ഈ രാശിക്കാരാണോ? 60 ദിവസം സുവര്‍ണകാലം, രാജാവിനെ പോലെ വാഴാം; പൊന്നും പണവും ഐശ്വര്യവും നിറയും
ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഒരാളുടെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ നിര്‍ണയിക്കുന്നത് രാശിമാറുമ്പോഴാണ്. ഓരോ ഗ്രഹവും നിശ്ചിത സമയം കഴിയുമ്പോള്‍ മറ്റൊരു രാശിയിലേക്ക് മാറും. അത്തരത്തില്‍ വലിയൊരു മാറ്റം ഈ മാസം ആരംഭിക്കുകയാണ്. ചൊവ്വ മിഥുനം രാശിയില്‍ സംക്രമിക്കാന്‍ പോവുകയാണ്.
ഓഗസ്റ്റ് 26നാണ് ചൊവ്വയുടെ ഈ സംക്രമണം സംഭവിക്കുക. ഒക്ടോബര്‍ ഇരുപത് വരെ ഇതേ രാശിയില്‍ ചൊവ്വ തുടരും. ചൊവ്വ മിഥുന രാശിയിലേക്ക് നീങ്ങുന്നതോടെ ചില രാശികളുടെ ഭാഗ്യം തിളങ്ങും. ഈ രാശിമാറ്റത്തിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും ഉണ്ടാകും. എന്നാല്‍ ചിലര്‍ക്ക് കൂടൂതുല്‍ നേട്ടങ്ങള്‍ നല്‍കും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇടവം: ചൊവ്വയുടെ സംക്രമണത്തെ തുടര്‍ന്ന് ഇടവം രാശിക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നത് വന്‍ നേട്ടങ്ങളാണ്. സാമ്പത്തിക അഭിവൃദ്ധിയാണ് ഇവരെ തേടിയെത്തുക. ഏത് ജോലി ചെയ്താലും അതില്‍ വിജയം കൈവരിക്കാനാവും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. പഴയ നിക്ഷേപങ്ങളില്‍ നിന്നും വലിയ വരുമാനം ലഭിക്കും.
തൊഴില്‍ മേഖലയില്‍ നിന്നും വലിയ നേട്ടങ്ങളുണ്ടാവും. ജോലിയില്‍ സ്ഥാനക്കയറ്റം ആഗ്രഹിക്കുന്ന ഇടവം രാശിക്കാര്‍ക്ക് അത് ലഭിക്കും. വളരെ നല്ല സമയമായിരിക്കും ഇവര്‍ക്കിത്. അതുപോലെ ശമ്പളവര്‍ധനവും ലഭിക്കും. വ്യാപാരികളാണെങ്കില്‍ വലിയ ലാഭം തന്നെ ഇക്കാലയളവില്‍ ലഭിക്കും.
മിഥുനം: ഈ രാശിക്കാര്‍ക്ക് ചൊവ്വയുടെ സംക്രമണത്താല്‍ ജീവിതം മെച്ചപ്പെടും. സുവര്‍ണകാലം ആരംഭിക്കും. വലിയ നേട്ടങ്ങള്‍ അതിലൂടെ ലഭിക്കും. വരുമാനത്തില്‍ കാര്യമായ വര്‍ധനവുണ്ടാവും. എല്ലാ സാമ്പത്തിക പ്രതിസന്ധികളും മാറി കിക്കും. കിട്ടില്ലെന്ന് ഒരിക്കലും വിചാരിച്ചിരുന്ന പണം തിരികെ ലഭിക്കും.
ബിസിനസ് പാര്‍ട്ണര്‍ഷിപ്പിലാണെങ്കില്‍ അതില്‍ വലിയ വിജയം സ്വന്തമാക്കാനാവും. കൈനിറയെ ലാഭമുണ്ടാവും. സാമ്പത്തിക അഭിവൃദ്ധിയാല്‍ ഖജനാവ് നിറയും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. എല്ലാ വിജയങ്ങളും ഒരുമിച്ചെത്തും.
ചിങ്ങം: ചൊവ്വയുടെ സംക്രമണത്താല്‍ ചിങ്ങം രാശിക്കാര്‍ക്ക് രാജാവിനെ പോലെ വാഴാനാവും. സാമ്പത്തികവും തൊഴില്‍പരവുമായ വിജയം കൈവരിക്കാനാവും. തൊഴില്‍ ഇല്ലാത്തവരാണെങ്കില്‍ ഇക്കാലയളവില്‍ ഇവര്‍ക്ക് പുതിയ തൊഴില്‍ ലഭിക്കും. അതില്‍ വലിയ ഉയര്‍ച്ച കൈവരിക്കാനാവും. സ്ഥാനക്കറ്റം നിങ്ങളെ തേടിയെത്തും.
അതുപോലെ ശമ്പള വര്‍ധനവും ലഭിക്കും. എല്ലാ ജോലിയും കൃത്യ സമയത്ത് തന്നെ പൂര്‍ത്തിയാക്കാനാവും. ഓഫീസില്‍ പുതിയ ഐഡന്റിറ്റി തന്നെ ചിങ്ങം രാശിക്കാര്‍ക്ക് ലഭിക്കും. കുടുംബത്തിലെ ഉത്തരവാദിങ്ങളു നല്ല രീതിയില്‍ നിര്‍വഹിക്കാനാവും. സാമ്പത്തികമായി പല മേഖലകളില്‍ നിന്നും നേട്ടങ്ങള്‍ ജീവിതത്തില്‍ സ്വന്തമാക്കാനാവും.
മകരം: ചൊവ്വയുടെ സംക്രമണത്താല്‍ ഈ രാശിക്കാരുടെ ജീവിതത്തിലേക്ക് ഭാഗ്യവും സര്‍വനേട്ടങ്ങളും കടന്നു. ഐശ്വര്യപൂര്‍ണമായ ജീവിതം ഇവര്‍ക്ക് ലഭിക്കും. എന്തുകാര്യത്തിലും ഭാഗ്യത്തിന്റെ അകമ്പടി ഇവരുടെ ജീവിതത്തിലുണ്ടാവും. ഏറ്റവും സന്തോഷം ലഭിക്കുന്ന കാലയളവായിരിക്കും മകരം രാശിക്കാര്‍ക്കിത്. ധൈര്യവും ആത്മവിശ്വാസവുമെല്ലാം ഈ സമയം വര്‍ധിക്കും. സഹപ്രവര്‍ത്തകരില്‍ നിന്ന് വലിയ പിന്തുണ ലഭിക്കും.
ഒരു വലിയ ജോലി പൂര്‍ത്തിയാക്കുന്നതിന് ഇത് നിങ്ങളെ സഹായിക്കും. ആരോഗ്യവും മികച്ചതായിരിക്കും. ബിസിനസ് ഉണ്ടെങ്കില്‍ വലിയ സാമ്പത്തിക ലാഭം സ്വന്തമാക്കാനാവും. വിചാരിക്കുന്നതിലൂടെ വലുതായിരിക്കും നേട്ടം. ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാം. എത് ലക്ഷ്യങ്ങളും വിജയത്തോടെ കൈവരിക്കാനാവും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.












Click it and Unblock the Notifications