തുലാം - (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഗുണദോഷ സമ്മിശ്രാവസ്ഥ നിലനില്‍ക്കും. താമസസ്ഥലത്ത് അഭിവൃദ്ധി കൈവരും. മനസ്സിനു സന്തോഷകരമമായ അനുഭവങ്ങളുണ്ടാകും. പുതിയ ഗൃഹനിര്‍മ്മാണം ഉടനെ ആരംഭിക്കുന്നതാണ്. വസ്തു വാഹനാദികള്‍ വാങ്ങുന്നതിന് അവസരമുണ്ടാകും.

ഏതു കാര്യത്തിലും വളരെ ശ്രദ്ധ ആവശ്യമായി വരും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനു സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പുരോഗതിയുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ശിവന് ധാര നടത്തുക.












Click it and Unblock the Notifications