‍ വലിയ പുരോഗതിയുണ്ടാവും. സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും. പുതിയ ജോലിക്കുള്ള ഓഫറും ലഭിച്ചേക്കും. ബിസിനസില്‍ വലിയ വളര്‍ച്ച കൈവരിക്കാനാവും. ഒരുപാട് ലാഭം സ്വന്തമാക്കാന്‍ സാധിക്കും. അതുപോലെ നിക്ഷേപങ്ങളും നേട്ടങ്ങള്‍ ലഭിക്കും.

കര്‍ക്കടകം: മഹാ സംയോഗത്തെ തുടര്‍ന്ന് കര്‍ക്കടകം രാശിക്കാര്‍ക്ക് വെച്ചടി കയറ്റമായിരിക്കും. സമ്പത്ത് വന്‍ തോതില്‍ കുതിച്ചുയരും. ബിസിനസുകാരാണെങ്കില്‍ അനുകൂല സമയമായിരിക്കും. വലിയ ലാഭം തന്നെ സ്വന്തമാക്കാനാവും. പുതിയ ബിസിനസ് ഡീലുകള്‍ ഇവരെ തേടിയെത്തും. ആ ഡീലുകളെല്ലാം സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ സമ്മാനിക്കും.

ആഗ്രഹിച്ചത് പോലെ ജോലിയില്‍ പ്രമോഷന്‍ ലഭിക്കും. ശമ്പള വര്‍ധനവും ഒപ്പം സ്വന്തമാക്കാനാവും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതില്‍ വിജയം കൈവരിക്കാനാവും. കഠിനാധ്വാനം ചെയ്താല്‍ അതിന്റെ ഫലം ലഭിക്കും. കുടുംബത്തിനൊപ്പം ഏറ്റവും നല്ല നിമിഷങ്ങള്‍ ചെലവിടാനാവും. കുടുംബ ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞിരിക്കും.

കന്നി: ഈ രാശിക്കാര്‍ക്ക് ദുര്‍ഗാഷ്ടമിക്ക് ശേഷം ഏറ്റവും ശുഭകരമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. തൊട്ടതെല്ലാം പൊന്നായി മാറും. വെച്ചടി കയറ്റം ജീവിതത്തിലുണ്ടാവും. ബിസിനസുകാരാണെങ്കില്‍ കൈനിറയെ ലാഭം സ്വന്തമാക്കാനാവും. പുതിയ സംരംഭങ്ങളും ആരംഭിക്കാന്‍ സാധിക്കും. നിക്ഷേപങ്ങള്‍ നടത്താന്‍ ഈ സമയം ഏറ്റവും നല്ലതായിരിക്കും.

ഭാവിയില്‍ നല്ല വരുമാനവും ലഭിച്ചേക്കാം. കുടുംബബന്ധങ്ങളില്‍ ഏറ്റവും സന്തോഷം നിലനില്‍ക്കും. ദാമ്പത്യ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. കന്നി രാശിക്കാരുടെ ജീവിതത്തില്‍ സുവര്‍ണകാലം ആരംഭിക്കും. അതിലൂടെ ധനനേട്ടങ്ങള്‍ ഒരുപാട് സ്വന്തമാക്കാനാവും. സാമ്പത്തിക പ്രതിസന്ധികളെല്ലാം ഇക്കാലയളവില്‍ പരിഹരിക്കപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+