കുബേര ജീവിതം ലഭിക്കും, ഈ രാശിക്കാരാണോ? സമ്പത്തും ഐശ്വര്യവും വന്നുചേരും; പണമഴ ഖജനാവ് നിറയ്ക്കും
ബാലയുടെ വിവാഹത്തിന് പിന്നാലെ വീഡിയോയുമായി എലിസബത്ത്; 'രണ്ട് കാര്യങ്ങളിലാണ് ഇപ്പോൾ സന്തോഷം'ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണ്. നിശ്ചിത സമയം കഴിയുമ്പോള്‍ ഓരോ ഗ്രഹവും രാശിമാറാറുണ്ട്. ഒക്ടോബറില്‍ അത്തരം ചില സുപ്രധാന രാശിമാറ്റങ്ങള്‍ നടക്കാനുണ്ട്. ജീവിതത്തെ അടിമുടി മാറ്റാന്‍ ഈ രാജയോഗത്തെ തുടര്‍ന്ന് സാധിക്കും. ഒക്ടോബര്‍ 24ന് ഗുരുപുഷ്യ, മഹാലക്ഷ്മി യോഗം എന്നിവ രൂപീകരിക്കപ്പെടും.
ഇതേ തുടര്‍ന്ന് വിവിധ രാശികള്‍ക്ക് രാജയോഗം രൂപപ്പെടും. ഇവരുടെ ജീവിതത്തിലെ ഏറ്റവും നല്ല കാലമായിരിക്കും. സാധാരണ ഗ്രഹങ്ങളുടെ രാശിമാറ്റങ്ങളെ തുടര്‍ന്ന് ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ പന്ത്രണ്ട് രാശിക്കാരെയും സ്വാധീനിക്കാറുണ്ട്. ഈ രാജയോഗത്തിന്റെ കൂടുതല്‍ നേട്ടങ്ങള്‍ ചില രാശിക്കാര്‍ക്ക് ലഭിക്കും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇടവം: മഹാലക്ഷ്മി യോഗത്തെ തുടര്‍ന്ന് ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക അഭിവൃദ്ധിയുണ്ടാവും. എല്ലാ സൗഭാഗ്യങ്ങളും തേടിയെത്തും. സാമ്പത്തിക പ്രതിസന്ധികളെല്ലാം ഇക്കാലയളവില്‍ അവസാനിക്കും. ഒരുപാട് ധനനേട്ടങ്ങള്‍ ലഭിക്കും. തൊഴില്‍ അന്വേഷിക്കുന്നവരാണെങ്കില്‍ ഇവരെ തേടി പുതിയ ജോലി ലഭിക്കും.
സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. തൊഴിലിടങ്ങളില്‍ എല്ലാവരുടെയും പിന്തുണയുണ്ടാവും. ചെയ്യുന്ന ജോലിയില്‍ അഭിനന്ദനങ്ങള്‍ ലഭിക്കും. കഠിനാധ്വാനം ചെയ്താല്‍ അതിന്റെ ഫലം ലഭിക്കും. ആഗ്രഹിച്ചത് പോലെ ശമ്പളവര്ധവും സ്ഥാനക്കയറ്റവും ജോലിയില്‍ ലഭിക്കും. ബിസിനസുകാരാണെങ്കില്‍ അതില്‍ നിന്ന് വലിയ ലാഭം സ്വന്തമാക്കാനാവും. ബിസിനസില്‍ വലിയ വളര്‍ച്ചയും കൈവരിക്കാനാവും. കടങ്ങളെല്ലാം വീട്ടാനാവും. പുതിയ ബിസിനസും ആരംഭിക്കാനാവും.
കന്നി: രാശിമാറ്റങ്ങളെ തുടര്‍ന്ന് കന്നി രാശിക്കാര്‍ക്ക് ഏറ്റവും സന്തോഷം ജീവിതത്തില്‍ ലഭിക്കും. ഏത് ജോലി ചെയ്താലും അതില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കും. ജോലിയില്‍ വലിയ ഉയര്‍ച്ചയുണ്ടാവും. ആഗ്രഹിച്ചത് പോലെ പ്രമോഷനും ശമ്പള വര്‍ധനവും ലഭിക്കും. സമൂഹത്തില്‍ പ്രശസ്തിയും ബഹുമാനവും ലഭിക്കും. ചെയ്യുന്ന ജോലികളെല്ലാം പ്രശംസിക്കപ്പെടും.
സാമ്പത്തികമായ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും. ധനനേട്ടങ്ങള്‍ ഒരുപാട് സ്വന്തമാക്കാനാവും. അതിലൂടെ ആഡംബര ജീവിതം നയിക്കാനാവും. ഖജനാവില്‍ സമ്പത്ത് വന്ന് നിറയും. ഭാഗ്യത്തിന്റെ വലിയ അനുഗ്രഹം കന്നി രാശിക്കാര്‍ക്ക് ലഭിക്കും. അതിനാല്‍ എന്തുകാര്യവും ശുഭകരമായി മാറും. പുതിയ വാഹനം സ്വന്തമാക്കാന്‍ സാധിക്കും.
തുലാം: മഹാലക്ഷ്മി യോഗത്താല്‍ തുലാം രാശിക്കാരുടെ ജീവിതം രാജകീയമാകും. ഒക്ടോബര്‍ അവസാനം വരെ വലിയ നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കും. ബിസിനസുകാരാണെങ്കില്‍ അതില്‍ നിന്ന് ലാഭം ഒരുപാട് സ്വന്തമാക്കാനാവും. നിക്ഷേപങ്ങളും ഒരുപാട് ലാഭം നല്‍കും. പുതിയ ബിസിനസുകള്‍ ആരംഭിക്കാനാവും. പുതിയ ജോലിയും സ്വന്തമാക്കാനാവും. അതില്‍ നിന്ന് സാമ്പത്തികമായ നേട്ടങ്ങള്‍ സ്വന്തമാക്കാനാവും.
വിദേശത്ത് ബിസിനസ് ആരംഭിക്കാനാവും. വിവിധ ബിസിനസുകള്‍ പുതുതായി ആരംഭിക്കാനാവും. വിദ്യാര്‍ത്ഥികളും നേട്ടങ്ങളുണ്ടാവും. പരീക്ഷകളില്‍ വിജയം നേടാനാവും. ജീവിതത്തിലെ സാമ്പത്തികമായ എല്ലാ തടസ്സങ്ങളും മാറിക്കിട്ടും. എപ്പോഴും ഭാഗ്യത്തിന്റെ അകമ്പടി ഒപ്പമുണ്ടാവും. ജോലിയില്‍ വലിയ ഉയര്‍ച്ചയുണ്ടാവും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications