Get Updates
Get notified of breaking news, exclusive insights, and must-see stories!

പണം കുന്നോളം വന്നെത്തും, കടം ഇനി വാങ്ങേണ്ടി വരില്ല; ഈ രാശിക്കാർക്ക് രാജയോ​ഗത്തെക്കാൾ വലിയ യോ​​ഗം

ജ്യോതിൽഷത്തിൽ ചൊവ്വയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ഭൂമി, വിവാ​ഹം. ധൈര്യം സാഹസം എന്നിവയുടെ ഘടകം ആണ് ചൊവ്വ. നിലവിൽ ചൊവ്വ ധനു രാശിയിലണ്. 2024 ഫെബ്രുവരി 5 ന് ഈ രാശിയിൽ നിന്നും മകരത്തിൽ പ്രവേശിക്കും. ഫെബ്രുവരി അ‍ഞ്ച് തിങ്കളാഴ്ച രാത്രി 9. 56ന് ആണ് ചൊവ്വ മകരം രാശിയിലേക്ക് കടക്കുന്നത്.

ഈ രാശി മാറ്റം എല്ലാ രാശിക്കാർക്കും മറ്റാം ഉണ്ടാകും. എന്നാൽ ചില രാശിക്കാരുടെ ജീവിതം വമ്പൻ നേട്ടം ആണ് ഉണ്ടാവുക. അഞ്ച് രാശിക്കാർക്കാണ് ജീവിതത്തിൽ ഭാ​ഗ്യം വരാൻ പോകുന്നത്. ഇവർക്ക് ഈ ഈ സമത്ത് ഉയർന്ന ജോലിയും സമ്പത്തും ജോലിയിൽ സ്ഥാനക്കയറ്റവും ഒക്കെ ഉണ്ടാകും. ആ അഞ്ച് രാശിക്കാർ ആരൊക്കെയാണെന്ന് നോക്കാം...

astrto

ഇടവം: ഈ രാശിക്കാരുടെ ജീവിതത്തിൽ വൻ നേട്ടങ്ങളുടെ സമയമാണ്. ഈ രാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം അനുകൂലമായിരിക്കും. ഈ സമയത്ത് തൊഴിവ്‍ മേഖലയിൽ വിജയം ഉണ്ടാവും. പുതിയ ജോലി അന്വേഷിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ സമയത്ത് നിങ്ങൾക്ക് പുതിയ ജോലിയും നല്ല വരുമാനവും ലഭിക്കാൻ സാധ്യത. കരിയറും വ്യക്തി ജീവിതവും നല്ല രീതിയിൽ മുന്നോട്ടുപോകുന്നതാണ്.

തുലാം: ചൊവ്വയുടെ രാശി മാറ്റം തുലാം രാശിക്കാർക്ക് വളരെ ​ഗുണം ചെയ്യും. ഈ രാശിക്കാരുടെ ജീവിതം മെച്ചപ്പെടും. ഈ സമയത്ത് എന്ത് ചെയാതാലും ജീവിതത്തിൽ പുരോ​ഗതി ഉണ്ടാവും. നല്ല അവസരങ്ങൾ വന്നുചേരും. തൊഴിൽ രം​ഗത്ത് നേട്ടം ഉണ്ടാവും. നിങ്ങൾ ബിസിനസ് രം​ഗത്താണ് എങ്കൽ ഈ സമയത്ത് നല്ലൊരു അവസരം വരും. നിങ്ങൾക്ക് ജോലിയിൽ സ്ഥാനക്കയറ്റത്തിനുള്ള അവസരം ഉണ്ടാവും.

വൃശ്ചികം: ചൊവ്വയുടെ സംക്രമം വൃശ്ചിക രാശിക്കാരുടെ വരുമാനം വർദ്ധിപ്പിക്കും. പുതിയ ജോലിക്കുള്ള അവസരം ലഭിക്കാനുള്ള സാധ്യത കാണുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങൾക്ക് ഈ സമയത്ത് വലിയൊരു നേട്ടം ഉണ്ടാവും. ജോലിയി സ്ഥാനക്കയറ്റം ലഭിക്കും.
‌നിങ്ങളുടെ സാമ്പത്തികമായ പ്രശ്നം ഇല്ലാതാവും. നിങ്ങളുടെ അധ്വാനം അം​ഗീകരിക്കപ്പെടുന്നതാണ്.

കുഭം: ഈ രാശിക്കാർ ഈ സമയക്ക് പല പല നേട്ടങ്ങളും ഉണ്ടാവും. വളരെ അനുകൂലമായ സമയമാണ്. നിങ്ങൾക്ക് ബിസിനസ് മേഖലയിൽ നേട്ടങ്ങൾ ഈ സമയത്ത് ഉണ്ടാക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+