Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജയോഗത്തെക്കാള്‍ നൂറിരട്ടി ഫലം, ഈ രാശിക്കാര്‍ക്ക് ഇനി മാളവ്യരാജയോഗം..ജീവിതം കുബേരന് സമം

എല്ലാ രാശിക്കാർക്കും ഇത് ഒരുപോലെയുള്ള ഫലങ്ങൾ അല്ല നൽകുന്നത്. വിവിധതരത്തിലുള്ള ഫലങ്ങൾ ആണ് രാജയോ​ഗം ഓരോ രാശിക്കാരിലും നൽകുന്നത്. അടുത്ത മാസം ഒരു രാജയോ​ഗം വരാനിരിക്കുകയാണ്. ഫെബ്രുവരിയിൽ ശുക്രൻ മീനരാശിയിൽ പ്രവേശിക്കും ആ സമയത്ത് ആണു മാളവ്യ രാജ യോഗം രൂപപ്പെടുന്നത്.

1

ഈ യോഗം വളരെ ശുഭകരമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ജ്യോതിഷികളുടെ പറഞ്ഞതുപ്രകാരം, മാളവ്യ രാജയോഗം സന്തോഷവും സമ്പത്തും ഐശ്വര്യവും ജീവിതത്തിൽ വർധിപ്പക്കുന്ന ഘടകമാണ്. ശുക്രന്റെ സംക്രമണത്തോടെയാണ് ഈ രാജയോഗം രൂപപ്പെടുന്ന്.

2

അതുകൊണ്ട് ഒരു വ്യക്തിക്ക് എല്ലാ മേഖലകളിലും വിജയം കൈവരിക്കാൻ സാധിക്കും. ഈ യോഗം രൂപപ്പെടുമ്പോൾ ശാരീരിക, യുക്തി, ശക്തി, ധൈര്യം എന്നിവ വർധിക്കും. ഫെബ്രുവരി 15 ന് രൂപപ്പെടുന രാജയോഗത്തിലൂടെ ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക നേട്ടങ്ങൾ ലഭിക്കുകയെന്ന് നമുക്ക് നോക്കാം..

3

ജ്യോതിഷ പ്രകാരം 2023 ഫെബ്രുവരി 15 ന് ശുക്രൻ മീനരാശിയിൽ പ്രവേശിക്കും. രാത്രി 8.12നാണ് ഇത് സംഭവിക്കുക. ഈ സമയത്ത് ഈ യോഗം രൂപപ്പെടും. ജ്യോതിഷത്തിലെ കണക്കുകൂട്ടലുകൾ അനുസരിച്ച് നോക്കുകയാണെങ്കിൽ പഞ്ചമഹാപുരുഷ രാജയോഗങ്ങളിൽ ഒന്നാണ് മാളവ്യ രാജയോഗം.

4

ശുക്രന്റെ കേന്ദ്രം മൂലമാണ് ഈ യോഗം രൂപപ്പെടുന്നത്. ഒരു വ്യക്തിയുടെ ജാതകത്തിൽ ശുക്രനും ലഗ്നത്തിൽ നിന്ന് 1, 4, 7, 10, 10 എന്നീ ഭാവങ്ങളിൽ ഇടവം, തുലാം, മീനം എന്നീ രാശികളിൽ ആണെങ്കിൽ ഈ രാജയോഗം രൂപപ്പെടുന്നതായിരിക്കും..

5

2023-ൽ ശുക്രൻ മൂന്നു പ്രാവശ്യം മാളവ്യരാജയോഗം സൃഷ്ടിക്കും. ഫെബ്രുവരി 15 ന് മീനം രാശിയിൽ പ്രവേശിക്കുന്നതിലൂടെ ആദ്യത്തെ മാളവ്യരാജയോഗവും ഏപ്രിൽ 6-ന് ഇടവ രാശിയിൽ പ്രവേശിച്ച് രണ്ടാമത്തേതും നവംബർ 29 ന് തുലാം രാശിയിൽ പ്രവേശിച്ച് മൂന്നാമത്തേതും രൂപപ്പെടും.

6

ഫെബ്രുവരി 15-ന് ശുക്രൻ മീനരാശിയിൽ പ്രവേശിക്കുന്നതോടെ മാളവ്യരാജയോഗം ആരംഭിക്കുന്നതാണ്. ഈ സമയത്ത് മിഥുനം, ധനു, മീനം രാശിക്കാർക്ക് ജീവിതത്തിൽ വളരെ അധികം നേട്ടങ്ങൾ ഉണ്ടാവും. ഈ രാശിയിൽപ്പെട്ടവർക്ക് പണത്തിന്റെ ബുദ്ധിമുട്ട് ഉണ്ടാവില്ല. പല വഴികളിലൂടെ പണം ലഭിക്കും.. തിരിച്ചുകിട്ടില്ലെന്നു കരുതിയ പണം പോലും ഈ സമയത്ത് കിട്ടും. തൊഴിൽ മേഖലയിലും ഉയർച്ചയുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+