തുലാം - (ചിത്തിര 1/2, ചോതി, വിശാഖം 3/4)

  • By: അനില്‍ പെരുന്ന
Subscribe to Oneindia Malayalam

അപ്രതീക്ഷിത കാര്യതടസ്സങ്ങള്‍ അനുഭവപ്പെടും. കര്‍മരംഗത്ത് ധനനഷ്ടവും പരാജയപ്പെടും. പുതിയ കര്‍മ്മമേഖലയില്‍ പ്രവേശിക്കുന്നതിന് അനുകൂല സന്ദര്‍ഭമല്ല. കച്ചവടക്കാരും സ്വയംതൊഴില്‍ ചെയ്യുന്നവരും ഏറെ ശ്രദ്ധാപൂര്‍വ്വം എല്ലാ കാര്യങ്ങളും ചെയ്യേണ്ടി വരും.

ശാരീരിക അസ്വസ്ഥതകള്‍ ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. രോഗചികിത്സകള്‍ നട ത്തുന്നവര്‍ അതില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിനു സാധ്യത കാണുന്നു. വീടിനും വാഹനത്തിനും കേടുപാടുകള്‍ സംഭവിക്കുന്നതിനിടയുള്ളതിനാല്‍ പൊതുവെ ശ്രദ്ധിക്കുക.

7-thulam

വിദേശത്തു കഴിയുന്നവര്‍ക്ക് അപ്രതീക്ഷിതമായ ചില പ്രതിസന്ധികള്‍ ഉണ്ടാകുന്നതിനു സാധ്യതയുള്ളതിനാല്‍ വളരെ ജാഗ്രത പാലിക്കുക. രേഖകളിലെല്ലാം കൃത്യതയുണ്ടായിരിക്കുവാന്‍ ശ്രമിക്കുക. രാശിസ്ഥിതി മനസ്സിലാക്കി വേണ്ട പ്രതിവിധി ചെയ്യുക.

അസ്‌ട്രോളജറുടെ ഫോണ്‍ നമ്പര്‍: 9847531232

English summary
Read monthly horoscope of Libra in Malayalam. Get free monthly horoscope of thulam rashi. Get the complete month prediction for the month of September 2017
Please Wait while comments are loading...