Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാല് രാശിക്കാര്‍ സൂക്ഷിക്കണം...മൂന്ന് മാസം നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍

ഒരു ​ഗ്രഹത്തിന്റെ രാശി മാറ്റം ഒരോ രാശിക്കാരുടേയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും. ചില രാശിക്കാർക്ക് നല്ല മാറ്റങ്ങൾ ആവാം ചിലർക്ക് ചില ദോഷങ്ങളും ഉണ്ടായേക്കാം. ആഗസ്റ്റ് 10-ന് ചൊവ്വ മേടം വിട്ട് ഇടവത്തിലെ പ്രവേശിച്ചിരിക്കുകയാണ്. ചൊവ്വ സംക്രമത്തിന്റെ ഫലം 12 രാശികളിലും ഉണ്ടാകും. അതിനാൽ ചിലർക്ക് വരുന്ന 3 മാസം ബുദ്ധിമുട്ടുള്ള സമയമായിരിക്കും.

ആഗസ്റ്റ് 10 മുതൽ ഒക്ടോബർ 16 വരെ ചൊവ്വ ഇടവത്തിൽ തുടരും. ജ്യോതിഷ പ്രകാരം ഈ സംക്രമണം വളരെ പ്രധാനപ്പെട്ടതാണ്. ഈ സമയത്ത് അതിന്റെ ഫലം സാമ്പത്തിക സ്ഥിതിയിൽ കാണപ്പെടും. മേടം, വൃശ്ചികം എന്നിവയുടെ അധിപനാണ് ചൊവ്വ. ചൊവ്വ ഒരു രാശിയിൽ 45 ദിവസം നിൽക്കുന്നുവെന്നാണ് കണക്കാക്കുന്നത്. ചൊവ്വയുടെ ഈ സംക്രമണം ആർക്കൊക്കെ അശുഭകരമായിരിക്കും എന്ന് നോക്കാം.

1


മേടം (Aries): ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്ക് ഈ സമയത്ത് ഉദ്ദേശിച്ച ഫലങ്ങൾ ലഭിക്കില്ല. ദേഷ്യം കൂടും. ആരോടെങ്കിലും വഴക്കുണ്ടാവാനുള്ള സാധ്യതയും ഉണ്ട്. പണവുമായി ബന്ധപ്പെട്ട പ്രതികൂല ഫലങ്ങളും കാണാൻ കഴിയും, ഈ സമയത്ത് വിവാഹിതരുടെ ഈഗോ വർദ്ധിക്കും. ഇതുമൂലം ഇരുവരും തമ്മിലുള്ള ബന്ധം വഷളാകും.

2


മിഥുനം (Gemini): ഈ കാലയളവിൽ മിഥുന രാശിക്കാർക്ക് സഹോദരന്റെയും സഹോദരിയുടെയും പൂർണ പിന്തുണ ലഭിക്കും. ആരോഗ്യത്തെ ബാധിക്കും, അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഈ സമയത്ത് രക്ത സംബന്ധമായ അല്ലെങ്കിൽ മറ്റേതെങ്കിലും രോഗങ്ങളാൽ ബുദ്ധിമുട്ടിയേക്കാം ഭാര്യാഭർത്താക്കന്മാർ തമ്മിൽ എന്തെങ്കിലും തർക്കം ഉണ്ടാകാം.

ആരാധകന്റെ സ്‌നേഹം കണ്ട് കണ്ണ് തള്ളി ലക്ഷ്മി നക്ഷത്ര; ഇങ്ങനെയുണ്ടോ ഒരു സ്‌നേഹം...

3


തുലാം (Libra): ഈ സമയം തുലാം രാശിക്കാർക്ക് വെല്ലുവിളി നിറഞ്ഞസമയമാണ്. പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ ഈ സമയം നിങ്ങളിൽ സംഭവിച്ചേക്കാം. മാനസിക പിരിമുറുക്കം അനുഭവപ്പെടും. വരും കാലങ്ങളിൽ സംസാരത്തിലും ഭാഷയിലും കൂടുതൽ മെച്ചപ്പെടാൻ ശ്രമിക്കണം. അല്ലാത്തപക്ഷം ഭാവിയിൽ വഴക്കിന് കാരണമായേക്കാം.

Recommended Video

cmsvideo
    മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India
    4

    മീനം (Pisces): ഈ രാശിക്കാർ മൂന്ന് മാസം അൽപം ശ്രദ്ധിക്കണം. ചെലവുകൾ നിയന്ത്രിക്കുക. ഈ സമയത്ത്, നിങ്ങൾക്ക് കൂടുതൽ ചെലവഴിക്കാൻ ശ്രമിക്കും. അതിന്റെ ഫലം സാമ്പത്തിക സ്ഥിതിയിൽ കാണപ്പെടും. ചൊവ്വ സംക്രമണം സഹോദരനുമായുള്ള ബന്ധം മോശമാകും. അതിനാൽ ഒരു വ്യക്തിയുമായി സംസാരിക്കുമ്പോൾ സംയമനം പാലിക്കുക. പിതാവുമായുള്ള ബന്ധം വഷളായേക്കാം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+