Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങളെ ഞെട്ടിച്ച് കൊണ്ട് ധനം വന്നുനിറയും; ഇനി അങ്ങോട്ട് അടിപൊളി ജീവിതം, ഈ രാശിക്കാരാണോ

സാമ്പത്തികമായ ഒരുപാട് നേട്ടങ്ങള്‍ ഈ സമയത്ത് നേടിയെടുക്കാന്‍ സാധിക്കും. വരുമാനത്തിനുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സാധിക്കും.

astro

ജ്യോതിഷ ശാത്രത്തില്‍ ഗ്രഹങ്ങളുടെ രാശിമാറ്റത്തിന് വലിയ പ്രധാന്യമാണുള്ളത്. ഓരോ രാശിമാറ്റവും എല്ലാവരും ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. കാരണം, ഇങ്ങനെയുള്ള രാശിമാറ്റം, ഓരോരുത്തരുടെ ജീവിത്തില്‍ ശുഭകരമായതും അശുഭകരമായതുമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. മാര്‍ച്ച് മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാശിമാറ്റമാണ് ചൊവ്വയുടെ മിഥുനത്തേലേക്കുള്ള പ്രവേശനം. ബുധന്റെ രാശിയായ മിഥുനത്തിലേക്കാണ് പ്രവേശിക്കുന്നത്.

മൂന്ന് രാശിക്കാരില്‍

മൂന്ന് രാശിക്കാരില്‍

ഈ രാശിമാറ്റം ചില രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റത്തിന് കാരണാകുന്നു. മൂന്ന് രാശിക്കാരിലാണ് വലിയ മാറ്റങ്ങള്‍ സംഭവിക്കുക. കന്നി, തുലാം, ഇടവം എന്നീ രാശിക്കാരിലാണ് മാറ്റങ്ങള്‍ പ്രധാനമായും സംഭവിക്കുന്നത്. എന്തൊക്കെയാണ് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുകയെന്ന് പരിശോധിക്കാം.

കന്നി

കന്നി

ചൊവ്വയുടെ ഈ മാറ്റം കന്നി രാശിക്കാരില്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. വളരെ അനുകൂലമായ സമയമാണ്. ചൊവ്വ ഈ രാശിക്കാരുടെ കര്‍മ്മ മേഖലയിലേക്കാണ് പ്രവേശിക്കാന്‍ ഒരുങ്ങുന്നത്. തൊഴില്‍ രംഗത്ത് പുരോഗതിയുണ്ടാകും. പുതിയ ഒരു തൊഴില്‍ നിങ്ങളെ തേടിയെത്തും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ആളുകള്‍ക്ക് ഈ സമയത്ത് വിജയം സുനിശ്ചിതമാണ്.

 ജോലിയിലുള്ളവര്‍ക്ക് പ്രമോഷന്‍

ജോലിയിലുള്ളവര്‍ക്ക് പ്രമോഷന്‍

ഈ സമയത്ത് പൃതൃപക്ഷത്ത് നിന്നോ പിതാവിന്റെ സ്ഥാനത്തുള്ളവരില്‍ നിന്നോ സഹകരണങ്ങളും ആനുകൂല്യങ്ങളും സ്വന്തമാക്കാനുള്ള അവസരങ്ങളുണ്ടാകും. മതപരമായ കാര്യങ്ങളില്‍ താല്‍പര്യം വര്‍ദ്ധിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഏറ്റവും അനകൂലമായ സമയമാണ്. മികച്ച ലാഭം ഈ സമയത്ത് നേടിയെടുക്കാന്‍ സാധിക്കും. ജോലിയിലുള്ളവര്‍ക്ക് പ്രമോഷന്‍ നേടിയെടുക്കാന്‍ സാധിക്കും.

തുലാം

തുലാം

ചൊവ്വയുടെ ഈ രാശിമാറ്റം തുലാം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും മികച്ച സമയമാണ് സൃഷ്ടിക്കുന്നത്. ഈ രാശിയില്‍ ചൊവ്വ എപ്പോഴും ഭാഗ്യം കൊണ്ടുവരും. അതുകൊണ്ട് തന്നെ എല്ലാ ആഗ്രഹങ്ങളും ഈ സമയത്ത് സാധിക്കാന്‍ പറ്റും. വിദേശത്ത് പോയി പഠിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ ആഗ്രഹം ഈ സമയത്ത് സാധ്യമാകും. മുടങ്ങിക്കിടന്ന പല ജോലികളും ഈ സമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കും.

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ക്കും ഏറ്റവും അനുകൂലമായ സമയമാണ്. സാമ്പത്തികമായ ഒരുപാട് നേട്ടങ്ങള്‍ ഈ സമയത്ത് നേടിയെടുക്കാന്‍ സാധിക്കും. വരുമാനത്തിനുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. നിക്ഷേപങ്ങള്‍ക്ക് പറ്റിയ സമയമാണ്. ബിസിനസില്‍ പുരോഗതിയുണ്ടാകും. വ്യവസായികള്‍ക്ക് കടം നല്‍കിയ പണം തിരികെ ലഭിക്കുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+