കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കുംഭം - (അവിട്ടം 1/2 ചതയം, പൂരുരുട്ടാതി 3/4)
പൊതുവെ ഗുണാത്മകമായ സമയമാണ്. ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ അധികവും നടക്കും. പുതിയ സംരംഭ ങ്ങള് തുടങ്ങുന്നതിന് കഴിയും. വിദേശ തൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അതും സാധി ക്കുന്നതാണ്.
നൂതന വസ്ത്രാഭരണങ്ങള്‍ ലഭിക്കുന്നതിന് സാധ്യത കാണുന്നു. വിദ്യാര് ത്ഥികള്‍ക്ക് നല്ല നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. കച്ചവടക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ വന്നുചേരും. പുതിയ ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങും. പൊതുവെ അനുകൂലമായ മാറ്റങ്ങള്‍ കാണുന്നു.
English summary
Read monthly horoscope of Aquarius in Malayalam. Get free monthly horoscope of Kumbham rashi. Get the complete month prediction for the month of March 2024