കുംഭം - (അവിട്ടം 1/2 ചതയം, പൂരുരുട്ടാതി 3/4)

  • By: അനില്‍ പെരുന്ന
Subscribe to Oneindia Malayalam

ധനനഷ്ടങ്ങള്‍ ഉണ്ടായേക്കും. കര്‍മ്മ രംഗത്ത് വളരെ ജാഗ്രത പാലിക്കുക. പരാജയ സാധ്യതയുള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ അതീവ ജാഗ്രത പാലിക്കുക. ഉദ്യോഗസ്ഥര്‍ മേലധികാരികളുടെ ശാസന, ശിക്ഷാനടപടികള്‍ ഇവയ്ക്കു വിധേയമാകുന്നതിനു സാധ്യത കാണുന്നു.

യാത്രാക്ലേശം, അലച്ചില്‍, മനോമാന്ദ്യം ഇവ ഉണ്ടാകുന്നതിനിടയുണ്ട്. നിങ്ങളുടെ ഗൃഹം, വാഹനങ്ങള്‍ ഇവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചേക്കാം. ഏതു കാര്യത്തിലും വളരെ ജാഗ്രത പാലിക്കുക.

11-kumbham

നൂതന സംരംഭങ്ങള്‍ തുടങ്ങാവുന്ന സമയമല്ല. സംഭാഷണത്തില്‍ വളരെ മിതത്വവും ആത്മനിയന്ത്രണവും ശീലിക്കുന്നത് നന്നായിരിക്കും. ദോഷപരിഹാരമായി ഒരു സത്യനാരായണബലി നടത്തുക. മറ്റു വിശ്വാസികള്‍ സമുദ്രനീലം ധരിക്കുക.

അസ്‌ട്രോളജറുടെ ഫോണ്‍ നമ്പര്‍: 9847531232

English summary
Read monthly horoscope of Aquarius in Malayalam. Get free monthly horoscope of Kumbham rashi. Get the complete month prediction for the month of October 2017
Please Wait while comments are loading...