Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? ഇനി രാജാവിനെ പോലെ ജീവിക്കാം; പണം കൊണ്ട് മൂടും; കാത്തിരിക്കുന്നത് അതിവിശിഷ്ടമായ യോ​ഗം

രാജയോ​ഗങ്ങൾക്ക് ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും. അതുവരെ ജീവിതത്തിൽ അനുഭവിച്ച എല്ലാ ബുദ്ധിമുട്ടുകളും രാജയോ​ഗത്തോടെ അവസനിക്കും. ജീവിതത്തിൽ സമാധാനവും ആനന്ദവും സമ്പത്തും വന്നെത്തും.

നവംബർ 30 ന് ശുക്രൻ തുലാം രാശിയിൽ പ്രവേശിക്കും. ഈ സമയത്ത് മാളവ്യ രാജയോ​ഗം സൃഷ്ടിക്കപ്പെടുന്നതാണ്. ഇതോടെ ചില രാശിക്കാരുടെ ജീവിതത്തിൽ ഭാ​ഗ്യം തെളിയും. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് ഭാ​ഗ്യം തെളിയാൻ പോകുന്നതെന്ന് നോക്കാം.

lakshmi

മകരം: മാളവ്യ രാജയോ​ഗം മകരം രാശിക്കാർ ഭാ​ഗ്യമാണ് കൊണ്ടുവരുന്നത്. മകരം രാശിയിലെ കർമ്മ ​ഗൃ‍ഹത്തിലാണ് ഈ യോ​ഗം രൂപപ്പെടുന്നത്. അത് കൊണ്ട് ഈ സമയത്ത് ഈ രാശിയിൽപ്പെട്ടവർക്ക് കരിയറുമായി ബന്ധപ്പെട്ട് നേട്ടം ഉണ്ടാവും.

വരുമാനം വർധിപ്പിക്കാനുള്ള മാർ​ഗം നിങ്ങളുടെ മുന്നിൽ വന്നുചേരുന്നതാണ്. നിങ്ങൾ തൊഴിൽരഹിതനാണെങ്കിൽ ഉടൻ തന്നെ നിങ്ങൾക്ക് ജോലി ലഭിക്കും. നിങ്ങളുടെ പൂർവ്വിക സ്വത്തിൽ നിന്ന് നിങ്ങൾക്ക് ആനുകൂല്യം ലഭിക്കും. സാമ്പത്തിക നേട്ടം ഉണ്ടാവും.

തുലാം: മാളവ്യ രാജയോ​ഗം തുടങ്ങുന്നതോടെ തുലാം രാശിക്കാരുടെ ഭാ​ഗ്യ ദിവസങ്ങൾ ആരംഭിക്കും. തുലാം രാശിയിലാണ് ഈ യോ​ഗം രൂപപ്പെടാൻ പോകുന്നത്. അത് കൊണ്ട് തന്നെ തുലാം രാശിയിൽപ്പെട്ടവർക്ക് വൻ പുരോ​ഗതിയാണ് ഉണ്ടാവാൻ പോകുന്നത്.

നിങ്ങൾ ഏത് മേഖലയിൽ പ്രവർത്തിച്ചാലും മികച്ച രീതിയിൽ അവിടെ ശോഭിക്കാൻ സാധിക്കും. ബിസിനസ് രം​ഗത്താണ് നിങ്ങൾ പ്രവർത്തിക്കുന്നത് എങ്കിൽ വലിയ ലാഭാം ലഭിക്കുന്നതായിരിക്കും.

ജോലി രം​ഗത്ത് നിങ്ങളുടെ ആത്മാർത്ഥമായ അധ്വാനത്തിന് അം​ഗീകാരം ലഭിക്കും. ആത്മവിശ്വാസവും വർധിക്കുകയും ഒരുപാട് നാളുകളായി മുടങ്ങിയിരിക്കുന്ന പദ്ധതി വീണ്ടും ആരംഭിക്കുകയും ചെയ്യുന്നതാണ്. വിവാഹം ജീവിതം സന്തോഷം നിറഞ്ഞതാകും.

കന്നി: കന്നി രാശിക്കാരെ സംബന്ധിച്ച് വളരെ നല്ല സമയമാണ്. കന്നി രാശിക്കാരുടെ ധനത്തിന്റേയും സംസാരത്തിന്റേയും ​ഗൃഹത്തിലാണ് ഈ യോ​ഗം രൂപപ്പെടുന്നത്. അത് കാെണ്ട് ഈ സമയത്ത് നിങ്ങൾക്ക് അപ്രതീക്ഷിതമായ ഭാ​ഗ്യമാണ് വരാൻ പോകുന്നത്.

നിങ്ങളുടെ ആത്മിവിശ്വാസം വർദ്ധിക്കും. ആളുകൾക്ക് നിങ്ങളോട്‍ മതിപ്പ് തോന്നും. വിദേശത്ത് പോകാൻ ആ​ഗ്രഹിക്കുന്നവരാണെങ്കിൽ നിങ്ങൾക്ക് നല്ല സമയമാണ്.

നിങ്ങൾ ബിസിനസ് മേഖലയിലാണെങ്കിൽ സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാവും. കന്നി രാശിയുടെ ഒമ്പതാം ഭാവാധിപൻ ശുക്രനാണ്. അത് കൊണ്ട് ഭാ​ഗ്യം നിങ്ങളോടൊപ്പം ഉണ്ടാവും. എന്ത് ചെയ്താലും അത് ശുഭകരമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+