തലവരമാറി മറിയും; ഇനിയങ്ങോട്ട് കടവും കഷ്ടപ്പാടുമില്ലാത്ത ജീവിതം, ഒറ്റമാസം കൊണ്ട് ഈ രാശിക്കാർ പണക്കാരാകും
ജ്യോതിഷത്തിൽ ഗ്രഹങ്ങൾക്ക് വളരെ പ്രധാന്യമുണ്ട്. ഓരോ ഗ്രഹവും രാശിമാറുമ്പോൾ അത് എല്ലാ രാശിക്കാരേയും ബാധിക്കാറുണ്ട്. ചില വ്യക്തികളുടെ ജീവിതം തന്നെ മാറിമറിയും. അതുവരെ അനുഭവിച്ച എല്ലാ കഷ്ടപ്പാടുകളും സാമ്പത്തിക ബുദ്ധിമുട്ടുകളും മാറും. ജീവിതത്തിൽ ഉയർച്ചയുണ്ടാകും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ ഉണ്ടാവും.
ഇപ്പോൾ വളരെ പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്ന ചൊവ്വയാണ് രാശി മാറാൻ പോവുന്നത്. ചൊവ്വ രാശി മാറുമ്പോൾ എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ മാറ്റങ്ങൾ വന്നുചേരുന്നതാണ്. ജ്യോതിഷത്തിൽ ചൊവ്വയ്ക്ക് വളരെ പ്രധാന്യമുണ്ട്. ചൊവ്വ കോപിച്ചാൽ അത് നമ്മുടെ ജീവിതത്തെ തന്നെ വളരെ മോശമായി ബാധിക്കും. എന്നാൽ ചൊവ്വയുടെ അനുഗ്രഹം ഉണ്ടെങ്കിൽ ജീവിതത്തിൽ ഐശ്വര്യം വന്നുചേരുന്നതായിരിക്കും.

ചൊവ്വ മേടം, വൃശ്ചി എന്നീ രാശികളുടെ അധിപനാണ്. ഈ ഗ്രഹത്തെ ശക്തി, സാഹസം, ഊർജ്ജം, ഭൂമി, സഹോദരൻ, ശൗര്യം, ആദരവ് എന്നിവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്. ജൂൺ ഒന്നിനാണ് ചൊവ്വ മേട രാശിയിൽ പ്രവേശിക്കുന്നത്. ചൊവ്വയുടെ രാശി മാറ്റത്തോടെ എല്ലാ രാശിക്കാരിലും മാറ്റങ്ങൾ ഉണ്ടാവും. ഗുണവും ദോഷവും ഉണ്ടാവും. എന്നാൽ ചില രാശിക്കാർക്ക് നേട്ടങ്ങൾ മാത്രമായിരിക്കും. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് ചൊവ്വ മഹാ ഭാഗ്യം കൊണ്ടുവരാൻ പോകുന്നത് എന്ന് നോക്കാം.
മേടം: മേടം രാശിക്കാരുടെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങളാണ് വരുന്നത്. ജീവിതത്തിൽ ഇനി ഉയർച്ചയും നേട്ടങ്ങളും മാത്രമെ ഉണ്ടാവുകയുള്ളൂ. തൊഴിൽ രംഗത്ത് നേട്ടങ്ങൾ ഉണ്ടാവും. നിങ്ങളുടെ അദ്ധ്വാനത്തിന് ഉള്ള ഫലം നിങ്ങൾ ഈ സമയത്ത് ലഭിക്കുന്നതാണ്. പ്രൊമോഷൻ ലഭിക്കാൻ സാധ്യത. നിങ്ങൾ ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ ഇതാണ് അതിനുള്ള ഏറ്റവും മികച്ച സമയം. നിങ്ങൾ ഈ സമയത്ത് എന്ത് ചെയ്താലും ലാഭം കൊണ്ടുവരാൻ സാധിക്കും. പുതിയ ജോലിക്കും നിങ്ങൾക്ക് ശ്രമിക്കാം.
കുംഭം: ഈ രാശിക്കാർക്ക് ഇതിനെക്കാൾ മികച്ച സമയം വരാൻ ഇല്ല. അനുകൂലമായ സമയമാണ്. നിക്ഷേപിക്കാൻ പറ്റിയ സമയമാണ്. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാക്കാം. ജോലിയിൽ പ്രൊമോഷന് സാധ്യത ഉണ്ട്. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല നേരമാണ്. നഷ്ടമില്ലാതെ മുന്നോട്ട് പോകാം എന്ന് മാത്രമല്ല ലാഭവും വന്നുചേരും.
മീനം: ഈ രാശിക്കാർക്ക് വളരെ നല്ല നേരമാണ്. മീന രാശിക്കാർക്ക് ഇനി നേട്ടങ്ങളുടെയും ഭാഗ്യത്തിന്റെയും സമയമാണ്. ആത്മിവിശ്വാസം കൂടും. സാമ്പത്തികമായി നിങ്ങൾ ഈ സമയത്ത് പുരോഗതിയിലേക്ക് എത്തും. ആശങ്കയേ വേണ്ട സാമ്പത്തികമായ പ്രശ്നങ്ങൾ ഉണ്ടാവുകയേ ഇല്ല. തൊഴിൽ രംഗത്തും നേട്ടമുണ്ടാകും വരുമാനം കൂടും.












Click it and Unblock the Notifications