കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെപ്റ്റംബര്‍ മാസം നിങ്ങള്‍ക്ക് എങ്ങനെയെന്ന് അറിയണ്ടേ ?രാശി നോക്കി നിങ്ങളുടെ ജന്മനക്ഷത്ര ഫലം അറിയൂ

  • By ഭദ്ര
Google Oneindia Malayalam News

മേടരാശിക്കാര്‍ക്ക് (അശ്വതി, ഭരണി,കാര്‍ത്തിക 1/4) വിശ്വസ്തരില്‍ നിന്നും വിപരീതങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും. തന്മൂലം മാനസിക വിഷമതകള്‍ അനുഭവിക്കേണ്ടി വരും. മാതാവിന്റെ രോഗം മനക്ലേശത്തിന് ഇടവരുത്തും. പ്രവര്‍ത്തന രംഗങ്ങളില്‍ വന്‍ മുന്നേറ്റം കാണുന്നു. സന്താനങ്ങളുടെ ഉയര്‍ച്ചയ്ക്ക് വേണ്ടി പ്രയത്‌നിക്കും. ബന്ധുജനങ്ങളുമായി അകല്‍ച്ചയ്ക്ക് ഇടയുണ്ട്. മേലധിക്കാരികളുടെ അപ്രീതി സമ്പാദിക്കാതെ നോക്കണം. ജീവിതത്തില്‍ ഉണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ മാറികിട്ടുന്നതാണ്. വിശ്വസിച്ച് ചെയ്ത കാര്യങ്ങളില്‍ നഷ്ടത്തിന് ഇടയുണ്ട്.

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

ഉദ്ദേശിക്കുന്ന കാര്യങ്ങളുടെ ഫലപ്രാപ്തി ഉണ്ടാകും. ദീര്‍ഘനാളായി ചിന്തിക്കുന്ന പല കാര്യങ്ങളും സാധിതമായിത്തീരും. വിദശ തൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും. ഗൃഹനിര്‍മ്മാണത്തിനാഗ്രഹിക്കുന്നവര്‍ക്ക് ഉടനെതന്നെ അതിനു തുടക്കം കുറിക്കുന്നതിനു സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ദേശിക്കുന്ന രീതിയില്‍ പഠന പുരോഗതി നേടുന്നതിനു കഴിയും. തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം നേടും. സ്ത്രീകള്‍ക്ക് അഭീഷ്ടസിദ്ധി കൈവരിക്കുവാന്‍ കഴിയും. പുതിയ വസ്ത്രാഭരണങ്ങള്‍ സമ്മാനമായി ലഭിക്കും. നൂതന ഗൃഹോപകരണങ്ങള്‍ നേടിയെടുക്കും. ഏതു കാര്യത്തിലും അനുകൂലമായ പരിവര്‍ത്തനങ്ങളുടെ സൂചനകള്‍ കാണുന്നതാണ്. സൂര്യരാശിഫലങ്ങള്‍ കൃത്യമായി മനസ്സിലാക്കി വേണ്ടതു ചെയ്യുന്നത് വളരെ ഉത്തമമായി കാണുന്നു.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. ഏതുകാര്യത്തിലും ഭാഗ്യാനുഭനവങ്ങള്‍ അനുകൂലമായി വരും. തൊഴി രംഗത്ത് ഗുണപരമായ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടാകും. നൂതന സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനും സാധിക്കും. ഏറെക്കാലമായി ചിന്തിക്കുന്ന ലക്ഷ്യങ്ങള്‍ പലതും ഈ മാസം സാധ്യമായി തീരുന്നതാണ്. പുതിയ ഗൃഹനിര്‍മ്മാണം ആരംഭിക്കും. വിദേശത്തും അന്യദേശത്തുമായി തൊഴി ചെയ്യുന്നവര്‍ക്ക് അസുലഭനേട്ടങ്ങള്‍ പലതും വന്നുചേരുന്നതാണ്. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങുന്നതിന് നിങ്ങള്‍ക്ക് കഴിയും. കൂടുത വിസ്തൃതിയും സൗകര്യങ്ങളുമുള്ള പുതിയ ഫ്‌ളാറ്റ് വാങ്ങുന്നതിനും സാധിക്കും. നൂതനഗൃഹോപകരണങ്ങള്‍ ലഭ്യമാകും. സമ്പ സമൃദ്ധി കൈവരിക്കുന്നതിനുള്ള വഴികള്‍ അന്വേഷിച്ചാ അത് പൂര്‍ണ്ണതയി എത്തിക്കുന്നതിനും സാധിക്കും. രാശി മണ്ഡലത്തി തെളിഞ്ഞുവരുന്ന ഒരു അസാധാരണമായ സൗഭാഗ്യകലയാണ് നിങ്ങളുടെ ഗുണാനുഭവങ്ങള്‍ക്ക് കാരണമാകാവുന്നത്. വെണ്‍പത്മരാഗം എന്ന (white lotusts one)രത്‌നം ധരിക്കുന്നത് സര്‍വ്വസൗഭാഗ്യദായകം.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

ഉദ്ദേശിക്കുന്നകാര്യങ്ങള്‍ അധികവും നടക്കും. സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകും. ആശയങ്ങളും ആഗ്രഹങ്ങളും സഫലമാകും. ചികിത്സ ഫലിച്ചുതുടങ്ങും. ബന്ധുജനങ്ങളുമായി വിനോദയാത്രയ്ക്ക് അവസരമുണ്ടാകും. വ്യാപാരവ്യവസായ മേഖലയി പുരോഗതി ഉണ്ടാകും. വരവും ചിലവും ഒത്തുപോകാന്‍ വിഷമിക്കും. കലാകായിക മത്സരങ്ങള്‍ക്കുള്ള പരിശീലം തുടങ്ങാന്‍ സാധിക്കും. ഉദ്യോഗത്തി സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും ഉണ്ടാകും. കക്ഷിരാഷ്ട്രീയമത്സരത്തി വിജയം ഉറപ്പാണ്. പ്രത്യോപകാരം ചെയ്യാന്‍ അവസരം ഉണ്ടാകും പ്രവര്‍ത്തന നേട്ടം വിലയിരുത്തി പുതിയ കര്‍മ്മമണ്ഡലത്തിന് തുടക്കം കുറിക്കും. വിഷമഘട്ടങ്ങളെ തരണം ചെയ്യാന്‍ അശ്രാന്തപരിശീലനം ആവശ്യമാണ്. ദീര്‍ഘകാലസുരക്ഷയ്ക്ക് ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യും. മേലധികാരികളുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കും.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുനരാരംഭിക്കാന്‍ സാധിക്കും. സഹപ്രവര്‍ത്തകരുടെ സഹകരണത്തോടെ കാര്യങ്ങള്‍ കൃത്യസമയത്ത് ചെയ്തുതീര്‍ക്കാന്‍ സാധിക്കും. ആത്മ വിശ്വാസത്തോടുകൂടി പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ സാധിക്കും. അന്യര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതു ഫലപ്രദമാകും. കുടുംബ ജീവിതത്തി സമാധാന അന്തരീക്ഷം സംജാതമാകും. അസുഖങ്ങള്‍ തക്കസമയത്തു ചികിത്സിക്കുന്നതി ഉദാസീനത വിചാരിക്കരുത്. കര്‍മ്മമേഖലയി സാമ്പത്തിക നേട്ടം ഉണ്ടാകും. ചെലവുകള്‍ വളരെ നിയന്ത്രിക്കണം. ദമ്പതികളുടെ ആഗ്രഹങ്ങള്‍ സഫലമാകും. ആഗ്രഹിച്ച വിദേശയാത്ര സഫലമാകും. നയതന്തങ്ങള്‍ ആവിഷ്‌കരിക്കുന്നതി ലക്ഷ്യപ്രാപ്തി നേടും. യാത്രാവേളയി ധനനഷ്ടത്തിനു സാധ്യത കാണുന്നു. അനാവശ്യ ചിന്തകളാ ആധി വര്‍ധിക്കും. സന്താനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനത്തിലെത്തും. വ്യാപാര രംഗത്തുള്ളവര്‍ക്കും, കര്‍ഷകര്‍ക്കും അനുകൂല സമയമാണ്.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)

