കെട്ടുകണക്കിന് പണം കയ്യിലെത്തും, വാഹനം വാങ്ങും; രാജയോഗത്തേക്കാൾ കേമം! ഈ രാശിക്കാരുടെ തലവരതെളിയും
ശനി - ചൊവ്വ സംയോഗം നടക്കാൻ പോവുകയാണ്. ഈ സംയോഗത്തന്റെ ഗുണങ്ങൾ എല്ലാ രാശിക്കാർക്കും ലഭിക്കുന്നതാണ്. എന്നാൽ നാല് രാശിക്കാരുടെ ജീവിതമാണ് മാറിമറിയുക. എല്ലാ മേഖലയിലും വിജയം ലഭിക്കും. വളരെ നല്ല നേരമാണ് വരാൻ പോകുന്നത്. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് ഭാഗ്യം വരാൻ പോകുന്നതെന്ന് നോക്കാം..
കുംഭം: ശനിയുടെ രാശിയിൽ ചൊവ്വ കടന്നുവരുമ്പോൾ കുംഭം രാശിക്കാരുടെ ഭാഗ്യം തെളിയും. ഒരുപാട് കാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ ഈ സമയത്ത് പൂർത്തിയാക്കാൻ സാധിക്കും. സാമ്പത്തികമായി അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവും. വരുമാനം വർദ്ധിക്കും. നല്ല ജോലി കിട്ടും. നിങ്ങൾക്ക് കിട്ടാനുള്ള പണം ഉടൻ ലഭിക്കും. നിലവിൽ ജോലി ചെയ്യുന്നവർക്ക് വരുമാനം വർദ്ധിക്കും.

ധനു: ചൊവ്വ - ശനി സംയോഗം ധനു രാശിക്കാർക്ക് അനുകൂലമായിരിക്കും. തൊഴിൽ മേഖലയിൽ വളരെ നല്ല നേരമാണ്. പ്രൊമോഷന് സാധ്യത കാണുന്നു. വരുമാനവും വർദ്ധിക്കും. ഈ രാശിക്കാർക്കൊപ്പം എന്നും ഭാഗ്യം ഉണ്ടാവും. ബിസിനസ്സ് രംഗത്ത് പ്രവർത്തുന്നവരാണെങ്കിൽ നിങ്ങൾ ഇത് വളരെ നല്ല നേരമാണ് വലിയൊരു ലാഭം ഉണ്ടാവും. സാമ്പത്തകിമായി പുരോഗതി ഉണ്ടാവും. കടങ്ങളൊക്കെ തീർക്കാനും പണം സേവ് ചെയ്യാനും പറ്റും.
മകരം: കുംഭം രാശിയിലെ ശനി - ചാെവ്വ സംയോഗം കാരണം ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാവാൻ പോകുന്ന രാശിക്കാരാണ് മകപം. ഇവരുടെ ജീവിതത്തിൽ ഈ സമയത്ത് വൻ നേട്ടങ്ങൾ ഉണ്ടാവും. തൊഴിൽ ചെയ്യുന്നവർക്ക് പ്രൊമോഷൻ ലഭിക്കും. ആത്മവിശ്വാസം വർദ്ധിക്കും. ബിസിനസ്സ് രംഗത്ത് ഉള്ളവർക്ക് വലിയ ലാഭം ലഭിക്കും. നടത്തുന്ന നിക്ഷേപം ലാഭത്തിലേക്ക് എത്തും. സാമ്പത്തിക പ്രശ്നം അവസാനിക്കും.
മേടം: കുംഭം രാശിയിൽ ചൊവ്വയും ശനിയും കൂടിച്ചേരുമ്പോൾ മേടം രാശിക്കാരുടെ ഭാഗ്യ നാളുകൾ തുടങ്ങും. ഈ രാശിക്കാരുടെ ജീവിതത്തിൽ പ്രത്യേക നേട്ടങ്ങൾ വന്നുചേരും. അപ്രതീക്ഷതമായി നിങ്ങളെ തേടി ധാരാളം ധനം എത്തുന്നതാണ്. ബിസിനസ്സിൽ നല്ല ഫലം ലഭിക്കും.
നിങ്ങൾ ചെലവിടുന്ന പണത്തിന്റെ ഇരട്ടിപ്പണം നിങ്ങൾക്ക് ലഭിക്കും. വളരെ വേഗത്തിൽ സാമ്പത്തികമായി പുരോഗതി ഉണ്ടാവും. ഇതുവരെ അനുഭവിച്ചിരുന്ന സാമ്പത്തിക പ്രശ്നങ്ങൾ ഈ സമയത്ത് പരിഹരിക്കപ്പെടും. ഇത് നിങ്ങൾക്ക് വളരെ അനുകൂലമായ, ഭാഗ്യമുള്ള സമയമാണ്.












Click it and Unblock the Notifications