Get Updates
Get notified of breaking news, exclusive insights, and must-see stories!

കയ്യിൽ ലക്ഷക്കണക്കിന് രൂപയെത്തും; ഈ രാശിക്കാർക്ക് ഇനി വെച്ചടികയറ്റം, രാജാവിനെ പോലെ ജീവിക്കാം

എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശി മാറാറുണ്ട്. ആ രാശി മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാൽ ചില രാശിക്കാരുടെ ജീവിതത്തിൽ വൻ മാറ്റങ്ങളാണ് കൊണ്ടുവരിക. ജീവിതത്തിൽ പുരോഗതി വന്നുചേരും. സാമ്പത്തികമായ അനുഭവിച്ചുകൊണ്ടിരുന്ന എല്ലാ പ്രശ്‌നങ്ങളും ഈ സമയത്ത് പരിഹരിക്കുപ്പെടുകയും പണം കയ്യിലേക്ക് വന്നെത്തുകയും ചെയ്യും. ഇപ്പോൾ ബുധൻ ആണ് രാശി മാറാൻ പോകുന്നത്. ജ്യോതിഷത്തിൽ ബുധന് വളരെ പ്രാധാന്യമുണ്ട്.

ബുദ്ധി, യുക്തി, സംഭാഷണം, സൗഹൃദം എന്നിവയെ പ്രതിനിധീകരിക്കുന്നതിന് പേരുകേട്ട ബുധൻ ഓരോ രാശിക്കാരുടെയും ജീവിതത്തിൽ ഐശ്വര്യം കൊണ്ടത്തിക്കും. അതിൻ്റെ സംക്രമണം വിവിധ രാശിചിഹ്നങ്ങളെ വ്യത്യസ്തമായി സ്വാധീനിക്കും. 2024 മെയ് 31-ന് ബുധൻ മേടം രാശിയിൽ പ്രവേശിക്കും, ഇത് പല രാശികൾക്കും വ്യത്യസ്തമായ ഫലങ്ങൾ നൽകുന്നു. ബുധന്റെ രാശി മാറ്റം മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ വൻ നേട്ടങ്ങളാണ് കൊണ്ടുവരാൻ പോകുന്നത്. ഏതൊക്കെയാണ് ഈ രാശിക്കാർ എന്ന് നോക്കാം..

Astro

മേടം: മേടം രാശിക്കാർക്ക് ഈ കാലഘട്ടം ആത്മവിശ്വാസം വർദ്ധിപ്പിക്കും. ജോലിഭാരം വർദ്ധിച്ചേക്കാം, എന്നാൽ ഇത് ബിസിനസ്സ് വിപുലീകരണത്തിന് കാരണമാകും. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്, കുടുംബജീവിതം യോജിപ്പുള്ളതായിരിക്കും. വിദ്യാഭ്യാസരംഗത്തുള്ളവർക്ക് ഈ കാലയളവ് പ്രയോജനകരവും പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള അനുകൂല സമയവുമാണ്.

എടുത്തുചാട്ടം വേണ്ട.

ക്ഷമയുണ്ടെങ്കിൽ നിങ്ങൾക്ക് ജീവിതത്തിൽ പുരോ​ഗിതയുണ്ടാവും. ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുള്ള പിന്തുണ വർദ്ധിക്കും. ജോലിയിലും ബിസിനസ്സിലും ഈ അനുകൂല സമയം സന്തോഷവും വിജയവും നൽകും.

മിഥുനം: മിഥുന രാശിക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ഇത് സാമ്പത്തിക നേട്ടങ്ങളോടൊപ്പം അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും പണവുമായി ബന്ധപ്പെട്ട് നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യും. ദാമ്പത്യ ജീവിതം സംതൃപ്തമായിരിക്കും.
തൊഴിൽ മേഖലയിൽ ഉയർച്ച ഉണ്ടാവും.

നിങ്ങളുടെ അദ്ധ്വാനത്തിനുള്ള ഫലം ലഭിക്കും. ആത്മവിശ്വാസം കൂടും. ജോലിയിൽ സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. സാമ്പത്തികമായി നിങ്ങൾ നേരിട്ട പ്രശ്നങ്ങൾ ഈ സമയത്ത് ഇല്ലാതാവും. ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇത് നല്ല നേരം ആണ്. വലിയൊരു ബിസിനസ്സ് നടക്കുന്നതോടെ നിങ്ങളുടെ ജീവിതം തന്നെ പച്ചപിടിക്കും.

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല നേരമാണ്. ചിങ്ങം രാശിക്കാർക്ക് ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ ഉയർന്നുവരും, അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. അവരുടെ വ്യക്തിജീവിതത്തിലെ ഏറ്റവും നല്ല നേരമാണ്. വിവാഹ ജീവിതം സന്തോഷകരമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+