പുതിയ വിദ്യ അഭ്യസിച്ചു തുടങ്ങും. നിരവധികാര്യങ്ങള്‍ നിഷ്‌കര്‍ഷയോടുകൂടി ചെയ്തു തീര്‍ക്കാന്‍ സാധിക്കും. ശത്രുതയിലായിരിക്കുന്നവര്‍ മിത്രങ്ങളായിത്തീരും. വിശേഷപ്പെട്ട വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. ദേവാലയദര്‍ശന യോഗമുണ്ട്. ആത്മവിശ്വാസവും, കാര്യനിര്‍വ്വഹണശേഷിയും വര്‍ധിക്കും. സന്താനശ്രേയസ്സുണ്ടാകും. വിദേശാത്രാതടസ്സത്തിനു സാധ്യത. കുടുംബജീവിതത്തി ആഹ്ലാദാന്തരീക്ഷം സംജാതമാകും. കലാസാഹിത്യരംഗങ്ങളിലുള്ളവര്‍ക്ക് അംഗീകാരം ലഭിക്കും. പങ്കാളിത്ത വ്യാപാരത്തി ഏര്‍പ്പെടാതിരിക്കുന്നതാണ് നല്ലത്. സുഹൃത്തുക്കളുമായി കലഹത്തിനു സാധ്യത കാണുന്നു. എടുത്തുചാട്ടം നിമിത്തം പല അബദ്ധങ്ങളും ഉണ്ടായേക്കാം. മുന്‍കോപവും, ധാര്‍ഷ്ട്യപെരുമാറ്റവും ഉപേക്ഷിക്കണം. പുതിയകര്‍മ്മ മേഖലയ്ക്കു തുടക്കം കുറിക്കാന്‍ തീരുമാനമാകും. ധനവിനിമയത്തി ചതിവുപറ്റാന്‍ സാധ്യതയുള്ളതിനാ വളരെ കരുതലോടെ ഇരിക്കുക. നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവൃത്തികള്‍ ലക്ഷ്യപ്രാപ്തി നേടും. അനാവശ്യ ചിന്തകളെ ഒഴിവാക്കണം.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

സുപ്രധാനകാര്യങ്ങള്‍ക്ക് വ്യക്തമായ തീരുമാനമുണ്ടാകും. അഭിപ്രായസ്വാതന്ത്യത്താ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. നിഷ്ഠകള്‍ പാലിക്കുന്നതി അഭിമാനം തോന്നും. ഭക്ഷ്യവിഷബാധയ്ക്കു സാധ്യതകാണുന്നതിനാ വളരെ ജാഗ്രതയോടെയിരിക്കുക. മേലധികാരികളുടെ പ്രീതിക്കു പാത്രമാകും. പ്രതികാരബുദ്ധി ഉപേക്ഷിക്കാന്‍ ആധ്യാത്മിക ചിന്തകള്‍ ഒരു പരിധിവരെ ഉപകരിക്കും. അന്യദേശവാസത്തിനു യോഗം കാണുന്നു. കുടുംബസമേതം മംഗളകര്‍മ്മങ്ങളി പങ്കെടുക്കാന്‍ സാധിക്കും. കര്‍മ്മമേഖലയി സാമ്പത്തിക നേട്ടവും, അംഗീകാരവും ലഭിക്കും. സഹോദരതുല്യരായവര്‍ക്ക് രോഗദിരിതത്തിനു സാധ്യത. കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കാന്‍ സാധിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യത്തി വളരെ ശ്രദ്ധവേണ്ടുന്ന സമയമാണ്. ബന്ധുബലം വര്‍ധിക്കും. സാമ്പത്തിക ക്രയവിക്രയത്തി വളരെ സൂക്ഷിക്കണം. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നതി വിജയിക്കും.

 തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ഉദ്യോഗത്തി സ്ഥാനമാറ്റവും സ്ഥാനക്കയറ്റവും ലഭിക്കും. പൂര്‍വ്വകാല സ്മരണകള്‍ അവിസ്മരണീയമാക്കാന്‍ അവസരമുണ്ടാകും. ചെലവുചെയ്യുന്നതി നിയന്ത്രണം വേണം. പ്രവര്‍ത്തനശൈലിയിലെ മാറ്റങ്ങള്‍ അംഗീകാരത്തിനു വഴിയൊരുക്കും. സങ്കുചിതമനോഭാവം ഉപേക്ഷിക്കാന്‍ ഉള്‍പ്രേരണ ഉണ്ടാകും. വീഴ്ചകള്‍ ഉണ്ടാവാതെ സൂക്ഷിക്കണം. സംയുക്ത സംരംഭത്തി നിന്നും പിന്മാറുന്നതാണ് നല്ലത്. വരവിനേക്കാള്‍ അധികമായി ചെലവുണ്ടാകും. സത്യസന്ധമായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി കൈവരിക്കും. സുപ്രധാനമായ ചര്‍ച്ചകളി വളരെ വ്യക്തമായ തീരുമാനങ്ങളെടുക്കാന്‍ സാധിക്കും. ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാകുന്നതായിരിക്കണം. ആത്മപ്രശംസ ഒഴിവാക്കണം. ഭാവനകള്‍ യാഥാര്‍ഥ്യമാകും. പുതിയ ഭരണസംവിധാനം അവലംബിക്കും. യാത്രകള്‍ ഗുണപ്രദമാകും. ആഢംബരവസ്തുക്കളോടുള്ള ഭ്രമം വര്‍ധിക്കും.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട)

