കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കര്‍ക്കടകം - (പുണര്‍തം 1/4, പൂയം, ആയില്യം)
ഗുണകരമായ മാറ്റങ്ങള്‍ പലതുമുണ്ടാകും. പുതിയ ജോലി ലഭിയ്ക്കുന്നതിന് സാധ്യത കാണുന്നു. നിങ്ങളില്‍ പലര്‍ക്കും നൂതന സംരംഭങ്ങള്‍ തുടങ്ങുവാന്‍ അവസരമുണ്ടാകും. ഏത് കാര്യത്തിലും അനുകൂല മാറ്റങ്ങള്‍ വന്നുചേരും. വിവാഹകാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.
ഉദ്യോഗസ്ഥര്‍ക്ക് പലവിധ നേട്ടങ്ങള്‍ കാണുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനപുരോഗതി, ആഗ്രഹിക്കുന്ന ഉപരിപഠന സാധ്യത ഇവ ഉണ്ടാകാം. കച്ചവടക്കാര്‍ക്ക് സാമ്പത്തിക പുരോഗതി കൈവരും. ജീവിതത്തില്‍ അപൂര്‍വ്വമായ മാറ്റത്തിന്റെ ഘട്ടമാണ് വരുന്നത്. വിശിഷ്ടമായ സമുദ്രനീലം ധരിക്കുക.
Comments
English summary
Read monthly horoscope of cancer in Malayalam. Get free monthly horoscope of Karkkitakam rashi. Get the complete month prediction for the month of March 2024