രാജയോഗം ആഗ്രഹിച്ചതെല്ലാം സമ്മാനിക്കും, ധനവും പുരോഗതിയും വിട്ടുപോകില്ല, ഈ രാശിക്കാരുടെ സമയം മാറും
ഓരോ ഗ്രഹങ്ങളുടെ അവയുടെ രാശി മാറ്റാറുണ്ട്. ഒരു നിശ്ചിത സമയത്താണ് അത് സംഭവിക്കുകയെന്ന് ജ്യോതിഷ പ്രകരം വിശ്വസിക്കുന്നുണ്ട്. അത് ഏത് തരത്തില്‍ വേണമെങ്കില്‍ ഒരു വ്യക്തിയുടെ ജീവിതത്തെ സ്വാധീനിക്കാം. ചിലപ്പോള്‍ അത് വലിയ രാജയോഗങ്ങള്‍ തന്നെയാവും ചില രാശിക്കാര്‍ക്ക് സമ്മാനിക്കും. അതിലൂടെ വലിയ നേട്ടങ്ങള്‍ അവരെ തേടിയെത്തും. അതുപോലെ ഇത് മോശമായിട്ടും ബാധിക്കാം.
നമ്മുടെ ജീവിതത്തിലേക്ക് ഏറ്റവും ദൗര്‍ഭാഗ്യം നിറഞ്ഞ കാര്യങ്ങളും ഈ രാശിമാറ്റം കൊണ്ടുവരാം. പുതുവത്സരത്തില്‍ ചൊവ്വ അതിന്റെ ഉച്ച രാശിയായി മകരത്തിലേക്ക് പ്രവേശിക്കുകയാണ്. അതിലൂടെ രുചക് രാജയോഗം രൂപപ്പെടും. എന്തൊക്കെ നേട്ടം അതിലൂടെ ചില രാശിക്കാര്‍ക്ക് ലഭിക്കുമെന്ന് നോക്കാം.

മേടം: ചൊവ്വ മകരം രാശിയിലേക്ക് പ്രവേശിക്കുന്നതിലൂടെ മേടം രാശിക്കാര്‍ക്ക് സമ്പത്തും സ്വത്തുമെല്ലാം നേടാനാവും. രാജയോഗമാണ് ഇവരുടെ ജീവിതത്തില്‍ ഉടനീളം ഇനിയുണ്ടാവുക. മേട രാശിയുടെ അധിപന്‍ ചൊവ്വയാണ്. ഈ രാശിയുടെ പത്താം ഭാവത്തില്‍ ചൊവ്വ സംക്രമിക്കാന്‍ പോവുകയാണ്. അത് കാരണം ജോലിയിലും ബിസിനസിലുമെല്ലാം നല്ല പുരോഗതി മേടം രാശിക്കാര്‍ക്കുണ്ടാവും.
ജോലി സ്ഥലത്ത് ഏറ്റവും ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കും. സമ്പത്ത് ധാരാളം വന്നെത്തും. അതിനുള്ള അവസരങ്ങളും ലഭിക്കും. തൊഴില്‍രഹിതരാണെങ്കില്‍ അവരെ തേടി ധാരാളം തൊഴില്‍ അവസരങ്ങള്‍ എത്തും. ഉദ്യോഗാര്‍ത്ഥികളാണെങ്കില്‍ സ്ഥാനക്കയറ്റം ലഭിക്കും. വ്യവസായികളാണെങ്കില്‍ കൈ നിറയെ ലാഭമുണ്ടാവും. റിയല്‍എസ്‌റ്റേറ്റ്, വസ്തു എന്നീ ഇടപാടുകളുണ്ടെങ്കില്‍ കൈനിറയെ ലാഭമുണ്ടാകും.
ഇടവം: ജ്യോതിഷ പ്രകാരം ഇടവംരാശിക്കാര്‍ക്ക് രുചക് രാജയോഗം ധാരാളം നേട്ടങ്ങള്‍ സമ്മാനിക്കും. ചൊവ്വ നിങ്ങളുടെ രാശിയുടെ ഒന്‍പതാം ഭാവത്തില്‍ സംക്രമിക്കും. അതിനാല്‍ ഭാഗ്യം നിങ്ങളുടെ ഭാഗത്തായിരിക്കും. വലിയ വിജയങ്ങള്‍ ഏത് ജോലി ചെയ്താലും നിങ്ങളെ തേടിയെത്തും. സ്ഥാനമാനങ്ങളും, അതിന് പിന്നാലെ തന്നെ സമ്പത്തും ബഹുമാനവുമെല്ലാം ഒരേസമയം വര്‍ധിക്കും.
ഈ കാലയളവില്‍ പിതാവിന്റെയും ഗുരുനാഥന്റെയും പിന്തുണ ലഭിക്കും. ഈ രാശിക്കാര്‍ ആഗ്രഹിക്കുന്നതെന്തും ജീവിതത്തില്‍ നിറവേറ്റപപ്പെടും. ജോലിയുമായി ബന്ധപ്പെട്ട് യാത്രകളുണ്ടാവും. അത് ഭാവിയില്‍ പ്രയോജനപ്പെടും. വിദേശത്ത് പഠനത്തിനായി പോകണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അതും സാധ്യമാകും.
തുലാം: രുചക് രാജയോഗത്താല്‍ തുലാം രാശിക്കാരുടെ ജീവിതം ധന്യമാകും. ചൊവ്വ ഇവരുടെ സംക്രമ ജാതകത്തിന്റെ നാലാം ഭവനം സന്ദര്‍ശിക്കും. ഇവരെ തേടി ജീവിതത്തിലെ എല്ലാ സുഖങ്ങളും എത്തും അതെല്ലാം ചൊവ്വയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് സംഭവിക്കുന്നതാണ്. വാഹനം വാങ്ങാന്‍ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍ അത് സാധിക്കും.
അത് മാത്രമല്ല സ്വത്തും ധാരാളം ലഭിക്കും. സന്തോഷവും ജീവിതത്തിലുണ്ടാവും. റിയല്‍ എസ്‌റ്റേറ്റ് കച്ചവടത്തിലൂടെ ധാരാളം ലാഭം ഈ രാശിക്കാര്‍ക്ക് ലഭിക്കും. സമ്പത്തും അതോടൊപ്പം സമൂഹത്തിലെ പേരും നല്ലതാവും. തൊഴില്‍ രംഗത്ത് വലിയ പുരോഗതിയുണ്ടാവും. ജോലിയിലെ സ്ഥാനക്കയറ്റവും തേടിയെത്തും. പുതിയ ഓഫറുകള്‍ ജോലിയില്‍ നിന്ന് ലഭിക്കും.












Click it and Unblock the Notifications