പുതിയ ഉദ്യോഗച്ചുമതലകള്‍ ഏറ്റെടുക്കും. മംഗളവേളയി വച്ച് വിശിഷ്ട വ്യക്തികളെ പരിചയപ്പെടാന്‍ അവസരമുണ്ടാകും. ദൂരയാത്രയ്ക്ക് അവസരമുണ്ടാകും. വസ്തുതര്‍ക്കം പരിഹരിക്കും. കുടുംബജീവിതത്തി സമാധാനാന്തരീക്ഷം സംജാതമാകും. കലാസാഹിത്യ രംഗങ്ങളി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. ആരോഗ്യകാര്യങ്ങളി വളരെ ശ്രദ്ധിക്കണം. മാര്‍ഗ്ഗതടസ്സങ്ങള്‍ നീങ്ങി സര്‍വ്വകാര്യവിജയം ഉണ്ടാകും. സാമ്പത്തിക കാര്യത്തി വീഴ്ചകള്‍ സംഭവിക്കാന്‍ സാധ്യത. പ്രയത്‌നങ്ങള്‍ക്കും, പ്രവര്‍ത്തനങ്ങള്‍ക്കും തക്കഫലം കിട്ടുന്നില്ലെന്ന തോന്ന ശക്തിപ്പെടും. പുതിയ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കും. ഭൂമിവാങ്ങാന്‍ അവസരം ഒത്തുവരും. വാഹന ഉപയോഗത്തി വളരെ സൂക്ഷിക്കണം. മാതാവിന്റെ ആരോഗ്യസ്ഥിതിയി ആശങ്ക വര്‍ദ്ധിക്കും. വിനയത്തോടുകൂടിയ സമീപനം എതിര്‍പ്പുകളെ അതിജീവിക്കുന്നതിനു വഴിയൊരുക്കും.

 ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

വാക്കും, പ്രവൃത്തിയും ഫലപ്രദമാകും. വിജ്ഞാനപ്രദമായ വിഷങ്ങള്‍ ആര്‍ജിക്കാനവസരമുണ്ടാകും. സൗമ്യസമീപനത്താ പല എതിര്‍പ്പുകളും അതിജീവിക്കും. വിദഗ്ധ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച്, പുതിയ കര്‍മ്മ പദ്ധതികള്‍ തുടങ്ങുന്നതിന് സാധിക്കും. വിനോദ യാത്രയ്ക്ക് അവസരമുണ്ടാകും. കുടുംബാന്തരീക്ഷത്തി സമാധാനം നിലനി ക്കും. വാഹനം മാറ്റിവാങ്ങാന്‍ സാധിക്കും. ആരോഗ്യകാര്യത്തി അതീവശ്രദ്ധവേണം. ബന്ധുസമാഗമം ഉണ്ടാകും. സഹോദര സുഹൃത്സഹായം ഉണ്ടാകും. നിലവിലുള്ളതിനേക്കാള്‍ കൂടുത സൗകര്യമുള്ള ഗൃഹം വാങ്ങാന്‍ തയ്യാറാകും. ജീവിതപങ്കാളിയുടെ ആവശ്യങ്ങള്‍ പരിഗണിക്കും. അര്‍ഹമായ സ്വത്തു രേഖാപരമായി ലഭിക്കും. ആഗ്രഹങ്ങള്‍ യാഥാര്‍ഥ്യമാകും. അപൂര്‍വ്വമായ സമുദ്രനീലകല്ല് (oceanix) ധരിക്കുന്നതും നവഗ്രഹബലി ചെയ്യുന്നതും ഉത്തമമായി കാണുന്നു.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം)

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം)

വിവിധങ്ങളായ തൊഴി മേഖലകള്‍ ഏറ്റെടുക്കും. സാഹസപ്രവൃത്തികളി നിന്നും പിന്മാറുകയാണുനല്ലത്. ഏറ്റെടുക്കുന്നകാര്യങ്ങള്‍ക്ക് അഹോരാത്രം പ്രയത്‌നം ആവശ്യമായി വരും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേള്‍ക്കേണ്ടിവരും. അമിതമായ ആത്മവിശ്വാസം ഒഴിവാക്കണം. മാതാപിതാക്കളുടെ ആഗ്രഹം സഫലമാകും. ഉന്നതരുമായി സൗഹൃദത്തിലേര്‍പ്പെടുന്നതുവഴി പുതിയ ഉദ്യോഗാവസരം വന്നുചേരും. മംഗളകര്‍മ്മങ്ങളി പങ്കെടുക്കും. ജന്മസിദ്ധമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമുണ്ടാകും. ശത്രുതയിലിരുന്നവര്‍ മിത്രങ്ങളായിത്തീരും. സന്താനങ്ങളുടെ വിവാഹക്കാര്യത്തി തീരുമാനമുണ്ടാകും. ശുഭാപ്തി വിശ്വാസം വര്‍ധിക്കുന്നതിന്റെ പ്രതിഫലനം എല്ലാ മേഖലകളിലും കണ്ടു തുടങ്ങും. ഉദ്യോഗത്തി സ്ഥാനക്കയറ്റം കിട്ടും. യാത്രാവേളയി അലച്ചിലിനുസാധ്യത.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ഉദ്ദേശിച്ച സ്ഥാപനത്തി ഉദ്യോഗം ലഭിക്കും. വ്യാപാരത്തി പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും. മഹദ് വ്യക്തികളുടെ ആശയങ്ങള്‍ ജീവിതത്തി പകര്‍ത്താന്‍ തയ്യാറാകും. ബൃഹദ് പദ്ധതികള്‍ ഏറ്റെടുക്കും. നിരവധി കാര്യങ്ങള്‍ നിശ്ചിതസമയത്തിനുള്ളി ചെയ്തു തീര്‍ക്കാന്‍ സാധിക്കും. ഭക്ഷ്യവിഷബാധയേ ക്കാതെ സൂക്ഷിക്കണം. ആത്മാര്‍ഥ സുഹൃത്തിനെ രക്ഷിക്കാനിടവരും. വിദേശ യാത്രാനുമതി ലഭിക്കും. സ്വദേശത്തുള്ളവര്‍ക്കും അന്യദേശത്തുവസിക്കുന്നവര്‍ക്കും ജോലിയി ഉയര്‍ച്ചയും സാമ്പത്തിക നേട്ടവും ഉണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനുള്ള തടസ്സം നീങ്ങിക്കിട്ടും. കുടുംബത്തി നിലനിന്നിരുന്ന അസ്വസ്ഥതകള്‍ക്കു ശമനമുണ്ടാകും. സഹോദരരി നിന്നും വിപരീതാനുഭവത്തിനു സാധ്യത. അനാവശ്യ ആധി നിമിത്തം രോഗസാധ്യത കാണുന്നു. പുതിയ ഫ്‌ളാറ്റ് വാങ്ങുന്നതിനു സാധിക്കും. വാഹന ഉപയോഗത്തിലുള്ള അശ്രദ്ധ ഒഴിവാക്കണം. വാക്കുപാലിക്കാന്‍ സാധിക്കും.

മീനരാശി (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനരാശി (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

ഉദ്ദിഷ്ടകാര്യങ്ങള്‍ ഉടനെ സാധിക്കും. കര്‍മ്മരംഗത്ത് വളരെ പുരോഗതി കൈവരിക്കും. പുതിയ കര്‍മ്മമേഖലയി പ്രവേശിക്കുന്നതിലൂടെ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് സാധിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് കഴിയും. ഗൃഹനിര്‍മ്മാണം ആരംഭിക്കുന്നതിന് കഴിയും. പുതിയതും കൂടുത സൗകര്യങ്ങളോടുകൂടിയതുമായ ഫ്‌ളാറ്റ് വാങ്ങുന്നതിനു സാധിക്കും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് വളരെ അപൂര്‍വ്വമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിനു സാധിക്കും. നിങ്ങളുടെ രാശിവീഥിയി വളരെ അപൂര്‍വ്വമായ ഒരു തജയോഗകല തെളിയുന്നതായി കാണുന്നു. ഇത് പൂര്‍ണ്ണത പ്രാപിച്ചാ സര്‍വ്വൈശ്വര്യസമ്പ സമൃദ്ധികള്‍ നിങ്ങളിലേക്ക് വന്നെത്തുന്നതാണ്. അതിനാ ഇപ്പോഴുള്ള ഗ്രഹനില ശരിയായി പരിശോധിപ്പിച്ച് വേണ്ടതായ ആചാരാനുഷ്ഠാനങ്ങള്‍ ചെയ്യുന്നത് ഉത്തമമായി കാണുന്നു. അപൂവ്വമായ സമുദ്രനീലക്കല്ല് (oceanix)ധരിക്കുന്നത് വിശേഷഫലം തരും.

English summary
September is also relationship revolution time for us all! On the 9th, expansive, abundant Jupiter shifts gears, exiting Virgo and heading into Libra — the sign of committed partnerships — until October 2017. This will be a golden era for both Cupid and the muse, as Libra loves romance and the arts in equal measure.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X