Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈനിറയെ പണമെത്തും, വീട് കൊട്ടാരം പോലെയാകും; ഈ രാശിക്കാരാണോ?

ഓരോ ​ഗ്രഹവും അതിന്റേതായ സമയത്ത് രാശി മാറും. അത് എല്ലാ രാശിക്കാരേയും ബാധിക്കുകയും ചെയ്യും. ചിലർക്ക് വളരെ നല്ല സമയമായിരിക്കും ചിലർക്ക് വളരെ ദോഷം നിറഞ്ഞ സമയമായിരിക്കും. ​ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ അതിന്റെ രാശി മാറുകയാണ്. നവംബർ 27 ന് ബുധൻ രാശി മാറി.

ഡിസംബർ 28 വരെ ധനുരാശിയിൽ ഉണ്ടാവുന്നതാണ്. ബുധൻ ഈ രാശിയിൽ തുടരുമ്പോൾ 3 രാശിക്കാരുടെ ജീവിതം മാറിമറിയും. ഈ സമയത്ത് ഈ രാശിക്കാർക്ക് ജീവിത വിജയം ഉണ്ടാവും. മഹാധനയോ​ഗത്താൽ ഈ രാശിക്കാർക്ക് ജീവിതത്തിൽ വമ്പൻ നേട്ടങ്ങൾ വന്നുചേരും. ഏതൊക്കെ രാശിക്കാരുടെ ജീവിതമാണ് ഈ സമയത്ത് മാറുന്നതെന്ന് നോക്കാം.

astrology

മേടം: മേടം രാശിക്കാർക്ക് വരാൻ പോകുന്നത് വളരെ നല്ല സമയമാണ്. ഈ സമയത്ത് വൻ നേട്ടങ്ങൾ ഈ രാശിക്കാർക്ക് ഉണ്ടാവുന്നതാണ്., ഡിസംബർ മാസത്തിൽ വിദേശത്തേക്ക് പോകാനുള്ള അവസരം വന്നുചേരുന്നതാണ്. നിങ്ങൾക്ക് ആത്മവിശ്വാസം വർദ്ധിക്കും. നിങ്ങളുടെ കഠിനാദ്ധ്വാനത്തിനുള്ള ഫലം നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. പ്രൊമോഷന് സാധ്യത കാണുന്നു. പുതിയ ജോലി അന്വേഷിക്കുകയാണ് ശ്രമം തുടരുക.

മിഥുനം: മിഥുനം രാശിക്കാരുടെ ജീവിതം അടിമുടി മാറുന്നതാണ്. മഹാധന യോ​ഗം മിഥുന രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ കൊണ്ടുവരും. ആത്മവിശ്വസത്താൽ നിങ്ങളുടെ ധൈര്യം വർദ്ധിക്കും. വിദേശത്തേക്ക് ജോലി സാധ്യത ഉണ്ടാവും. വസ്തുവകകളിൽ നിന്ന് ലാഭം ഉണ്ടാവും. ജീവിത പങ്കാളിയുമായുള്ള ബന്ധം ശക്തമാകും.

കുടുംബത്തിൽ ഐക്യമുണ്ടാവുന്നതാണ്. സാമ്പത്തിക നേട്ടമുണ്ടാകും, നിങ്ങൾ ബിസിനസ്സ് മേഖലയിൽ ആണെങ്കിൽ വലിയൊരു ലാഭം ഉണ്ടാവും. നിങ്ങൾക്ക് മുന്നിലെ സാമ്പത്തിക പ്രശ്നങ്ങൾ ഈ സമയത്ത് പരിഹരിക്കപ്പെടും. ബിസിനസ്സ് വ്യാപിപ്പിക്കാൻ സാധിക്കും.

മകരം: മകരം രാശിക്കാർക്ക് മികച്ച നേരമാണ്. മഹാധനയോ​ഗത്തിലൂടെ വളരെയധികം നേട്ടം ലഭിക്കും, നിങ്ങൾ വിവാഹം കഴിക്കാൻ നോക്കുന്നുണ്ടെങ്കിൽ അത് നടക്കും. കടങ്ങൾ തീരും. തൊഴിൽ അന്വേഷിക്കുന്നവരാണെങ്കിൽ‌ നല്ലൊരു തൊഴിൽ തന്നെ ലഭിക്കും.

ബിസിനസ്സ മേഖലയിലാണെങ്കില്‌‍ ലാങം ലഭിക്കാൻ സാധ്യത ഉണ്ട്. എടുത്ത് ചാട്ടം കുറയ്ക്കുക. പുരോ​ഗതി ഉണ്ടാവും. സാമ്പത്തികമായി വൻ നേട്ടമുണ്ടാകും.ഇതുവരെ നേരിട്ട സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കപ്പെടും.ജീവിതത്തിൽ വലിയ നേട്ടങ്ങളാണ് ഈ നേരത്ത് വരാൻ പോകുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+