Get Updates
Get notified of breaking news, exclusive insights, and must-see stories!

കടം മൊത്തത്തിൽ തീർക്കും, വീട് വാങ്ങും; ഒരാഴ്ച്ചയ്ക്കുള്ളിൽ കയ്യിൽ പൊന്നും പണവും, ഈ രാശിക്കാരാണോ?

ഓരോ ​ഗ്രഹങ്ങളും രാശി മാറുമ്പോൾ അത് എല്ലാ രാശിയിൽപ്പെട്ട ആളുകളേയും ബാധിക്കും. ചില രാശിക്കാരുടെ ജീവിതം തന്നെ പുരോ​ഗതിയിൽ എത്തും. ​ഗ്രഹങ്ങളുടെ സേനാധിപതി എന്നറിയപ്പെടുന്ന ചൊവ്വ മാർച്ചിൽ രാശി മാറാൻ പോവുന്നു. ഇനിയങ്ങോട്ട് ചില ആളുകളുടെ ജീവിതത്തിൽ - സമ്പത്ത് ഒരു കുറവും വരില്ല. ജീവിതത്തിൽ അപ്രതീക്ഷിതമായ പുരോ​ഗതിയും ഉണ്ടാവും. മാർച്ച് 15 ന് ചൊവ്വ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കും.

വൈകുന്നേരമായിരിക്കും ഈ മാറ്റം സംഭവിക്കുക. ചൊവ്വയുടെ രാശിമാറ്റത്തിലൂടെ ശനിയും ചൊവ്വയും കൂടിച്ചേരും. ഇത് ഏപ്രിൽ 22 വരെ തുടരും. ചൊവ്വയുടെ ഈ രാശി മാറ്റം ചില രാശിക്കാർക്ക് വളരെയധികം ഭാ​ഗ്യങ്ങൾ കൊണ്ടുവരും. ആ ഭാ​ഗ്യ രാശിക്കാർ ആരൊക്കെയാണെന്ന് നോക്കാം.

astrology

മേടം: ശുക്രന്റെ രാശി മാറ്റം മേടം രാശിക്കാരുടെ ജീവിതത്തിൽ വൻ മാറ്റങ്ങളാണ് കൊണ്ടുവരിക. ഈ രാശിക്കാരുടെ ജീവിതം തന്നെ പുരോ​ഗതിയിലേക്ക് മാറും. ഈ വ്യക്തികളുടെ കഠിനാദ്ധ്വാനത്തിനുള്ള ഫലം ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത ഉണ്ട്. പാതിവഴിയിൽ വെച്ച കാര്യങ്ങൾ ഈ സമയത്ത് പൂർത്തിയാക്കാൻ കഴിയും. സാമ്പത്തകിമായി അനുഭവിച്ചുകൊണ്ടിരുന്ന പ്രയാസങ്ങൾ ഈ സമയത്ത് ഇല്ലാതാവും.

ചിങ്ങം: ഇടവം രാശിക്കാർക്ക് വരാൻ പോകുന്നത് വളരെ നല്ല സമയമാണ്. ഈ സമയത്ത് ഈ രാശിക്കാർക്ക് സാമ്പത്തികമായി പുരോ​ഗതി ഉണ്ടാവും. തൊഴിൽ രം​ഗത്ത് അം​ഗീകാരം ലഭിക്കും. പ്രൊമോഷനും വരുമാന വർദ്ധനവിനും സാധ്യത. നിങ്ങൾ ബിസിനസ്സ് രം​ഗത്താണ് പ്രവർത്തിക്കുന്നതെങ്കിൽ വലിയ ലാഭം ഉണ്ടാകും. സാമ്പത്തികമായി ഉയർച്ച ഉണ്ടാവുന്നതാണ്. എടുത്ത് ചാട്ടം വേണ്ട.

കന്നി: കന്നി രാശിക്കാർക്ക് വരാൻ പോകുന്നത് വളരെ നല്ല സമയമാണ്. ഇനിയങ്ങോട്ട് ജീവിതത്തിൽ പുരോ​ഗതിയാണ് ഉണ്ടാവുന്നത്. ജീവിതത്തിൽ ഉയർച്ച ഉണ്ടാവും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് നിങ്ങളുടെ കഴിവിന് അനുസരിച്ച് നല്ല ശമ്പളം ലഭിക്കുന്ന ജോലി കിട്ടും.

സാമ്പത്തികമായി ഉയർച്ച ഉണ്ടാവും. ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്ന ആളാണെങ്കിൽ വൻ ലാഭം ലഭിക്കുന്ന ഒരു ബിസിനസ്സ് നടക്കുന്നത് ആയിരിക്കും. സാമ്പത്തിക പ്രശ്നങ്ങളൊക്കെ പരിഹരിക്കപ്പെടും. എന്ത് കാര്യം ചെയ്യുമ്പോഴും ആലോചിച്ച് മാത്രം ചെയ്യുക. എടുത്ത് ചാട്ടം സാമ്പത്തകിമായി നഷ്ടത്തിലെത്തിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+