ദാമ്പത്യ ജീവിതത്തില്‍ ഇരട്ടി സന്തോഷം; സമ്പത്ത് നിങ്ങളിലേക്ക് അടുക്കും; ഈ രാശിക്കാരാണോ നിങ്ങള്‍
സമൂഹത്തില്‍ ബഹുമാനം വര്‍ധിക്കും. പ്രശസ്തി നിങ്ങളെ തേടിയെത്തും. നിക്ഷേപത്തിന് പദ്ധതിയുണ്ടെങ്കില്‍ പ്രയോജനകരമാകും.

ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ഏറ്റവും പ്രാധാന്യത്തോടെ നോക്കിക്കാണുന്ന ഒന്നാണ് ഗ്രഹങ്ങളുടെ രാശിമാറ്റം. ഓരോ മാസവും ഓരോ ഗ്രഹങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ രാശിമാറും. ഇങ്ങനെ രാശിമാറുമ്പോള്‍ ഒരോ രാശിക്കാരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും. ചിലര്‍ക്ക് നല്ല കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് മോശം കാര്യങ്ങള്‍ വന്നുചേരും. ഈ വരുന്ന ഫെബ്രുവരി 27ന് ബുധന്‍ തന്റെ രാശിമാറി കുംഭത്തിലേക്ക് പ്രേവേശിക്കുകയാണ്.

ബുധന്റെ രാശിമാറ്റം
ഈ രാശിമാറ്റത്തോടെ പലരുടെ ജീവിതത്തില്‍ പല മാറ്റങ്ങള്‍ സംഭവിക്കും. ബുധന്റെ രാശിമാറ്റം ശുഭകരമായ ഒന്നാണ്. അതുകൊണ്ട് തന്നെ പല ചിലരുടെ ജാതകവിധിയില്‍ മാറ്റങ്ങള്‍ വന്നുചേരും. ഇത് ചില രാശിക്കാര്‍ക്ക് ഗുണകരമായ കാലമാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണം ചെയ്യുന്നതെന്ന് നോക്കാം.

ഇടവം
ഇടവം രാശിക്കാരുടെ കുടുംബ ബന്ധങ്ങളില്‍ സന്തോഷവും മാധുര്യവും വന്നുചേരും. ജോലി അന്വേഷിക്കുന്നവരെ സംബന്ധിച്ച് ഏറ്റവും നല്ല സമയമാണ്. ആഗ്രഹിച്ച ജോലി നിങ്ങളിലേക്ക് വന്നുചേരും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വന്നുചേരും. സാമ്പത്തികമായ നേട്ടങ്ങളുണ്ടാകും. എല്ലായിടത്ത് നിന്നും സഹായങ്ങള്‍ നിങ്ങളെ തേടിയെത്തും.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശുഭകരമായി അവസാനിക്കും. സമൂഹത്തില്‍ ബഹുമാനം വര്‍ധിക്കും. പ്രശസ്തി നിങ്ങളെ തേടിയെത്തും. നിക്ഷേപത്തിന് പദ്ധതിയുണ്ടെങ്കില്‍ പ്രയോജനകരമാകും. സാമ്പത്തിക ഇടപാടുകള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്.

ചിങ്ങം
ചിങ്ങം രാശിക്കാരെ സംബന്ധിച്ച് ബഹുമാനം വര്‍ദ്ധിക്കാനുള്ള ഏറ്റവും നല്ല സമയമാണ്. തൊഴില്‍ മേഖലയില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കും. സംക്രമണ കാലത്ത് വിജയം നിങ്ങളെ തേടിയെത്തും. പുതിയ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. വ്യാപാരികള്‍ക്ക് ഏറ്റവും നേട്ടമുണ്ടാകുന്ന സമയമാണിത്.

ധനു
ധനു രാശിക്കാര്‍ക്ക് ഏറ്റവും മികച്ച സമയാണ്. ജോലി സ്ഥലത്ത് ബഹുമാനം വര്‍ദ്ധിക്കും. സാമ്പത്തികമായി ഏറ്റവും മികച്ച സമയമാണ്. നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. ആരോഗ്യപരമായി നേട്ടങ്ങളുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വന്നുചേരും. പുതിയ സന്തോഷങ്ങള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് എത്തും.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications