10 നാള്‍ക്കുള്ളില്‍ രാജകീയ ജീവിതം വന്നെത്തും; കുബേരനെ പോലെ വാഴാം; ഐശ്വര്യവും സമ്പത്തും നിറയും
ഗ്രഹങ്ങളുടെ രാശിമാറ്റം ഇടയ്ക്കിടെ സംഭവിക്കുന്ന കാര്യമാമാണ്. ജ്യോതിഷത്തില്‍ ഇവയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ഓരോ ഗ്രഹവും നിശ്ചിത സമയം കഴിയുമ്പോള്‍ രാശി മാറാറുണ്ടെന്നാണ്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും ഉണ്ടാവും. എന്നാല്‍ ചില രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ കൂടുതല്‍ ലഭിക്കും. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ തന്നെ ഇക്കാലയളവില്‍ മാറാം. ബുധന്‍ ജ്യോതിഷത്തില്‍ ഏറെ സവിശേഷതകള്‍ ഉള്ള ഗ്രഹമാണ്.
ബുധനെ ഗ്രഹങ്ങളുടെ രാജകുമാരനെന്നും വിശേഷിപ്പിക്കാരുണ്ട്. നവംബര്‍ മാസത്തില്‍ ബുധന്റെ രാശിമാറ്റമാണ് വരാന്‍ പോകുന്നത്. ഇത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. നവംബര്‍ മാസത്തില്‍ വൃശ്ചികം രാശിയില്‍ ബുധന്റെ വക്രഗതിയിലുള്ള സഞ്ചാരം ആരംഭിക്കും. ഇതിലൂടെ നേട്ടങ്ങള്‍ ആര്‍ക്കെല്ലാമെന്ന് നോക്കാം.

വൃശ്ചികം: ബുധന്റെ രാശിമാറ്റം വൃശ്ചികം രാശിക്കാരെ സംബന്ധിച്ച് സുവര്‍ണകാലത്തിനാണ് തുടക്കമിടുക. പൊന്നും പണവും കൊണ്ട് ഖജനാവ് നിറയും. ആഗ്രഹിച്ചത് പോലെ ആഡംബര ജീവിതം തന്നെ നയിക്കാനാവും. ആഗ്രഹിച്ചതെന്തും ഇക്കാലയളവില്‍ നേടിയെടുക്കാനാവും. ഭാഗ്യത്തിന്റെ അനുഗ്രഹം ഈ രാശിക്കാര്‍ക്ക് ലഭിക്കും. അതിലൂടെ ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയം കൈവരിക്കാനാവും.
പുതിയ ജോലി ലഭിക്കാനുള്ള അവസരവും ഉണ്ടാവും. നിലവില്‍ ജോലി ഉള്ളവരാണെങ്കില്‍ അവരെ തേടി സ്ഥാനക്കയറ്റം എത്തും. അതുപോലെ ശമ്പള വര്‍ധനവും ലഭിക്കും. സാമ്പത്തിക പ്രതിസന്ധികളെല്ലാം ഇക്കാലയളവില്‍ മെച്ചപ്പെടും. സാമ്പത്തിക സ്ഥിതിയിലും പുരോഗതിയുണ്ടാവും. ദാമ്പത്യ ജീവിതത്തില്‍ ഇതുവരെ കാണാത്ത അത്ര സന്തോഷം ലഭിക്കും.
ചിങ്ങം: ഈ രാശിക്കാര്‍ക്ക് ബുധന്റെ രാശിമാറ്റം അത്ഭുതകരമായ മാറ്റങ്ങള്‍ കൊണ്ടുവരും. ബിസിനസുകാരാണെങ്കില്‍ കൈനിറയെ ലാഭം സ്വന്തമാക്കാന്‍ സാധിക്കും. നിക്ഷേപങ്ങളും ഇവര്‍ക്ക് ഒരുപാട് ധനനേട്ടങ്ങള്‍ സമ്മാനിക്കും. പുതിയ സാമ്പത്തിക സ്രോതസ്സുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. കിട്ടാനുള്ള പണമെല്ലാം തിരികെ ലഭിക്കും.
പൂര്‍ത്തിയാക്കാതെ തടസ്സപ്പെട്ട് നില്‍ക്കുന്ന ജോലികളെല്ലാം പൂര്‍ത്തിയാക്കാനാവും. ജോലി സ്ഥലത്ത് നിങ്ങള്‍ക്ക് വലിയ അഭിനന്ദനങ്ങള്‍ ലഭിക്കും. ആഗ്രഹിച്ചത് പോലെ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ലഭിക്കും. പുതിയ വീട്, വാഹനം, എന്നിവ സ്വന്തമാക്കാന്‍ സാധിക്കും. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്കും ഇത് അനുകൂല സമയമാണ്. കഠിനാധ്വാനം ചെയ്താല്‍ അതിന്റെ ഫലം ലഭിക്കും.
തുലാം: ബുധന്റെ രാശിമാറ്റം തുലാം രാശിക്കാര്‍ക്കും അനുകൂലമാണ്. എല്ലാ സാമ്പത്തിക പ്രതിസന്ധികളും മാറിക്കിട്ടും. ധനനേട്ടങ്ങള്‍ ഒരുപാട് സ്വന്തമാക്കാന്‍ സാധിക്കും. ജോലി സ്ഥലത്ത് നിങ്ങള്‍ അഭിനന്ദിക്കപ്പെടും. കൃത്യ സമയത്ത് ജോലി പൂര്‍ത്തിയാക്കാനാവും. സമൂഹത്തില്‍ ഉന്നത സ്ഥാനം ഉണ്ടാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ വലിയ ലാഭം സ്വന്തമാക്കാനാവും.
ആസ്തിയിലും വര്‍ധനവുണ്ടാവും. സാമ്പത്തിക പ്രതിസന്ധികളെല്ലാം മാറിക്കിട്ടും. ധനനേട്ടങ്ങള്‍ വലിയ തോതില്‍ ലഭിക്കും. കുബേര ജീവിതം തന്നെ തുലാം രാശിക്കാര്‍ക്ക് നയിക്കാനാവും. സര്‍വൈശ്വര്യങ്ങളോടെയും വാഴാനാവും. ബിസിനസുകാരാണെങ്കില്‍ വലിയ നേട്ടങ്ങള്‍ ലഭിക്കും. നിക്ഷേപങ്ങളും ലാഭം സമ്മാനിക്കും.












Click it and Unblock the Notifications