അപ്രതീക്ഷിത പ്രയാസങ്ങളുണ്ടാകാം, ധനനാശവും ഗൃഹക്ഷയവും വന്നുചേരും... പരിഹാരമുണ്ട്- വാരഫലം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക മ്പ) - പൊതുവെ പല കാര്യങ്ങളിലും പ്രതീക്ഷിക്കാത്ത പല പ്രയാസങ്ങളും ഉണ്ടാകാം. കാര്യതടസ്സങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ധനനാശവും ഗൃഹക്ഷയവും വന്നുചേരും. മാനസിക ക്ലേശങ്ങള്‍ കൂടുതലായേക്കും. കൂടുതലായി ശ്രദ്ധയും ജാഗ്രതയും ഏതു കാര്യത്തിലും വച്ചുപുലര്‍ത്തുക. ശിവന് എള്ളെണ്ണ അഭിഷേകവും പഞ്ചാക്ഷരീപൂജയും നടത്തുക.
ഇടവം (കാര്‍ത്തിക മ്ല, രോഹിണി, മകയിരം മ്മ) - ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കുക. നൂതനസംരംഭങ്ങള്‍ തുടങ്ങുന്നതിന് സമയം അനുകൂലമല്ല. അപ്രതീക്ഷിതമായി കാര്യതടസ്സവും ധനനഷ്ടങ്ങളും ഉണ്ടാകാം. സ്വയംതൊഴില്‍ ചെയ്യുന്നവരും കാര്‍ഷികവൃത്തി ചെയ്യുന്നവരും ശരിയായി ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍ വളരെ നേട്ടമുണ്ടാക്കാവുന്ന സമയമാണ്. ഗണേശാഷ്ടോത്തരം പതിവായി ചൊല്ലുക.
മിഥുനം (മകയിരം മ്മ, തിരുവാതിര, പുണര്‍തം മ്ല) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും നടപ്പിലാകും. ദീര്‍ഘകാലമായി ചിന്തിക്കുന്ന പല കാര്യങ്ങളും സാധിക്കും. ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക് അത് ആരംഭിക്കാന്‍ കഴിയും. നൂതന വസ്ത്രാഭരണങ്ങള്‍ സമ്മാനമായി ലഭിക്കും. ഏതു കാര്യത്തിലും അനുകൂലമായ ചില പരിവര്‍ത്തനങ്ങള്‍ ഉണ്ടാകും.
കര്‍ക്കടകം (പുണര്‍തം മ്പ, പൂയം, ആയില്യം) - ഗുണദോഷസമ്മിശ്രമായ അവസ്ഥ അനുഭവപ്പെടും. പ്രവര്‍ത്തനരംഗത്ത് ഉദ്ദേശിക്കുന്ന നേട്ടങ്ങള്‍ കൈവരിക്കുവാന്‍ കഴിയും. അനുകൂലമായ ചില പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തികമായി ചില നേട്ടങ്ങള്‍ വരുന്നതാണ്. എന്നാല്‍ അവിചാരിതമായ പാഴ്ചെലവുകള്‍ ഉണ്ടാകുന്നതിനിടയുള്ളതിനാല്‍ പൊതുവെ ശ്രദ്ധിക്കുക. ശിവന് ജലധാര നടത്തുന്നത് ഉത്തമം.

ചിങ്ങം (മകം, പൂരം, ഉത്രം മ്പ) - അവിചാരിതമായ വിഷമങ്ങളും ക്ലേശങ്ങളും ഉണ്ടാകാം. സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. പ്രവര്‍ത്തനരംഗത്ത് പലവിധ പ്രതിസന്ധി കള്‍ ഉണ്ടായേക്കാം. ഏതുകാര്യവും നന്നായി ശ്രദ്ധിച്ചു ചെയ്യുക. ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കുക. ശനിയാഴ്ച തോറും ശാസ്താവിന് നീരാഞ്ജാനം നടത്തുക.
കന്നി (ഉത്രം മ്ല, അത്തം, ചിത്തിര മ്മ) - മനസ്സില്‍ ചിന്തിക്കുന്ന പല കാര്യങ്ങളും നടപ്പിലാകും. സ്വപ്രയത്നംകൊണ്ട് പലവിധ നേട്ടങ്ങള്‍ കൈവരിക്കും. പുതുതായി വസ്തുവാഹനാദികള്‍ വാങ്ങുവാന്‍ കഴിയുന്നതാണ്. ഒരിക്കലും പ്രതീക്ഷിക്കാത്തവിധത്തിലുള്ള ചില മാറ്റങ്ങള്‍ അനുഭവപ്പെടാന്‍ പോകുന്നു. കരുതലോടെയിരിക്കുക.
