കണ്ണുംപൂട്ടി പണം നിക്ഷേപിക്കാം..ഈ രാശിക്കാര്‍ക്ക് ഭാഗ്യമെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം...
ഗ്രഹങ്ങളുടെ രാശിമാറ്റം എല്ലാ രാശിക്കാരേയും ബാധിക്കുമെന്ന കാര്യം ജ്യോതിഷത്തിൽ വിശ്വസിക്കുന്നവർക്ക് അറിയാവുന്ന കാര്യമാണ്. എല്ലാ രാശിക്കാർക്കും ഒരുപോലെയായിരിക്കില്ല ഫലം ഉണ്ടാവുന്നത്. ചില രാശിക്കാർക്ക് നല്ല ഫലമാണെങ്കിൽ ചില രാശിക്കാർക്ക് മോശം സമയം ആയിരിക്കും.
ചിലർക്ക് ആഗ്രഹിക്കുന്നതെല്ലാം നേടാൻ കഴിയുമ്പോൾ ചിലർക്ക് ചില പ്രധാനപ്പെട്ട നഷ്ടങ്ങളും ഉണ്ടാവും. ജ്യോതിഷ പ്രകാരം ഒക്ടോബർ 16 ന് ചൊവ്വ മിഥുന രാശിയിൽ പ്രവേശിക്കും. അതിന്റെ സ്വാധീനം 12 രാശിക്കാരിലും കാണപ്പെടും. ചൊവ്വയുടെ രാശി മാറ്റം ഏതൊക്കെ രാശിക്കാർക്കാണ് ശുഭകരമായി ബാധിക്കുന്നതെന്ന് നോക്കാം...

ജ്യോതിഷ പ്രകാരം ചൊവ്വയുടെ രാശിമാറ്റം നടക്കുന്നത് ഉച്ചയ്ക്ക് 12:04 ഓടോ ആയിരിക്കും. രാശിമാറ്റത്തിന് ശേഷം 15 ദിവസത്തിന് ശേഷം അതായത് ഒക്ടോബർ 30 ന് വൈകുന്നേരം 06.19 ന് ചോവ്വാ ഗ്രഹം വക്രഗതിയിൽ ചലിക്കാൻ തുടങ്ങുകയും ചെയ്യും. നവംബർ 13 വരെ ചൊവ്വ അങ്ങനെ തന്നെ തുടരും. ഈ സമയത്താണ് ചില രാശിക്കാർക്ക് വലിയ നേട്ടം ഉണ്ടാവുന്നത്.

മേടം: മിഥുന രാശിയിലെ ചൊവ്വ സംക്രമണം മേടം രാശിക്കാർക്ക് വലിയ നേട്ടങ്ങളാണ് കൊണ്ടുവരാൻ പോകുന്നത്. ഭാഗ്യത്തിന്റെ കടന്നുവരവായിരിക്കും ഈ രാശിക്കാർക്കായി കാത്തിരിക്കുന്നത്. ജീവിതം വലിയ മാറ്റങ്ങൾ ഉണ്ടാവും. മുതിർന്നവരുടെ പിന്തുണ ഈ രാശിക്കാർക്ക് ഈ സമത്തു ലഭിക്കും. ചൊവ്വ സംക്രമിക്കുന്ന സമയത്ത് നിങ്ങളുടെ പ്രവർത്തനങ്ങൾ അഭിനന്ദിക്കപ്പെടും. നിങ്ങൾ എന്ത് ചെയ്താലും എല്ലാം അനുകൂലമായി വരും..

ഇടവം : ഇടവരാശിക്കാരർക്ക് വളരെ നല്ല സമയമാണ് വരാനിരിക്കുന്നത്. സാമ്പത്തികമായി പുരോഗതി ഉണ്ടാകും..പണം നിക്ഷേപിക്കുന്നതിനെക്കുറിച്ച് കാര്യമായി ആലോചിക്കാവുന്നതാണ്. പണം നിക്ഷേപിച്ചാൽ ലാഭമുണ്ടാകും. ജോലി മേഖലയിലും വളരെ നല്ല നേരം ആയിരിക്കും. ജോലിയിൽ സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ആരോഗ്യത്തിൽ ശ്രദ്ധിക്കണം. പക്ഷേ സംസാരത്തിൽ ശ്രദ്ധിക്കണം. ഈ സമയത്ത്, ഏത് തീരുമാനവും ശ്രദ്ധാപൂർവ്വം എടുക്കേണം.

ചിങ്ങം : ചിങ്ങം രാശിക്കാർക്ക് വളരെ ഗുണകരമായ കാലമാണ്. ഈ കാലയളവിൽ സാമ്പത്തിക നേട്ടങ്ങളും ചെലവുകളും ഉണ്ടാകും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും . റിയൽ എസ്റ്റേറ്റിൽ ഒരു പരീക്ഷണം നടത്താവുന്നതാണ്. നിക്ഷേപിക്കുകയാണെങ്കിൽ ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ അനുകൂല സമയമാണ്. എന്നാൽ തീരുമാനം എടുക്കുന്നതിന് ഒരുപാട് തവണ ആലോചിക്കുകയും വിദഗ്ധരോട് ആലോചിക്കുകയും ചെയ്യണം

കുംഭം: കുംഭം രാശകാർക്ക് ഈ സമയത്ത് വളരെ അനുകൂല ഫലങ്ങൾ ലഭിക്കും. ഈ രാശിയുടെ അഞ്ചാം ഭാവത്തിൽ ആണു ചൊവ്വ സംക്രമിക്കുന്നത്. സന്താനങ്ങൾ, വിദ്യാഭ്യാസം, അറിവ്, സ്നേഹം എന്നിവയുടെ പാവനമായി പറയപ്പെടുന്നു അവസ്ഥ ആണിത്. ഈ സമയത്ത് ഒരു എളുപ്പ വഴിയും ഉപയോഗിക്കരുത്. ഈ കാലയളവിൽ നടത്തുന്ന ഏത് നിക്ഷേപവും ഭാവിയിൽ നിങ്ങൾക്ക് ലാഭം കൊണ്ടുവരും












Click it and Unblock the Notifications