Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യം കൈനിറയെ പണം സമ്മാനിക്കും, സമ്പത്തും സമൃദ്ധിയും നിറയും, ഈ രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ കാലം

ജ്യോതിഷപ്രകാരം എല്ലാ ഗ്രഹങ്ങള്‍ക്കും രാശിമാറ്റം ജനുവരിയുടെ തുടക്കത്തില്‍ തന്നെ സംഭവിക്കുമെന്നാണ്. ഇത് പല രാശിക്കാരുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങളെയും മാറ്റി മറിക്കുന്നതാണ്. അതുപോലെ ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ ജനുവരി പതിനാറിന് തന്നെ ധനു രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഈ മാറ്റങ്ങളുടെ ഭാഗമായി ചൊവ്വയും മാറയും മാറിയിരിക്കുകയാണ്.

ചൊവ്വയുടെ സ്വാധീനമാണ് നമ്മുടെ ജീവിതത്തിന്റെ വിജയത്തിന് ആധാരം. ചൊവ്വയുടെ ധനു രാശിയിലെ സംക്രമണത്തെ തുടര്‍ന്ന് ചില രാശിക്കാരുടെ ജീവിതം ആകെ അനുകൂലമായ മാറ്റങ്ങള്‍ പ്രകടമാകും. ഇത് വലിയ ഭാഗ്യങ്ങളും അതേ തുടര്‍ന്നുള്ള നേട്ടങ്ങളും ഈ രാശിക്കാര്‍ക്ക് സമ്മാനിക്കും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

ചിങ്ങം: സാമ്പത്തിക രംഗത്ത് വിലയ വിജയം നേടാന്‍ ചിങ്ങം രാസിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമണത്താല്‍ സാധിക്കും. വീട്ടില്‍ ഏറ്റവും സന്തോഷം നിറഞ്ഞ അന്തരീക്ഷമുണ്ടാവും. ശുഭകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കേണ്ടതായി വരും. തൊഴില്‍ ചെയ്യുന്നവരാണെങ്കില്‍ അവരുടെ ജീവിതത്തില്‍ ഏറ്റവും ശുഭകരമായ കാര്യങ്ങള്‍ മാത്രം സംഭവിക്കും.

ജോലിയില്‍ പുരോഗതി തേടിയെത്തും. പ്രമോഷന്‍ അടക്കമുള്ള നേട്ടങ്ങളും ഇതില്‍ ഉണ്ടാവും. വ്യാപാരികളുടെ സമയവും മികച്ചതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ചിങ്ങം രാശിക്കാരില്‍ ഈ കാലയളവില്‍ നിറഞ്ഞിരിക്കും. ബന്ധങ്ങളിലും അനുകൂല സാഹചര്യമുണ്ടാവും. ആരോഗ്യത്തിനും പ്രശ്‌നങ്ങളുണ്ടാവില്ല.

തുലാം: ഈ രാശിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമണത്തെ തുടര്‍ന്ന് ശുഭകരമായ നാളുകളാണ് വരാന്‍ പോകുന്നത്. കൂടുതല്‍ സാമ്പത്തിക ലാഭം ജീവിതത്തില്‍ ഉണ്ടാവും. മികച്ച സുഹൃത്തുക്കളെ ലഭിക്കാം. ജോലി ഉള്ളവരാണെങ്കില്‍ അവര്‍ക്ക് ഈ സമയം നേട്ടങ്ങള്‍ ഒന്നിന് പുറമേ ഒന്നായി വന്നുകൊണ്ടിരിക്കുന്നത്.

ശമ്പളത്തില്‍ അടക്കം വന്‍ വര്‍ധന ഉണ്ടാവും. കൈനിറയെ സമ്പാദിക്കാനുള്ള അവസരവും ഈ ഭാഗ്യം കാരണമുണ്ടാവും. പങ്കാളിയുമായുള്ള ബന്ധവും ഏറെ ആസ്വദിക്കാന്‍ സാധിക്കും.

വൃശ്ചികം: ധനു രാശിയില്‍ ചൊവ്വയുടെ സംക്രമണം മൂലം വൃശ്ചികം രാശിക്കാര്‍ക്കും ധാരാളം നേട്ടങ്ങള്‍ സംഭവിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ധാരാളമായി ഈ കാലയളവില്‍ നിങ്ങളെ തേടിയെത്തും. പക്ഷേ ചെലവുകളും വന്‍ തോതില്‍ വര്‍ധിക്കും.

അതുകൊണ്ട് പണം ചെലവാക്കുന്ന കാര്യത്തില്‍ വൃശ്ചികം രാശിക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. ജോലിയില്‍ മികച്ച വിജയം കൈവരിക്കാനും സാധിക്കും. പങ്കാളിയുമായുള്ള ബന്ധവും ഏറ്റവും മികച്ചതായിരിക്കും.

ധനു: ഈ രാശിക്കാരാണ് ചൊവ്വയുടെ സാന്നിധ്യത്താല്‍ ഏറ്റവും നേട്ടങ്ങളുണ്ടാക്കുക. ചൊവ്വ ധനു രാശിയിലാണ് പ്രവേശിച്ചിരിക്കുന്നത്. ശുഭകാര്യങ്ങള്‍ ഇവര്‍ക്ക് പല കാര്യങ്ങളിലും സംഭവിക്കും. സാമ്പത്തികമായി വലിയ നേട്ടങ്ങളുണ്ടാവും.

യാത്രകള്‍ അടക്കം ഈ സമയത്ത് ഗുണകരമാകും.പുതിയ വസ്തു വാങ്ങാന്‍ സാധിക്കും. അതുപോലെ നിക്ഷേപങ്ങള്‍ക്കുള്ള അവസരവും തേടിയെത്തും. തൊട്ടുന്നതെല്ലാം ഈ രാശിക്കാര്‍ക്ക് വലിയ ഭാഗ്യമായി മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+