Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പത്ത് നിറഞ്ഞൊരു സുഖജീവിതം; ഇനി അടിപൊളി സമയമാണ്, ഈ ഭാഗ്യരാശിക്കാരാണോ നിങ്ങള്‍

ഓരോ ഗ്രഹങ്ങളും നിശ്ചിത സമയത്തിനുള്ളില്‍ രാശി മാറിക്കൊണ്ടിരിക്കും. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ഇതിനെ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ജ്യോതിഷത്തില്‍ വക്രഗതിയെന്നും നേര്‍രേഖയെന്നും പറയും. ഒരു ഗ്രഹം വിപരീത ദിശയിലേക്ക് നീങ്ങുമ്പോഴാണ് വക്രഗതി എന്ന് പറയുന്നത്. ഇത് ഓരോ രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ കാരണമാകും. ഈ വരുന്ന വര്‍ഷത്തില്‍ ചൊവ്വ നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ്.

1

ജ്യോതിഷം പ്രകാരം ഒരു വ്യക്തിയുടെ ജീവിതത്തില്‍ ചൊവ്വ ബലവാനാണെങ്കില്‍ അവര്‍ ഏറ്റവും മികച്ച സമയമായിരിക്കും. ഓരോ രാശിക്കാര്‍ക്കും ശുഭകരമായ കാര്യങ്ങള്‍ മാത്രമാണ് സംഭവിക്കുക. 2023 ജനുവരി 13ന് ചൊവ്വ ഇടവം രാശിയില്‍ സംക്രമിക്കുകയാണ്. ഇത് ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സംഭവിക്കാന്‍ കാരണമാകും. ആ രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണിത്. ചൊവ്വയുടെ നേര്‍രേഖയിലുള്ള ചലനം കര്‍ക്കിടകം രാശിക്കാര്‍ക്ക് ബിസ്‌നസിലും ജോലിയിലും അപ്രതീക്ഷിതമായ ഫലങ്ങള്‍ നല്‍കും. ബിസ്‌നസ് ചെയ്യുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണിത്. ഇവര്‍ക്ക് പുരോഗതിയുടെ അവസരങ്ങള്‍ തുറക്കും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും.

മകരം

മകരം

മകരം രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയമാണിത്. ചൊവ്വയുടെ മാറ്റം ഈ രാശിക്കാര്‍ക്ക് ധനലാഭമുണ്ടാക്കും. ബിസ്‌നസ് ചെയ്യുന്നവര്‍ക്ക് പുരോഗതിയുണ്ടാകും. വലിയ ലാഭം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. പഠനരംഗത്ത് നേട്ടങ്ങളുണ്ടാകും. മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ക്ക് ഏറ്റവും അനുകൂലസമയമാണ്. വാഹന, വസ്തു ഇടപാടുകളില്‍ വലിയ ലാഭം ഇവര്‍ക്ക് നേടിയെടുക്കാന്‍ സാധിക്കും. പ്രൊഫഷണല്‍ ജീവിതത്തില്‍ പുതിയ തുടക്കമുണ്ടാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ഈ സമയം വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മികവ് പുലര്‍ത്തിയെടുക്കാന്‍ സാധിക്കും.

മീനം

മീനം

മീനം രാശിക്കാര്‍ക്ക് ഈ സമയത്ത് മികച്ച ഫലങ്ങള്‍ ഉണ്ടാകും. തൊഴില്‍ മേഖലയില്‍ വലിയ നേട്ടമുണ്ടാകാന്‍ കാരണമാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. വ്യവസായികള്‍ക്ക് ഏറ്റവും മികച്ച സമയമാണിത്. ധനലാഭമുണ്ടാകാനുള്ള അവസരമുണ്ടാകും. പുതിയ സംരഭങ്ങള്‍ തുടങ്ങാനുള്ള അവസരമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+