തുലാം (ചിത്തിര മ്മ, ചോതി, വിശാഖം മ്ല) - അവിചാരിതമായ പലവിധ നേട്ടങ്ങള്‍ വന്നുചേരും. പ്രവര്‍ത്തനരംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ പലതും ഉണ്ടാകും. സാമ്പത്തികാഭിവൃദ്ധി കൈവരിക്കും. യാത്രകളിലൂടെ ഗുണം ലഭിക്കും. പുതുതായി ഗൃഹനിര്‍മ്മാം ആരംഭിക്കും. സുഹൃദ്ജനസഹായമം ലഭിക്കും. വിഷ്ണുക്ഷേത്രത്തില്‍ ലക്ഷ്മീനാരായണപൂജ നടത്തുന്നത് ഉത്തമം.
വൃശ്ചികം (വിശാഖം മ്പ, അനിഴം, തൃക്കേട്ട) - പ്രവര്‍ത്തനസമയം അഭിവൃദ്ധിപ്രാപിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങും. സ്വപ്രയത്നത്താല്‍ സാമ്പത്തികാഭിവൃദ്ധി കൈവരിക്കും. ഏതുകാര്യത്തിലും ഭാഗ്യാനുഭവങ്ങള്‍ അനുകൂലമാകുന്നതാണ്. നൂതന വസ്ത്രാഭരണങ്ങള്‍ ലഭിക്കും. പുതിയ വാഹനം വാങ്ങുവാന്‍ സാധിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം മ്പ) - പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. തൊഴില്‍പരമായി ഉയര്‍ച്ച കൈവരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമാണ്. ഏതു കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ വന്നുചേരുന്നതാണ്. വിഷ്ണുക്ഷേത്രത്തില്‍ ഒരു ലക്ഷ്മീനാരായണപൂജ നടത്തുന്നത് ഉത്തമമാകുന്നു.
മകരം (ഉത്രാടം മ്ല, തിരുവോണം, അവിട്ടം മ്മ) - തീരെ പ്രതീക്ഷിക്കാതെയുള്ള പല മാറ്റങ്ങളും ഉണ്ടാകാവുന്നതായി കാണുന്നു. അലച്ചിലും യാത്രാക്ലേശവും അനുഭവപ്പെടാം. ഉദ്ദേശിക്കുന്നതിനനുസരിച്ച് കാര്യങ്ങളൊന്നും നീങ്ങുന്നതല്ല. മനഃപ്രയാസം വര്‍ദ്ധിച്ചുവരും. തൊഴില്‍രംഗത്ത് പല വിഷമതകളും ഉണ്ടാകാം. ഒരു ഗണപതിഹോമം, ഭഗവതിസേവ ഇവ നടത്തുന്നത് ഉത്തമം.
കുംഭം (അവിട്ടം മ്മ, ചതയം, പൂരുരുട്ടാതി മ്ല) - പൊതുവെ ഗുണദോഷസമ്മിശ്രത ഫലം. പ്രവര്‍ത്തനരംഗത്ത് അനുകൂലമായ അനുഭവങ്ങള്‍ ഉണ്ടാകാം. പുതിയ സംരംഭ ങ്ങള് തുടങ്ങുവാന്‍ ശ്രമിക്കും. എന്നാല്‍ സാമ്പത്തിക കാര്യങ്ങളില്‍ നന്നായി ശ്രദ്ധ പാലിക്കുക. ആരോഗ്യപരമായി ചില അസ്വസ്ഥതകള്‍ ഉണ്ടായേക്കാം. ശിവന് ക്ഷീരധാര നടത്തുന്നത് ശുഭം.
മീനം (പൂരുരുട്ടാതി മ്പ, ഉതൃട്ടാതി, രേവതി) - ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും നടപ്പിലാകുന്നതാണ്. ധനപരമായ നേട്ടങ്ങള്‍ കൈവരിക്കും. ഏതു കാര്യത്തിലും അനുകൂലമായ പരിവര്‍ത്തനങ്ങള്‍ സംഭവിക്കും. നൂതനസംരംഭങ്ങള്‍ക്ക് തുടക്കമിടും. ഗൃഹ വാഹനാദികള്‍ കൈവശം വന്നുചേരും.
-
നഷ്ടപ്പെട്ടു എന്നു കരുതിയ പൂര്‍വികസ്വത്ത് തിരികെ കിട്ടും, തൊഴില്‍പരമായി മത്സരങ്ങള്‍ നേരിടും, നാൾഫലം -
കുംഭം രാശി: സാമ്പത്തികമായി ഇന്ന് ശ്രദ്ധ വേണം, ഒരു സുഹൃത്തോ അയൽക്കാരനോ നല്ല വാർത്തകൾ കൊണ്ടുവന്നേക്കാം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications