Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പത്ത് നിറഞ്ഞ് കവിയും, ചൊവ്വയുടെ അനുഗ്രഹത്താല്‍ സമൃദ്ധി; ഈ രാശിക്കാര്‍ക്ക് പുരോഗതിയുടെ നാളുകള്‍

ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ ഏറെ പ്രാധാന്യമുണ്ട്. ഇതിനോടകം പല ഗ്രഹങ്ങളും മറ്റൊന്നിലേക്കുള്ള പ്രയാണം ആരംഭിച്ചിട്ടുണ്ടാവും. 2024ന്റെ തുടക്കത്തില്‍ തന്നെ ചൊവ്വയ്ക്കും ഇതുപോലൊരു മാറ്റം ഉണ്ടാവുകയാണ്. ഇത് പക്ഷേ എല്ലാ രാശികളെയും ബാധിക്കും. ചൊവ്വയുടെ ശുഭകരമായ സ്ഥാനം വ്യക്തികള്‍ക്ക് അത്മവിശ്വാസം ഉണ്ടാക്കും.

വലിയ നേട്ടങ്ങള്‍ ഇവര്‍ക്ക് എല്ലാ കാര്യങ്ങളില്‍ നിന്നും ലഭിക്കും. ജനുവരി 16ന് ധനുരാശിയിലാണ് ചൊവ്വ ഉദിക്കാന്‍ പോകുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഐശ്വര്യവും സമ്പദ് സമൃദ്ധിയും ചില രാശിക്കാരില്‍ ഉണ്ടാക്കും. ഇതെല്ലാം ഗ്രഹങ്ങളുടെ സംക്രമണത്തിന് ശേഷം കാണണം. അത്തരത്തില്‍ നേട്ടങ്ങളുണ്ടാക്കുന്ന രാശിയും, അതുപോലെ നേട്ടങ്ങളുണ്ടാക്കുന്നവയും ഏതൊക്കെയാണെന്ന് നോക്കാം.

astrology-today

വൃശ്ചികം: ഈ രാശിക്കാരുടെ ജീവിതത്തിലേക്ക് നേട്ടങ്ങള്‍ സമ്മാനിക്കാന്‍ രാശിമാറ്റം കൊണ്ട് സാധിക്കും. ശുഭകരമായ ഫലങ്ങള്‍ ഈര ാശിക്കാര്‍ക്ക് ലഭിക്കും. ദീര്‍ഘകാലയമായി നിങ്ങളുടെ ഒരു പദ്ധതി മുടങ്ങി കിടക്കുന്നുണ്ടെന്ന് കരുതുക. അത് മാറ്റിയെടുക്കാന്‍ സാധിക്കും. ആളുകള്‍ക്ക് നിങ്ങളില്‍ വലിയ വിശ്വാസമുണ്ടാവും. അതുപോലെ ധനനേട്ടങ്ങള്‍ ധാരാളം നിങ്ങള്‍ക്ക് ലഭിക്കും.

പണം സമ്പാദിക്കാനുള്ള എല്ലാ സാധ്യതയും ഇവര്‍ക്ക് ലഭിക്കും. ജീവിതത്തില്‍ ഉടനീളം സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും നാളുകളായിരിക്കും ഉണ്ടാവും. ധനനേട്ടത്തിനൊപ്പം സന്തോഷം കൂടി വരുന്നത് ജീവിതത്തെ സന്തോഷകരമാക്കും. ചൊവ്വയുടെ ശുഭപ്രഭാവം വഴി കരിയറില്‍ സ്ഥാനക്കയറ്റത്തിവുള്ള സാധ്യത ഇവരെ തേടിയെത്തും.

തുലാം: ഈ രാശിക്കാര്‍ക്ക് ചൊവ്വയുടെ രാശിമാറ്റം ഒരുപാട് ഭാഗ്യം സമ്മാനിക്കും. അതുവഴി ഐശ്വര്യവും പണവുമെല്ലാം ജീവിതത്തിലേക്ക് ഒഴുകിയെത്തും. ചൊവ്വയുടെ ഉദയം വഴി വലിയ നേട്ടങ്ങളും തുലാം രാശിക്കാര്‍ക്ക് ലഭിക്കും കരിയറില്‍ വലിയ നേട്ടങ്ങള്‍ ഈ രാശിക്കാരെ കാത്തിരിക്കുന്നത്. തൊഴിലിടങ്ങളില്‍ എല്ലാ ജോലികളും നിങ്ങള്‍ക്ക് പൂര്‍ത്തീകരിക്കാനാവും.

അതിനായി സഹപ്രവര്‍ത്തകരുടെയും മേല്‍ ഉദ്യോഗസ്ഥരുടെയും പിന്തുണയുമുണ്ടാവും. വന്‍ തോതില്‍ പണം വരുന്നത് മറ്റൊരു പ്രശ്‌നത്തെയും അവസാനിപ്പിക്കും. സാമ്പത്തിക പ്രശ്‌നങ്ങളണ്ടെങ്കില്‍ ക്രമേണ അവസാനിക്കാന്‍ തുടങ്ങും. ആരോഗ്യ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. വിദേശ യാത്രകള്‍ ആരംഭിക്കുന്നുണ്ടെങ്കിലും അത് ഇപ്പോള്‍ സാധ്യമാകും.

ചിങ്ങം: ഈ രാശിക്കാര്‍ക്ക് ഏറ്റവും നല്ല സമയമാണ് ഉണ്ടാവുക. സമ്പത്തില്‍ വന്‍ തോതിലുള്ള വര്‍ധനവ് ചിങ്ങം രാശിക്കാര്‍ക്കുണ്ടാവും. ഏറ്റവും പ്രയോജനമുണ്ടാക്കുകയും ചെയ്യുക ഈ രാശിക്കാരാണ്. ധനപരമായ നേട്ടങ്ങളാണ് ഈ രാശിക്കാര്‍ക്ക് എപ്പോഴും ജീവിതത്ിലുണ്ടാവുക. ചിങ്ങം രാശിക്കാരുടെ വരുമാനത്തില്‍ വലിയ വര്‍ധനവുണ്ടാകും.

മത്സരത്തിന് തയ്യാറെടുക്കുന്നവരെ തേടി ശുഭവാര്‍ത്തയെത്തും. കുടുംബത്തില്‍ സന്തോഷവും സമാധനവും നിറഞ്ഞ് സമാധാനമുണ്ടാവും. ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളെയും നിങ്ങള്‍ ഇല്ലാതാക്കും. അതിന് സുഹൃത്തുക്കളുടെ സഹായ ചിങ്ങം രാശിക്കാര്‍ക്കുണ്ടാവും. പുരോഗതിയുടെ ഈ കാലയളവ് ഏറ്റവും നന്നായി ഉപയോഗപ്പെടുത്താനും ശ്രമിക്കാനാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+