മകരം - (ഉത്രാടം 3/4, തിരുവോണം, അവിട്ടം)

  • By: അനില്‍ പെരുന്ന
Subscribe to Oneindia Malayalam

വിവിധങ്ങളായ തൊഴില്‍മേഖലകള്‍ ഏറ്റെടുക്കും. സാഹസപ്രവൃത്തികളില്‍ നിന്നും പിന്മാറുകയാണ് നല്ലത്. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ക്ക് അഹോരാത്രം പ്രയത്‌നം ആവശ്യമായി വരും. ചെയ്യാത്ത കുറ്റത്തിന്, അപരാധം കേള്‍ക്കേണ്ടിവരും. അമിതമായ ആത്മവിശ്വാസം ഒഴിവാക്കണം.

മാതാപിതാക്കളുടെ ആഗ്രഹം സഫലമാകും. ഉന്നതരുമായി സൗഹൃദത്തിലേര്‍പ്പെടുന്നതുവഴി പുതിയ ഉദ്യോഗാവസരം വന്നുചേരും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ജന്മസിദ്ധമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമുണ്ടാകും. ശത്രുതയിലിരുന്നവര്‍ മിത്രങ്ങളായി ത്തീരും.

10-makaram

സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ശുഭാപ്തി വിശ്വാസം വര്‍ധിക്കുന്നതിന്റെ പ്രതിഫലനം എല്ലാ മേഖലകളിലും കണ്ടു തുടങ്ങും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റം കിട്ടും. യാത്രാവേളയില്‍ അലച്ചിലിനു സാധ്യത. സര്‍വ്വ കാര്യ വിജയത്തിനായി ഒരു ജയദുര്‍ഗ്ഗാപൂജ നടത്തുകയും, സമുദ്രനീലക്കല്ല് എന്ന രത്‌നം ലോക്കറ്റിലാക്കി ധരിക്കുകയും ചെയ്യുക.

അസ്‌ട്രോളജറുടെ ഫോണ്‍ നമ്പര്‍: 9847531232

English summary
Read monthly horoscope of Capricorn in Malayalam. Get free monthly horoscope of Makaram rashi. Get the complete month prediction for the month of december 2017
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്