കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേടം - (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

  • By അനില്‍ പെരുന്ന: 9847531232
Google Oneindia Malayalam News

പൊതുവെ ഗുണഫലങ്ങള്‍ ഉണ്ടാകും. കര്‍മ്മരംഗത്ത് പലവിധ നേട്ടങ്ങള്‍ കാണുന്നു. കുടുംബത്തില്‍ സ്വസ്ഥത നിലനില്‍ക്കും. ധനപരമായ ചില പ്രയാസങ്ങള്‍ അനുഭവപ്പെട്ടേക്കാം. സ്വജനങ്ങളുമായി അഭിപ്രായ ഭിന്നത ഉണ്ടാകാം.

1-medam

കലഹവിഷമതകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. കച്ചവടക്കാര്‍ ശ്രദ്ധിച്ച് കാര്യങ്ങള്‍ നടത്തണം. പൊതുവെ ആരോഗ്യകാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കുക. സര്‍വ്വദോഷനിവാരണത്തിനും സര്‍വ്വകാര്യവിജയത്തിനുമായി സത്യനാരായണ പൂജ നടത്തുക.

English summary
Get the complete month prediction for April 2024. Read monthly horoscope of Aries in Malayalam. Get free monthly horoscope of Medam rashi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X