• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുംഭം - (അവിട്ടം 1/2 ചതയം, പൂരുരുട്ടാതി 3/4)

  • By അനില്‍ പെരുന്ന: 9847531232
Google Oneindia Malayalam News

പൊതുവെ പ്രണയകാര്യങ്ങളില്‍ തടസ്സമുണ്ടാകാം. അവിചാരിതമായ ചില പ്രയാസങ്ങള്‍ ഉടലെടുക്കുന്നതിനിടയുണ്ട്. സംസാരത്തിലെ പിശകുകള്‍ തെറ്റിദ്ധാരണയ്ക്കും മനോവേദനയ്ക്കും ഇടയാകാതെ ശ്രദ്ധിയ്ക്കുക. സംഭാഷണങ്ങളില്‍ നല്ല കരുതലും മിതത്വവും ശീലിക്കുക. വിവാഹാദികാര്യങ്ങളില്‍ കുറച്ചു മന്ദഗതി വരാം. ധനപരമായ കാര്യങ്ങള്‍ അതീവ ശ്രദ്ധയോടെ നടത്തുക. പുതിയ ചില ബിസിനസ്സുകള്‍ തുടങ്ങാനാലോചിക്കും. ശ്രദ്ധിച്ചു ചെയ്യണം.

നഷ്ടങ്ങള്‍ക്കും, പ്രവര്‍ത്തനമാന്ദ്യത്തിനും സാധ്യത കാണുന്നു. ധനമിടപാടുകളില്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ ചില അബദ്ധങ്ങള്‍ സംഭവിച്ചേക്കാന്‍ സാധ്യത കാണുന്നു. നൂതനമായ ആശയങ്ങള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നത് നല്ലതാണ്. ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധ പാലിക്കുക. അസുഖങ്ങളുള്ളവര്‍ ശ്രദ്ധയോടെ പുതിയ ചികിത്സാരീതികള്‍ സ്വീകരിക്കുക. മധ്യപ്രായമെത്തിയവര്‍ വളരെ ജാഗ്രത പാലിക്കുക. ഒരു മഹാസഞ്ജീവനി പൂജ നടത്തുന്നത് ഉത്തമം.

English summary
Read monthly horoscope of Aquarius in Malayalam. Get free monthly horoscope of Kumbham rashi. Get the complete month prediction for the month of May 2022
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X