സ്വര്‍ഗതുല്യമായ ജീവിതം ലഭിക്കും, സമ്പത്തും ഐശ്വര്യവും കുതിച്ചുയരും; ഭാഗ്യം ഈ രാശിക്കാരെ കൈവിടില്ല
ജ്യോതിഷത്തില്‍ രാശിമാറ്റങ്ങളിലൂടെ പലരുടെയും ജീവിതം വലിയ നേട്ടത്തിലേക്ക് കുതിക്കാറുണ്ട്. അത് ഗ്രഹങ്ങളുടെ സഞ്ചാരത്തിലൂടെ ഒരാള്‍ക്ക് സംഭവിക്കാവുന്ന കാര്യങ്ങളാണ്. ജൂണ്‍ മാസം അത്തരം ചില രാശിമാറ്റങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. എന്നാല്‍ ജൂലായ് മാസവും അത്തരത്തിലുള്ള ചില മാറ്റങ്ങള്‍ കടന്നുവരാനുണ്ട്.
ജൂലായില്‍ ചൊവ്വയും വ്യാഴവും ഇടവത്തില്‍ സംക്രമിക്കാന്‍ പോവുകയാണ്. ഇതിലൂടെ ചില രാശിക്കാര്‍ക്ക് അത്ഭുതകരമായ നേട്ടങ്ങളാണ് ലഭിക്കുക. ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരല്‍ ശുഭകരമായ സംയോഗം സൃഷ്ടിക്കും. അതുവഴി സമ്പത്തും പുരോഗതിയും എല്ലാം ചില രാശിക്കാര്‍ക്ക് ലഭിക്കും. ആ അത്ഭുത രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇടവം:കൈനിറയെ പൊന്നും പണവും സ്വന്തമാക്കാനാവും. ചൊവ്വ-വ്യാഴം സംഗമം ഇടവം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സുവര്‍ണ നേട്ടങ്ങള്‍ സമ്മാനിക്കും. ജീവിതത്തില്‍ പ്രതീക്ഷിച്ചതും ആഗ്രഹിച്ചതുമെല്ലാം സ്വന്തമാവും. കാലങ്ങളായി കിട്ടാതെ ഇരുന്ന പണം തിരികെ ലഭിക്കാനുള്ള അവസരവും ഉണ്ടാവും. തൊഴില്‍ മേഖലയിലുള്ള തടസ്സങ്ങളെല്ലാം മാറിക്കിട്ടും.
ഒരുപാട് വലിയ സ്ഥാനമാനങ്ങളും സമൂഹത്തില്‍ ആദരവും വര്‍ധിക്കും. തൊഴില്‍ ചെയ്യുന്നവരാണെങ്കില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവുമെല്ലാം കാത്തിരിക്കുന്നുണ്ട്. അതുപോലെ ജോലി തേടുന്നവരാണെങ്കില്‍ അവസരങ്ങള്‍ തേടി വരും. ബിസിനസില്‍ ഇരട്ടി ലാഭം ലഭിക്കും. ഊര്‍ജവും ആത്മവിശ്വാസവുമെല്ലാം വര്‍ധിക്കും. സാമ്പത്തികമായ അടിത്തറ ശക്തമാകും.
കര്‍ക്കടകം: അപ്രതീക്ഷിതമായ ധനനേട്ടങ്ങള്‍ കര്‍ക്കടകം രാശിക്കാരുടെ ജീവിതത്തിലേക്ക് കന്നുവരും. വ്യാഴത്തിന്റെയും ബുധന്റെ കൂടിച്ചേരലിലൂട കര്‍ക്കടക രാശിക്കാര്‍ക്ക് സൗഭാഗ്യങ്ങള്‍ ധാരാളം ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റിനുള്ള അവസരമുണ്ടാകും. അതുപോലെ വരുമാനത്തില്‍ വന്‍ തോതില്‍ വര്‍ധനവുണ്ടാകും.
ബിസിസനുകാരാണെങ്കില്‍ ലാഭം കൊണ്ട് കര്‍ക്കടകം രാശിക്കാരുടെ ഖജനാവ് നിറയും. അതുപോലെ വലിയരീതിയില്‍ സമ്പത്ത് സ്വന്തമാക്കാനും ബിസിനസ് സഹായിക്കും. ജീവിതം ഐശ്വര്യപൂര്‍ണമാവുകയും ഭാഗ്യത്തിന്റെ സ്പര്‍ശം എപ്പോഴും കൂടെയുണ്ടാവുകയും ചെയ്യും.
വൃശ്ചികം: ചൊവ്വ വ്യാഴ സംഗമത്താല്‍ വൃശ്ചികം രാശിക്കാരുടെ ജീവിതം സ്വര്‍ഗ തുല്യമാകും. ഏറ്റവും അനുകൂലമായ കാര്യങ്ങള്‍ തന്നെ ഇവര്‍ക്ക് ലഭിക്കും. ദുരിതകാലം പൂര്‍ണമായും മാറും. വന്‍ തോതിലാണ് വരുമാനത്തില്‍ വര്‍ധനവുണ്ടാവുക. സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം മാറി ധനം സമ്പാദിക്കുന്നതിനുള്ള അവസരങ്ങള്‍ ഓരോ ലഭിച്ച് കൊണ്ടിരിക്കും.
ഭാഗ്യം എന്തുകാര്യത്തിലും ഒപ്പമുണ്ടാകും. ജോലിയില്‍ പ്രമോഷനും അതുപോലെ ശമ്പള വര്‍ധനവുമുണ്ടാകും. ദാമ്പത്യം ജീവിതവും സന്തോഷം നിറഞ്ഞതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ധാരാളം ലഭിക്കും. എല്ലാ ടെന്‍ഷനും നിങ്ങളെ വിട്ടുപോകും. റിലാക്‌സ് ചെയ്യാനും സാധിക്കും.
ചിങ്ങം: ഈ രാശിക്കാര്‍ക്ക് ഇനി വെച്ചടി കയറ്റമായിരിക്കും. സുവര്‍ണകാലമാണ് രാജയോഗവുമായി ചിങ്ങം രാശിക്കാരുടെ ജീവിതത്തിലേക്ക് കടന്നുവന്നിരിക്കുന്നത്. ചൊവ്വ വ്യാഴം സംഗമത്താല്‍ ഇവരുടെ ജീവിതത്തില്‍ അത്ഭുതകരമായ രീതിയില്‍ മാറും. ജോലിയുണ്ടെങ്കില്‍ അതില്‍ വന്‍ വിജയം കൈവരിക്കാനാവും.
ബിസിനസുകാരണെങ്കില്‍ വലിയ നേട്ടങ്ങളും സ്വന്തമാക്കാം. വരുമാനത്തിലെ കാര്യമായ വര്‍ധനവ് കാരണം ഖജനാവ് നിറയും. സമൂഹത്തില്‍ നിങ്ങള്‍ക്ക് ബഹുമാനം വര്‍ധിക്കും. പൂര്‍വിക സ്വത്തുക്കള്‍ തേടിയെത്തും. സമ്പത്തും വരുമാനവുമെല്ലാം കുമിഞ്ഞുകൂടുന്നതിനും ചിങ്ങം രാശിക്കാര്‍ സാക്ഷിയാവും.












Click it and Unblock the Notifications