Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിവൃദ്ധിയുടെ നാളുകള്‍, ഐശ്യര്യത്താല്‍ അനുഗ്രഹീതനാവും, ഈ രാശിക്കാരെ ഭാഗ്യം കടാക്ഷിക്കും

രാശിമാറ്റം പലപ്പോഴും സംഭവിക്കുന്ന കാര്യമാണ്. അത് നമ്മുടെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് ജ്യോതിഷ പ്രകാരം വിശ്വസിക്കുന്നത്. ബുധന്‍ ഒരു നിശ്ചിത കാലയളവില്‍ ഇത്തരം മാറ്റത്തിന് സാക്ഷിയാവാറുണ്ട്. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്കുള്ള ബുധന്റെ രാശിമാറ്റം പന്ത്രണ്ട് രാശികളെയും ഒരുമിച്ച് ബാധിക്കാറുണ്ട്.

എന്നാല്‍ ഇത് ശരിക്കും മോശം സമയമാണോ? നവരാത്രി കാലത്ത് തുലാം രാശിയില്‍ ബുധന്‍ വലിയ കോളിളക്കമുണ്ടാക്കിയേക്കാം. ഒക്ടോബര്‍ 19ന് ബുധന്‍ തുലാം രാശിയില്‍ പ്രവേശിക്കും. ഇത് നവംബര്‍ ആറ് വരെ തുടര്‍ന്ന് വൃശ്ചിക രാശിയില്‍ പ്രവേശിക്കും. നവരാത്രി കാലത്തെ ശുക്രന്റെ രാശി മാറ്റം പലര്‍ക്കും അനുകൂലമായിരിക്കും അത് ഏതൊക്കെ രാശിക്കാരാണെന്ന് നോക്കാം.

astrology-today

തുലാം: ബുധന്റെ രാശിമാറ്റം ഏറ്റവും ഗുണകരമായി ലഭിക്കുക തുലാം രാശിക്കാര്‍ക്കാണ്. കാരണം തുലാം രാശിയിലാണ് ബുധന്‍ സഞ്ചരിക്കുന്നത്. അതിനാല്‍ ഇവര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും. അപ്രതീക്ഷിതമായിരിക്കും എല്ലാം. സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ട് ഇവരുടെ ജീവിതം ഐശ്വര്യ പൂര്‍ണമായി മാറും.

സാമ്പത്തികമായുള്ള സ്ഥിരതയും തുലാം രാശിക്കാര്‍ കൈവരിച്ചേക്കാം. നിങ്ങളുടെ ഏറ്റവും മികച്ച പ്രവര്‍ത്തനം സാമ്പത്തിക കാര്യങ്ങളില്‍ ഉണ്ടാവും. അതുകൊണ്ട് തന്നെ അതിലെ നേട്ടങ്ങള്‍ പറഞ്ഞറിയിക്കാനാവാത്ത വിധത്തിലായിരിക്കും.

കുടുംബത്തിലെ ഏറ്റവും സന്തോഷകരമായ അന്തരീക്ഷമുണ്ടാവും. നിക്ഷേപങ്ങളിലൂടെ നിങ്ങളെ നേടി സാമ്പത്തികമായ നേട്ടങ്ങള്‍ എത്തും. എന്ത് കാര്യത്തിലും അനുകൂലമായ അന്തരീക്ഷം നിങ്ങള്‍ക്ക് ചുറ്റിലുമുണ്ടാവും.

കര്‍ക്കടകം: ബുധന്റെ രാശിയിലെ മാറ്റം ഇവരെ കാത്തിരിക്കുന്നത് ഭാഗ്യത്തിന്റെ കടന്നുവരവിന് കൂടിയായിരിക്കും. ഒരു കാര്യത്തില്‍ മാത്രമല്ല, പല വിധത്തില്‍ ഈ മാറ്റം നിങ്ങള്‍ക്ക് ഗുണം ചെയ്യും. നിക്ഷേപത്തില്‍ താല്‍പര്യമുണ്ടെങ്കില്‍ നിങ്ങള്‍ വസ്തു നിക്ഷേപം നടത്താം. ഈ രാശിമാറ്റത്താല്‍ അതിന് അനുകൂല സമയമാണ്.

പുതിയ വരുമാന സ്രോതസ്സുകളില്‍ നിന്ന് നിങ്ങള്‍ക്ക് വരുമാനം ലഭിക്കാനും ഇടയുണ്ട്. ഉപഭോക്താക്കള്‍ നിങ്ങള്‍ ചെയ്യുന്ന ജോലിയില്‍ മതിപ്പ് രേഖപ്പെടുത്തും. നിങ്ങള്‍ക്ക് ലഭിക്കും ബഹുമാനത്തിലും വര്‍ധനവുണ്ടാകും. ഈ കാലയളവില്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യണം. അതിന് പൂര്‍ണമായ ഫലം ലഭിച്ചിരിക്കും. സാമ്പത്തിക സ്ഥിതി അതിശക്തമായി മാറും.

മകരം: ഈ രാശിക്കാര്‍ക്ക് ബുധന്‍ തുലാം തുലാം രാശിയിലേക്ക് നീങ്ങുന്നത് അപ്രതീക്ഷിത നേട്ടങ്ങള്‍ക്ക് കാരണമായി തീരും. പല നേട്ടങ്ങളും ഇത് ജീവിതത്തിലേക്ക് കൊണ്ടുവരും. ബിസിനസുകാരാണെങ്കില്‍ അവര്‍ക്ക് ഈ കാലയളവ് അനുകൂലമാണ്. അവരുടെ ബിസിനസ് വിപുലീകരിക്കാന്‍ ധാരാളം അവസരങ്ങളും ലഭിച്ചേക്കും.

വരുമാനം വന്‍ തോതില്‍ തന്നെ വര്‍ധിക്കും. ഓഹരി വിപണിയുമായി ബന്ധപ്പെട്ടാണ് നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നതെങ്കില്‍, നേട്ടങ്ങളുടെ കാലം നിങ്ങള്‍ക്ക് അനുഭവിച്ചറിയാനാവും. ഭാഗ്യവശാല്‍ നിങ്ങള്‍ക്ക് പ ണം സമ്പാദിക്കാനുള്ള അവസരം വന്ന് ചേരും. ശുഭകരമായ കാര്യങ്ങളായിരിക്കും നിങ്ങളെ തേടിയെത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+