Get Updates
Get notified of breaking news, exclusive insights, and must-see stories!

സുവര്‍ണയോഗം ജീവിതം രാജകീയമാക്കും, പൊന്നും പണവും നിറയും; ഈ രാശിക്കാര്‍ സമ്പത്തില്‍ ആറാടും

ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഒരാളുടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറി മറിയുന്നതിന് രാശിമാറ്റങ്ങള്‍ നിര്‍ണായക പങ്കുവഹിക്കാറുണ്ട്. ഇത്തരം രാശിമാറ്റത്തിലൂടെ നിരവധി ശുഭയോഗങ്ങളും രാജയോഗങ്ങളുമൊക്കെ സൃഷ്ടിക്കപ്പെടാറുണ്ട്. നിലവില്‍ മിഥുന രാശിയില്‍ ഗ്രഹങ്ങളുടെ രാജാവായി അറിയപ്പെടുന്ന സൂര്യനും ശുക്രനും ഒപ്പം ബുധനും സഞ്ചരിക്കുകയാണ്.

ഇതിലൂടെ മാലിക രാജയോഗം സൃഷ്ടിക്കപ്പെട്ടിരിക്കുയാണ്. ജ്യോതിഷപ്രകാരം ശുക്രന്‍, സൂര്യന്‍, ബുധന്‍ എന്നിവര്‍ ചേര്‍ന്നാണ് മാലിക രാജയോഗം സൃഷ്ടിച്ചിരിക്കുന്നത്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും. വലിയ നേട്ടങ്ങളും സ്വന്തമാക്കാനും സാധിക്കും. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

astrology-today

മേടം: രാജയോഗം അത്ഭുതകരമായ രീതിയില്‍ ഇവരുടെ സമ്പത്ത് വര്‍ധിപ്പിക്കും. മേടം രാശിക്കാര്‍ക്ക് കൈനിറയെ നേട്ടങ്ങള്‍ ലഭിക്കും. ആരെയും അമ്പരപ്പിക്കുന്നതായിരിക്കും ഈ രാശിക്കാരുടെ വളര്‍ച്ച. മേടം രാശിയുടെ മൂന്നാം ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. സുവര്‍ണകാലഘട്ടമാണ് ഇവരെ കാത്തിരിക്കുന്നത്. ഖജനാവില്‍ പണം വന്ന് നിറയും. സമ്പത്ത് ഇരട്ടിയായി മാറും.

ബിസിനസുകാരാണെങ്കില്‍ ഇവര്‍ക്ക് വലിയ ലാഭം അതില്‍ നിന്ന് ലഭിക്കും. അതിലൂടെ സാമ്പത്തിക നേട്ടങ്ങളും ധാരാളം ലഭിക്കും. വരുമാനത്തിലും വന്‍ വര്‍ധിക്കും. ധൈര്യവും ആത്മവിശ്വാസവുമെല്ലാം ഇക്കാലയളവില്‍ വര്‍ധിക്കുന്നതും കാണാനാവും. ജോലിയുള്ളവരാണെങ്കില്‍ അതില്‍ നിന്ന് വന്‍ നേട്ടങ്ങള്‍ ലഭിക്കും. സ്ഥാനക്കയറ്റവും അതോടൊപ്പം ശമ്പളവര്‍ധനവും ഉണ്ടാവും.

മിഥുനം: ഈ രാശിക്കാരുടെ ജീവിതം ഒന്നാകെ മാറ്റുന്നതായിരിക്കും രാജയോഗം. ഇതേ തുടര്‍ന്ന് ഭാഗ്യം ഇവരുടെ ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കും. ഈ രാജയോഗത്തിന്റെ രൂപീകരണത്തോടെ മിഥുനം രാശിക്കാര്‍ക്ക് ലഭിക്കുക കിടിലന്‍ നേട്ടങ്ങലാണ്. കാരണം ശുക്രനും ബുധനും സൂര്യനും ഈ രാശിയുടെ ലഗ്നഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഈ കാലയളവില്‍ നിങ്ങളുടെ വ്യക്തിത്വത്തില്‍ അടക്കം വലിയ പുരോഗതിയുണ്ടാവും.

ജീവിതത്തില്‍ ഈ സമയം ധൈര്യം വര്‍ധിക്കും. ജീവിതത്തിലെ എന്തുകാര്യത്തിലും തീരുമാനമെടുക്കാനുള്ള കഴിവ് മികച്ചതാക്കും. ദാമ്പത്യ ജീവിതവും സന്തോഷം നിറഞ്ഞതായിരിക്കും. ആഗ്രഹിച്ചതെല്ലാം മിഥുനം രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ സ്വന്തമാക്കാന്‍ സാധിക്കും. അത്ഭുതകരമായ വളര്‍ച്ചയും കൈവരിക്കാന്‍ സാധിക്കും.

ചിങ്ങം: രാജയോഗം ചിങ്ങം രാശിക്കാരുടെ ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയുമെല്ലാം കൊണ്ടുവരും. സുവര്‍ണനേട്ടങ്ങളുടെ ഘോഷയാത്ര തന്നെ ഇവര്‍ക്ക് ലഭിക്കും. അതിലൂടെ അളവറ്റ സമ്പത്ത് ലഭിക്കും. ഖജനാവ് നിറഞ്ഞുകവിയുന്നതായിരിക്കും നേട്ടങ്ങള്‍. എന്തുകാര്യത്തിലും പോസിറ്റീവായ നേട്ടങ്ങള്‍ ലഭിക്കും. ചിങ്ങം രാശിയില്‍ മൂന്ന് ഗ്രഹങ്ങളും വരുമാന ഭവനത്തിലൂടെയാണ് സഞ്ചരിക്കുന്നത്.

അതിലൂടെ നേട്ടങ്ങള്‍ തുടര്‍ച്ചയായി ലഭിച്ച് കൊണ്ടിരിക്കും. ഈ കാലയളവില്‍ ഈ രാശിക്കാരുടെ വരുമാനം രണ്ടിരട്ടിയായി ഉയരും. പുതിയ വരുമാന സ്രോതസ്സുകളും ഇവര്‍ക്ക് മുന്നില്‍ തുറക്കും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് അതില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കും. കരിയര്‍ ഉയരങ്ങളിലെത്തും. ബിസിസനസുകാരാണെങ്കില്‍ വലിയ ലാഭം അതില്‍ നിന്ന് ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+