Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷക്കണക്കിന് രൂപ കയ്യിലെത്തും, പുതിയ വീടും വാഹനവും വാങ്ങും; ഈ രാശിക്കാരുടെ ഭാ​ഗ്യനാളുകൾ തുടങ്ങി

​ഗ്രഹങ്ങൾ രാശി മാറുമ്പോൾ അത് എല്ലാ രാശിക്കാരേയും ബാധിക്കും. ഇപ്പോൾ ചൊവ്വയാണ് രാശി മാറാൻ പോകുന്നത്. ഫെബ്രുവരി 5 ന് രാത്രി 9:7 ന് മകര രാശിയിൽ ചൊവ്വ പ്രവേശിക്കും. ഈ സംക്രത്തിന്റെ സ്വാധീനം 12 രാശിക്കാർക്കും ഉണ്ടാവും. എന്നാൽ നാല് രാശിക്കാരുടെ ജീവിതമാണ് മാറിമറിയാൻ പോകുന്നത്. വളരെയധികം നേട്ടങ്ങൾ ഈ രാശിക്കാർക്ക് ഉണ്ടാകും.

മേടം: ജ്യോതിഷ പ്രകാരം മകരം രാശിയിൽ ചൊവ്വയുടെ സംക്രമണം ഈ രാശിക്കാരുടെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കും. ഈ സമയത്ത് നിങ്ങളുടെ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഇല്ലാതാകും. നിങ്ങളുടെ കഠിനാധ്വാനം അം​ഗീകരിക്കപ്പെടും. കരിയറിൽ നിങ്ങൾക്ക് വലിയ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള അവസരം വന്നുചേരും. നിങ്ങൾക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത കാണുന്നു.

astrologfy

കർക്കിടകം: ഈ രാശിക്കാരുടെ ഏറ്റവും മികച്ച സമയമാണ് ഇനി വരാൻ പോകുന്നത്. നിലവിലുള്ള പ്രതിസന്ധികൾ ഏറെ വൈകാതെ തന്നെ നിങ്ങൾക്ക് തരണം ചെയ്യാൻ സാധിക്കും എടുത്തുചാടിയുള്ള ഒരു കാര്യവും ചെയ്യരുത്. സാമ്പത്തികമായി മെച്ചമുണ്ടാകും. സാമ്പത്തികമായി സ്ഥിപത കൈവരിക്കുന്നതിന് ചില പദ്ധതികൾ തയ്യാറാക്കാൻ കഴിയും. എല്ലാ കാര്യങ്ങളും ശ്രദ്ധാപൂർവ്വം ചിന്തിച്ച് മാത്രം ചെയ്യുക. തീർച്ചയായും നിങ്ങൾ നേട്ടമുണ്ടാവും.

തുലാം: ചൊവ്വയുടെ സംക്രമണം ഈ രാശിക്കാർക്ക് അപ്രതീക്ഷിതമായ ധനനേട്ടം കൊണ്ടുവരും. കരിയറിൽ ഈ .സമയത്ത് നിങ്ങൾ പോലും പ്രതീക്ഷിക്കാത്ത വഴിത്തിരിവ് ഉണ്ടാവും. നിങ്ങളുടെ ആത്മാർത്ഥമായ പ്രവർത്തനം കാരണം നിങ്ങൾക്ക് തൊഴിൽ മേഖലയിൽ അനുകൂലമായ കാര്യങ്ങൾ നടക്കും. അത് നിങ്ങളുടെ സ്ഥാനക്കയറ്റത്തിനും സാമ്പത്തികമായ നേട്ടത്തിനും കാരണമാകും. കുടുംബ ജീവിതം സന്തോഷകരമാകും. നിങ്ങൾ വിവാഹം കഴിക്കാത്തവർആണെങ്കിൽ ഈ സമത്ത് നല്ല ആലോചന വരുന്നതാണ്.

മകരം: ഫെബ്രുവരിയിൽ ഈ രാശിക്കാർക്ക് ജീവിതത്തിൽ വലിയ നേട്ടങ്ങളാണ് വരാൻ പോകുന്നത്. ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവരാണ് നിങ്ങളെങ്കിൽ സാമ്പത്തികമായ നേട്ടങ്ങൾ ഉണ്ടാവും. വലിയൊരു ബിസിനസ്സ് നടക്കും. തൊഴിൽ രം​ഗത്തുള്ളവർക്കും നല്ല സമയമാണ്. കരിയറിൽ വലിയ പുരോ​ഗതി ഉണ്ടാവും. ഭാവി മുന്നിൽ കണ്ട് വേണം തീരുമാനങ്ങൾ എടുക്കാൻ. വസ്തുവോ വാഹനമോ വാങ്ങാനുള്ള സാധ്യത കാണുന്നുണ്ട്. സാമ്പത്തികമായ പ്രശ്നങ്ങളൊക്കെ ഈ സമയത്ത് പരിഹരിക്കപ്പെടുന്നതാണ്. വളരെ നല്ല സമയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+