നിങ്ങൾ ഈ രാശിക്കാരാണോ? തലവര തെളിഞ്ഞു, ഇനി രാജയോഗം; പൊന്നും പണവും കൊണ്ട് മൂടും
ജ്യോതിഷത്തിൽ ഗ്രഹങ്ങൾക്ക് വളരെയേറെ പ്രാധാന്യം ഉണ്ട്. അതുപോലെ ഗ്രഹങ്ങൾ രാശി മാറുമ്പോൾ അത് എല്ലാ രാശിക്കാരെയും ബാധിക്കുകയും ചെയ്യും. എന്നാൽ ചില രാശിക്കാരുടെ ജീവിതം മാറിമറിയുക തന്നെ ചെയ്യും. ഭാഗ്യം ഈ രാശിക്കാരെ തേടിവരും. ജീവിതത്തിൽ പല നേടങ്ങളും വന്നുചേരും.
ഗ്രഹത്തിന്റെ അധിപൻ എന്നറിയപ്പെടുന്ന ചൊവ്വ കഴിഞ്ഞ നവംബർ 16 ന് വൃശ്ചിക രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. വൃശ്ചിക രാശിയുടെ അധിപനാണ് ചൊവ്വ. ചൊവ്വ ഡിസംബർ 28 വരെ ഈ രാശിയിൽ തുടരും. ചൊവ്വയുടെ രാശി മാറ്റം ഇടവം രാശിക്കാരുടെ ജീവിതത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

ഇടവം: ഇടവം രാശിക്കാരെ സംബന്ധിച്ച് വരാൻ പോകുന്നത് നല്ല സമയമാണ്. രാജയോഗത്തിന് സമാനമായ ജീവതം ഈ സമയത്ത് നിങ്ങൾക്ക് ജീവിക്കാം. സാമ്പത്തികമായ നേട്ടങ്ങൾ ഈ സമയത്ത് വന്നുചേരും. ഇതുവരെ നിങ്ങളുടെ മുന്നിൽ തടസ്സമായി നിന്ന കാര്യങ്ങൾ ഈ സമയത്ത് നീങ്ങിക്കിട്ടും. ഭാഗ്യം വൈകാതെ തന്നെ നിങ്ങളെ തേടിയെത്തും.
അതേസമയം, ചില കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. സൂര്യനും ചൊവ്വയും കൂടിച്ചേരുന്നത് ഇടവം രാശിക്കാർക്കും ജീവിത പങ്കാളികൾക്കും ഇടിയിൽ ചില പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ ഈയൊരു കാര്യം നിങ്ങളുടെ മനസ്സിൽ ഉണ്ടായിരിക്കണം. പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കുക. തർക്കം വലിയ കലഹത്തിലേക്ക് കൊണ്ടെത്തിക്കാതിരിക്കണം.
താെഴിൽ രംഗത്ത് കാര്യമായ നേട്ടം ഉണ്ടാവാനാണ് സാധ്യത. എന്നാൽ ചില കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളെക്കാൾ പ്രായം കുറഞ്ഞ എല്ലാ സ്ത്രീകളുമായും സഹപ്രവർത്തകരുമായി യോജിച്ച് ക്ഷമയോടെ പ്രവർത്തിക്കണം.
ഈ സമയത്ത് നിങ്ങൾ പെട്ടെന്ന് കോപം വരാൻ സാധ്യതയുണ്ട് എന്നാൽ അത് ധ്യാനത്തിലൂടെ കുറയ്ക്കാം. ഒരു കാര്യത്തെ കുറിച്ച് കൂടുതൽ ചിന്തിക്കരുത് ഇത് മാനസിക സമ്മർദ്ദത്തിലേക്ക് നിങ്ങളെ എത്തിക്കും.
അനാവശ്യമായ പ്രശ്നങ്ങളിൽ ചെന്ന് ഇടപെടരുത്. ഈ സമയത്ത് കൂടുതൽ വെള്ളം കുടിക്കണം, ഡിസംബർ 28 വരെ ഇത് മനസ്സിൽ വെയ്ക്കുക. നിങ്ങൾ മാനസികമായ ചില സമ്മർദ്ദങ്ങൾ അനുഭവിക്കും. അത് നിങ്ങളുടെ അടുത്തുള്ള ഒരാളുമായി പങ്കുവെയ്ക്കുക. ഈ സമയത്ത് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ ജീവിതത്തിൽ വൻ പുരോഗതിയാണ് വരാൻ പോകുന്നത്.












Click it and Unblock the Notifications