• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചിങ്ങം - (മകം, പൂരം, ഉത്രം 1/4)

  • By അനില്‍ പെരുന്ന: 9847531232

പുതിയ വിദ്യ അഭ്യസിച്ചു തുടങ്ങും. നിരവധി കാര്യങ്ങള്‍ നിഷ്‌കര്‍ഷയോടുകൂടി ചെയ്തു തീര്‍ക്കാന്‍ സാധിക്കും. ശത്രുതയിലായിരുന്നവര്‍ മിത്രങ്ങളായിത്തീരും. വിശേഷപ്പെട്ട വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. ദേവാലയദര്‍ശന യോഗമുണ്ട്. ആത്മവിശ്വാസവും, കാര്യനിര്‍വ്വഹണശേഷിയും വര്‍ധിക്കും. സന്താനശ്രേയസ്സുണ്ടാകും.

വിദേശയാത്രാതടസ്സത്തിനു സാധുത. കുടുംബ ജീവിതത്തില്‍ ആഹ്ലാദാന്തരീക്ഷം സംജാതമാകും. കലാസാഹിത്യരംഗങ്ങളിലുള്ളവര്‍ക്ക് അംഗീകാര ലഭിക്കും. പങ്കാളിത്ത വ്യാപാരത്തില്‍ ഏര്‍പ്പെടാതിരിക്കുന്നതാണ് നല്ലത്. സുഹൃത്തുക്കളുമായി കലഹത്തിനു സാധ്യത കാണുന്നു. എടുത്തുചാട്ടം നിമിത്തം പല അബദ്ധങ്ങളും ഉണ്ടായേക്കാം. മുന്‍കോപവും, ധാര്‍ഷ്ട്യപെരുമാറ്റവും ഉപേക്ഷിക്കണം.

പുതിയ കര്‍മമേഖലയ്ക്കു തുടക്കം കുറിക്കാന്‍ തീരുമാനമാകും. ധന വിനിമയത്തില്‍ ചതിവു പറ്റാന്‍ സാധുതയുള്ളതിനാല്‍ വളരെ കരുതലോടെ ഇരിക്കുക. നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവൃത്തികള്‍ ലക്ഷ്യപ്രാപ്തി നേടും. അനാവശ്യചിന്തകളെ ഒഴിവാക്കണം. ദോഷശാന്തിക്കായി ഒരു മഹാനവഗ്രഹശാന്തി നടത്തുന്നത് ഉത്തമം. മറ്റു വിശ്വാസികള്‍ മാനസചക്രപ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്നത് പതിവാക്കുകയും ചെയ്യുക.

English summary
Read monthly horoscope of cancer in Malayalam. Get free monthly horoscope of Chingam rashi. Get the complete month prediction for the month of august 2019.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more