Get Updates
Get notified of breaking news, exclusive insights, and must-see stories!

കാക്കപ്പുള്ളികള്‍ പറയും നിങ്ങളുടെ ഉള്ളിലെ രഹസ്യം.... ഇവിടെയൊക്കെ ഉണ്ടെങ്കില്‍ എല്ലാം ശുഭം

കാക്കപ്പുള്ളികള്‍ സൗന്ദര്യലക്ഷണങ്ങളായാണ് പൊതുവേ കണക്കാക്കുന്നത്. അധരങ്ങള്‍ക്ക് മുകളിലാണ് മറുകെങ്കില്‍ അതുള്ള സ്ത്രീകള്‍ സുന്ദരി തന്നെ. എന്നാല്‍ ഈ മറുകുകള്‍ സൗന്ദര്യത്തിന്‍റെ പ്രതീകമെന്നതിനപ്പുറം ഭാഗ്യ നിര്‍ഭാഗ്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ കൊണ്ടുവരുന്നുണ്ട്. നമുക്ക് കാണാന്‍ പറ്റാത്ത ഭാഗങ്ങളിലാണ് മറുകുള്ളതെങ്കില്‍ അത് ഉത്തമമാണത്രേ. ഇത്തരത്തില്‍ ശരീരഭാഗങ്ങളില്‍ വിവിധ ഇടങ്ങളിലുള്ള മറുകുകള്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് നോക്കാം.

വയറിന് മുകളിലെ ഭാഗ്യം

വയറിന് മുകളിലെ ഭാഗ്യം

വയറിന് മുകളിലാണ് നിങ്ങള്‍ക്ക് മറുകുള്ളതെങ്കില്‍ അത് ഭാഗ്യത്തിന്‍റെ ലക്ഷണമാണത്രേ. ഒര്രം എന്നും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ഇവര്‍ക്ക് ഉണ്ടാകുമെന്നാണ് ശാസ്ത്രം. സ്ത്രീകള്‍ക്കാണ് വയറിനുമുകളില്‍ മറുകുണ്ടാവുന്നത് ഉത്തമം.

പാദങ്ങളിലും നഖങ്ങളിലും

പാദങ്ങളിലും നഖങ്ങളിലും

കാല്‍ പാദങ്ങളിലും നഖങ്ങളിലുമാണ് നിങ്ങള്‍ക്ക് മറുക് ഉള്ളതെങ്കില്‍ അതും ഭാഗ്യമായി തന്നെയാണ് പറയപ്പെടുന്നത്. മറുക് കൂടാതെ ചില പാടുകളും ജന്‍മനാ ഇത്തരം ഭാഗങ്ങളില്‍ ഉണ്ടെങ്കില്‍ ഇതിനെ ഭാഗ്യമായി കണക്കാക്കുന്നു

മൂക്കിലെ മറുക്

മൂക്കിലെ മറുക്

മൂക്കിന് മുകളിലെ മറുക് പൊതുവെ സൗന്ദര്യമില്ലായ്മയായാണ് സ്ത്രീകള്‍ കാണുന്നത്. പ്രത്യേകിച്ച് മൂക്കുത്തി കുത്തുന്ന ഭാഗങ്ങളില്‍ ആണെങ്കില്‍ ഇതും അവരെ അലോസരപ്പെടുത്തുന്നു. എന്നാല്‍ മൂക്കിന് മുകളിലെ മറുകുകള്‍ ഭാഗ്യത്തിന്‍റെ ലക്ഷണമാണത്രേ.

കുടുംബം സുഖം ഉറപ്പാക്കുന്ന കവിളിലെ മറുക്

കുടുംബം സുഖം ഉറപ്പാക്കുന്ന കവിളിലെ മറുക്

കവിളില്‍ മറുകുള്ളവര്‍ക്ക് കുടുംബ സുഖവും സമാധാനവും ലഭിക്കുമത്രേ. പ്രത്യേകിച്ച് ഇടതു മറുകിലെ കാക്കപ്പുള്ളി. കൂടാതെ ഇടതുകവിളില്‍ മറുകുള്ളവര്‍ പാചകത്തില്‍ വിദഗ്ദരായിരിക്കും.

കണ്ണിലെ മറുക്

കണ്ണിലെ മറുക്

കണ്ണില്‍ മറുകുള്ളവര്‍ക്ക് എല്ലാത്തിനോടും ആര്‍ത്തിയുള്ളവരായാണ് കണക്കാക്കുന്നത്. പൊതുവേ ഇവര്‍ക്ക് മറ്റുള്ളവരുടെ കൈയ്യിലുള്ളതെല്ലാം തനിക്കും വേണം എന്ന കാഴ്ചപ്പാടുള്ളവരായിരിക്കും. അസൂയക്കാരായും ഇവരെ പറയുന്നു.

കൈവിരല്‍

കൈവിരല്‍

കൈവിരലുകളിലാണ് കാക്കപ്പുള്ളികള്‍ ഉള്ളതെങ്കില്‍ ഇത്തരക്കാര്‍ വളരെ റൊമാന്‍റിക് ആയ വ്യക്തികളായിരിക്കുമെന്നും പറയപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+