Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിവസങ്ങൾക്കുള്ളിൽ പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? ലോട്ടറി എടുത്തോളൂ, കോടീശ്വര യോ​ഗം

ഗ്രഹങ്ങളുടെ രാജകുമാരൻ എന്ന് വിളിക്കപ്പെടുന്ന ബുധൻ, നിലവിൽ അതിൻ്റെ വക്ര​ഗതിയിലാണ് സഞ്ചരിക്കുന്നത്. ഈ മാറ്റം ബുധൻ്റെ രാശിയിലും നക്ഷത്രത്തിലും മാറ്റങ്ങൾ വരുത്തും. ഇത് പന്ത്രണ്ട് രാശികളേയും സ്വാധീനിക്കുമെങ്കിലും ചില രാശിക്കാർക്ക് പ്രത്യേക നേട്ടം കൊണ്ടുവരുന്നതാണ്. നാല് രാശിക്കാരുടെ ജീവിതത്തിൽ ഭാ​ഗ്യം വന്നുചേരുന്നതാണ്.

വരാനിരിക്കുന്ന കാലയളവിൽ കോടീശ്വരന്മാരുടേതുമായി താരതമ്യപ്പെടുത്താവുന്ന ജീവിതം നയിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടങ്ങൾ മുതൽ കരിയർ മുന്നേറ്റങ്ങളും വ്യക്തിപരമായ ആഗ്രഹങ്ങളുടെ പൂർത്തീകരണവും വരെ, ഈ രാശിക്കാർക്ക് ഗണ്യമായി പ്രയോജനം ചെയ്യും. ഏതൊക്കെ രാശിക്കാർക്കാണ് ഭാ​ഗ്യം വന്നുചേരാൻ പോകുന്നതെന്ന് നോക്കാം....

astro

ഇടവം: ഇടവം രാശിയിൽപ്പെട്ട വ്യക്തികൾക്ക് ഈ കാലഘട്ടത്തിൽ സമൃദ്ധിയുണ്ടാവും. സാമ്പത്തികമായി നേട്ടങ്ങൾ വന്നുചേരുന്നതാണ്. ബിസിനസ് പ്രൊഫഷണലുകൾക്കും വ്യാപാരികൾക്കും ലാഭകരമായ അവസരങ്ങൾക്കൊപ്പം ലോട്ടറി അടിക്കാനുള്ള സാധ്യത ഉണ്ട്. പൂർവ്വിക സ്വത്തുക്കൾ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനുള്ള മാർഗങ്ങൾ നൽകും.

കൂടാതെ, ശമ്പള വർദ്ധനവ്, വിദേശത്ത് ജോലി ചെയ്യാനുള്ള അവസരങ്ങൾ എന്നിവയ്ക്കൊപ്പം തൊഴിൽ സാധ്യതകളും പ്രതീക്ഷ നൽകുന്നതായി കാണുന്നു. നിങ്ങൾ ജോലിയിൽ നിന്ന് മാറ്റം നോക്കുന്നുണ്ടെങ്കിൽ ഇതാണ് സമയം. നിലവിലെ ശമ്പളത്തിന്റെ ഇരട്ടിക്ക് മേൽ ലഭിക്കുന്ന, നിങ്ങളുടെ വരുമാനവും, സാമ്പത്തിക സ്ഥിതിയും ഉയർത്തുന്ന നല്ലൊരു ജോലി ലഭിക്കുന്നതാണ്.

മീനം: ഈ രാശിമാറ്റ സമയത്ത് മീന രാശിക്കാർ പുതിയ വാഹനങ്ങൾ വാങ്ങുന്നതിനുള്ള അവസരങ്ങളും അവരുടെ സാമ്പത്തിക സ്ഥിതിയിൽ മൊത്തത്തിലുള്ള പുരോഗതിയും സഹിതം ഗണ്യമായ സാമ്പത്തിക വളർച്ച കൈവരിക്കും. സാമ്പത്തിക പ്രതിബദ്ധതകളിൽ നിന്ന് മോചനം കണ്ടെത്തും, കുടുംബത്തിൽ സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും യുഗം ആരംഭിക്കും. സംരംഭകർക്ക് ഇത് ശുഭകരമായ കാലഘട്ടമാണ്, സംരംഭങ്ങൾ വിജയകരമായി അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ചിങ്ങം: ചിങ്ങം രാശിയിൽ ജനിച്ചവരുടെ കാര്യത്തിൽ, അടുത്ത രണ്ടാഴ്ച രാജകീയ ജീവിതം അനുഭവിക്കാനുള്ള അവസരം ഉണ്ടാവുന്നതാണ്. . സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് കുടുംബത്തിൽ സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും ഒരു കാലഘട്ടം കാെണ്ടെത്തിക്കുന്നതാണ്. സംരംഭകർക്ക് ഇത് ശുഭകരമായ സമയമാണ്. ബിസിനസ്സിൽ ഇതുവരെ ഉണ്ടായ നഷ്ടങ്ങളെല്ലാം തീർത്ത് വൻ ലാഭം ഉണ്ടാക്കാൻ കഴിയുന്നതാണ്.

തുലാം: തുലാം രാശിക്കാർക്കും ഇത് പുരോ​ഗതിയുടെ ഘട്ടം ആണ്. ബിസിനസ്സ് രം​ഗത്ത് നേട്ടങ്ങൾ ഉണ്ടാവുന്നതാണ്. ബിസിനസ് വിജയവും ഉണ്ടാവും, ഇത് പുതിയ സംരംഭകർക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിന് അനുയോജ്യമായ സമയമാക്കി മാറ്റുന്നു. തൊഴിൽ രം​​ഗത്ത് പുരോ​ഗതിയുണ്ടാവും. നിലവിൽ ജോലി ചെയ്യുന്നവർക്ക് വൈകാതെ പ്രൊമോഷൻ ലഭിക്കും. ശമ്പളത്തിലും വർദ്ധവ് ഉണ്ടാവുന്നതാണ്. വിവാഹം നോക്കുന്നവർക്ക് നല്ലൊരു ആലോചന വന്നുചേരുന്നതാണ്. വളരെ അനുകൂലമായ കാലമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+