കുംഭം - (അവിട്ടം 1/2 ചതയം, പൂരുരുട്ടാതി 3/4)
ഗുണദോഷ സമ്മിശ്രാവസ്ഥയുണ്ടാകും. തൊഴിലില്‍ വേണ്ടത്ര പുരോഗതിയുണ്ടാകില്ല. ധനപരമായ നഷ്ടങ്ങള്‍ വരാം. പുതിയ ജോലി ലഭിക്കുന്നതിനു തടസ്സങ്ങളുണ്ടാകും. വിദേശരാജ്യങ്ങളില്‍ പ്രവൃത്തി ചെയ്യുന്നവര്‍ വളരെ ശ്രദ്ധ പാലിക്കുക.

വിദ്യാര്‍ത്ഥികള്‍ക്ക് പഠന പുരോഗതി യില്‍ മന്ദത വരും. ഉദ്യോഗസ്ഥര്‍ക്കും പലവിധ ബുദ്ധിമുട്ടുകള്‍, സ്ഥാനമാറ്റം ഇവയൊക്കെ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. സമ്പൂര്‍ണ്ണമായി സൂര്യരാശി വിചിന്തനം നടത്തി വേണ്ട പ്രതിവിധി ചെയ്യുക.












Click it and Unblock the Notifications