Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാര്‍ക്ക് മഹാപുരുഷ രാജയോഗം, രാജയോഗത്തേക്കാള്‍ കേമം, പണമിരട്ടിക്കും

ജ്യോതിഷത്തിൽ ചൊവ്വയ്ക്കുള്ള പ്രാധാന്യം പ്രത്യേകം പറയേണ്ട ആവശ്യം ഇല്ലല്ലോ.. വേദ ജ്യോതിഷത്തിൽ ​ഗ്രഹങ്ങളുടെ അദിപനായി കാണുന്ന ​ഗ്രഹം ചൊവ്വയാണ്. ധൈര്യം, ബലം, വിവാഹം, ഭൂമി എന്നിവയുടെ കാരക ഗ്രഹം ആണ് ചൊവ്വ ​ഗ്രഹം.

ഏത് രാശിക്കാരുടെ ജാതകത്തിലും ചൊവ്വ ബലവാൻ ആണെങ്കിൽ ആ വ്യക്തിയുടെ ജീവിതത്തിൽ നല്ല കാര്യങ്ങൾ ഉണ്ടാവും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും. ജീവിതത്തിൽ പുരോ​ഗതി നേടാനും വളരെ സന്തോഷത്തോടെ ജീവിക്കാനും സാധിക്കും. ഇവരുടെ ജീവിതത്തിൽ ചൊവ്വ ധനം കൊണ്ടുവരും.

1

2022 ഒക്‌ടോബർ 30 മുതൽ ചൊവ്വ വക്ര​ഗതിയിലാണ് സഞ്ചരിക്കുക. ഇത് എല്ലാ രാശിക്കാരുടെ ജീവിത്തതിലും മാറ്റം കൊണ്ടുവരുന്നതാണ്. ചൊവ്വയുടെ വക്ര​ഗതിയിലുള്ള ചലനം നാല് രാശികൾക്ക് വളരെ നല്ല ​ഗുണങ്ങളാണ് ഉണ്ടാക്കുന്നത്. ചൊവ്വയുടെ വക്ര സ്ഥാനം മഹാപുരുഷ രാജയോഗം സൃഷ്ടിക്കുന്നു. ഈ നാല് രാശിക്കാർക്ക് ഈ യോഗം വളരെ ​ഗുണം ചെയ്യും. നവംബർ 13 വരെ ചൊവ്വ വക്രസ്ഥാനത്ത് തന്നെ തുടരും. ചൊവ്വയുടെ വക്ര​ഗതി ​ഗുണം ചെയ്യുന്ന രാശികൾ എതാണെന്ന് പരിശോധിക്കാം.

2

ഇടവം : ഇടവം രാശിക്കാർ വരാൻൃ പോകുന്നത് വളരെ നല്ല കാലമാണ്. ചൊവ്വയുടെ വക്ര​ഗതിയാൽ രൂപപ്പെടുന്ന മഹാപുരുഷ രാജയോഗം ഇടവം രാശിക്കാർക്ക് ഗുണം ചെയ്യും. ഈ രാശിക്കാർക്ക് വരുമാനത്തിൽ വർധനവ് ഉണ്ടാവും. ബിസിനസിലും ലാഭം ഉണ്ടാക്കാൻ സാധിക്കുന്ന മികച്ച ഒരു സമയമാണ്. ഈ രാശിക്കാർക്ക് ഒരു ദൂരയാത്രയ്ക്ക് പോകാനുള്ള അവസരം ലഭിക്കും. ഈ യാത്ര അനുകൂലമായ ഒരു വാർത്ത തേടിവരും, സമൂഹത്തിൽ ബഹുമാനം വർധിക്കും. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് നല്ല കാലമാണ്. പൂർവ്വിക സ്വത്ത് ലഭിക്കാനുള്ള സാധ്യതയുണ്ട്. ബിസിനസിൽ ലാഭം ലഭിക്കും.

3

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഈ സമയത്ത് എല്ലാ മേഖലകളിലും വലിയ നേട്ടം ഉണ്ടാകും. സംരഭങ്ങൾ ലാഭത്തിലാകും. ചെയ്യാതെ വെച്ചിരിക്കുന്ന പ്രവൃത്തികൾ ചെയ്യാനുള്ള സമയമാണിത്. ജോലിയിൽ നന്നായി പ്രവർത്തിക്കാൻ സാധിക്കും. നിങ്ങൾക്ക് അഭിനന്ദനവും ബഹുമാനവും ലഭിക്കും. ആത്മവിശ്വാസവും ധൈര്യവും വന്നുതേരും ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ ഇത് സഹായിക്കും. കരിയറിൽ നിങ്ങൾക്ക് വലിയ പുരോഗതി കൈവരിക്കാൻ കഴിയും. പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയിക്കും

4


കന്നി : വരുമാനത്തിൽ വലിയ വർധനവ് ഉണ്ടാകും. ചൊവ്വയുടെ വക്ര​ഗതിയാൽ രൂപപ്പെടുന്ന മഹാപുരുഷ രാജയോഗത്തിന്റെ ​ഗു
ണം കന്നി രാശിക്കാർക്ക് ജോലിയിലും ബിസിനസിലും പ്രതീക്ഷിച്ച വിജയം നൽകും. വസ്തുവും വാഹനവും വാങ്ങാനുള്ള അവസരം ഉണ്ടാകും.. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടവർക്ക് നേട്ടമുണ്ടാകും. ജോലിയിൽ നിങ്ങളുടെ സ്വാധീനം വർധിക്കും. നിക്ഷേപം ന‍ത്തിയാൽ നഷ്ടം വരില്ല.

6

കുംഭം: കുംഭ രാശിക്കാർക്ക് ചൊവ്വയുടെ വക്ര​ഗതി വളരെ നല്ല സമയമാണ്. പല മേഖലകളിലും ഈ രാശിക്കാർക്ക് വിജയം ഉണ്ടാവും. നിങ്ങളുടെ ഊർജ്ജവും ഉത്സാഹവും മൂലം എല്ലാ ജോലികളിലും വിജയിക്കും. ഈ രാശിക്കാർക്ക് പണം വന്നുചേരും. ബിസിനസ് മെച്ചപ്പെടും. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യരുത്. കുടുംബത്തിലും വളരെ നല്ല സമയമായിരിക്കും. സന്തോഷവും സമാധാനവും ഉണ്ടാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+